Top Stories

പ്രൊഫ. വി അരവിന്ദാക്ഷന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം ലാലൂര്‍ ശ്മശാനത്തില്‍

അന്തരിച്ച മാര്‍ക്‌സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായിരുന്ന പ്രൊഫസര്‍ വി അരവിന്ദാക്ഷന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. ....

സാഫ് കപ്പ് ഫുട്‌ബോളില്‍ സെമിഫൈനല്‍ ബര്‍ത്ത് ലക്ഷ്യമിട്ട് ഇന്ത്യ; നേപ്പാളിനെ നേരിടും

നേപ്പാളാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്നു ജയിക്കാനായാല്‍ ഇന്ത്യക്ക് സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാം. ....

മദ്യനയത്തില്‍ സുപ്രീംകോടതി വിധി ചൊവ്വാഴ്ച; ജഡ്ജിയുടെ വിരമിക്കല്‍ മൂലം വിധി നേരത്തെയാക്കി

ജസ്റ്റിസ് വിക്രംജിത്ത് സെന്‍ വിരമിക്കുന്നതിനാലാണ് പ്രത്യേക സിറ്റിങ്ങ് നടത്തി വിധി പറയുന്നത്.....

മോദിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനം പച്ചക്കള്ളം; ഉരുക്കു വ്യവസായി സജ്ജന്‍ ജിന്‍ഡാല്‍ ഒരുക്കങ്ങള്‍ നടത്തിയത് ദിവസങ്ങള്‍; കത്തോലിക്കാ സഭയുടെ ക്രിസ്മസ് വിരുന്നും മാറ്റിവപ്പിച്ചു

ദില്ലി: റഷ്യയില്‍നിന്ന് അഫ്ഗാനിസ്താന്‍ വഴി ഇന്ത്യയിലേക്കു മടങ്ങുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താനില്‍ ഇറങ്ങിയത് അപ്രതീക്ഷിത തീരുമാനമായിരുന്നില്ലെന്ന് വ്യക്തമാകുന്നു. മുന്‍കൂട്ടി നിശ്ചയിച്ചതും....

ഇസ്ലാമിലെ അനാചാരങ്ങള്‍ക്കെതിരെ പ്രതികരിച്ച ഫോട്ടോഗ്രാഫര്‍ റഫീഖിനു നേരെ മതശക്തികളുടെ ആക്രമണം; റഫീഖിന്റെ സ്റ്റുഡിയോ കത്തിച്ചു; വധഭീഷണിയും

റഫീഖിനും വീട്ടുകാര്‍ക്കും നേരെ ഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. റഫീഖ് ഇസ്ലാമിന് ഭീഷണിയാണെന്നു പറഞ്ഞായിരുന്നു ആക്രമണം. ....

തൃശ്ശൂരില്‍ യുവാക്കളെ വെട്ടിക്കൊന്നത് സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്; കൊല നടത്തിയത് പന്ത്രണ്ടംഗ സംഘമെന്നും പൊലീസ്

പറപ്പൂക്കരയില്‍ രണ്ടു യുവാക്കളെ ഗുണ്ടാസംഘം വെട്ടിക്കൊന്നത് സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്തവരുമായുള്ള തര്‍ക്കത്തെ തുടര്‍ന്നെന്ന് പൊലീസ് നിഗമനം. ....

സിപിഐഎം സംഘടനാ പ്ലീനത്തിന് നാളെ തുടക്കം; പിബി-സിസി യോഗങ്ങള്‍ ഇന്ന്; കേരള നേതാക്കള്‍ കൊല്‍ക്കത്തയിലെത്തി

സിപിഐഎം സംഘടനാ പ്ലീനത്തിനു മുന്നോടിയായുള്ള പൊളിറ്റ്ബ്യൂറോ-കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ ഇന്ന് കൊല്‍ക്കത്തയില്‍ ചേരും. ....

ശബരിമല മണ്ഡലപൂജ; തങ്കയങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും; ഭക്തര്‍ക്ക് നിയന്ത്രണം

മണ്ഡലപൂജയോടനുബന്ധിച്ച് ശാസ്താവിന് ചാര്‍ത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്നു വൈകുന്നേരം സന്നിധാനത്തെത്തും.....

സുനാമി ദുരന്തത്തിന് ഇന്ന് 11 വയസ്സ്; ഇനിയും പൂര്‍ത്തിയാകാതെ പുനരധിവാസം

രണ്ടരലക്ഷത്തോളം ആളുകളുടെ ജീവന്‍ അപഹരിച്ച് രാക്ഷസത്തിരമാലകള്‍ ഇന്ത്യയിലും ഇന്തോനേഷ്യയിലും ആഞ്ഞടിച്ചിട്ട് ഇന്നേക്ക് 11 വര്‍ഷം. ....

ദില്ലിയടക്കം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പാകിസ്താനിലും ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്താനിലെ താജിക്കിസ്താന്‍; 37 പേര്‍ക്ക് പരുക്ക്

പാകിസ്താനിലും അഫ്ഗാനിസ്താനിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ....

സ്വന്തം സമുദായത്തിലെ തന്നെ കുലംകുത്തികളാണ് തന്റെ ശത്രുക്കളെന്ന് വെള്ളാപ്പള്ളി നടേശന്‍; സുധീരന്‍ 18 വര്‍ഷമായി വ്യക്തി വൈരാഗ്യം തീര്‍ക്കുന്നു

തന്റെ ശത്രുക്കള്‍ പുറത്തു നിന്നുള്ളവര്‍ അല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വന്തം സമുദായത്തിലെ തന്നെ കുലംകുത്തികളാണ്....

ഐഎസിനോട് ആഭിമുഖ്യം പുലര്‍ത്തി പ്രകടനം; ജമ്മുവില്‍ 9 കൗമാരക്കാര്‍ പിടിയില്‍; ഐഎസില്‍ ആകൃഷ്ടരായത് വാട്‌സ്ആപ്പ് വഴി

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ജമ്മുവില്‍ പ്രകടനം നടത്തിയ 9 കൗമാരക്കാരെ ജമ്മു-കശ്മീര്‍ പൊലീസ് പിടികൂടി. ....

റഷ്യയും ഇന്ത്യയും പ്രതിരോധ മേഖലയില്‍ അടക്കം 16 കരാറുകള്‍ ഒപ്പുവച്ചു; ഇന്ത്യയില്‍ 12 പുതിയ ആണവ റിയാക്ടറുകള്‍ കൂടി; യുഎന്‍ സ്ഥിരാംഗത്വത്തിന് റഷ്യയുടെ പിന്തുണ

ഊര്‍ജം, പ്രതിരോധം എന്നീ മേഖലകളില്‍ അടക്കം സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് ഇന്ത്യയും റഷ്യയും. ....

സിപിഐഎം പ്ലീനത്തിന് ഞായറാഴ്ച തുടക്കം; കേന്ദ്രകമ്മിറ്റി-പിബി യോഗങ്ങള്‍ നാളെ; അന്തിമ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കും

ഞായറാഴ്ച രാവിലെ പത്ത് ലക്ഷത്തോളം പേര്‍ അണിനിരക്കുന്ന റാലിയോട് കൂടിയാണ് പ്ലീനത്തിന് തുടക്കമാകുക.....

Page 1351 of 1353 1 1,348 1,349 1,350 1,351 1,352 1,353