Top Stories
റഷ്യയും ഇന്ത്യയും പ്രതിരോധ മേഖലയില്‍ അടക്കം 16 കരാറുകള്‍ ഒപ്പുവച്ചു; ഇന്ത്യയില്‍ 12 പുതിയ ആണവ റിയാക്ടറുകള്‍ കൂടി; യുഎന്‍ സ്ഥിരാംഗത്വത്തിന് റഷ്യയുടെ പിന്തുണ
ഊര്‍ജം, പ്രതിരോധം എന്നീ മേഖലകളില്‍ അടക്കം സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് ഇന്ത്യയും റഷ്യയും. ....
ദില്ലി: എംപിമാരുടെ ശമ്പളം ഇരട്ടിയാക്കും. കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള നടപടി തുടങ്ങി. ശമ്പളവും അലവന്‍സും ഉള്‍പ്പെടെ പ്രതിമാസം രണ്ടേമുക്കാല്‍ ലക്ഷത്തിലധികം രൂപ....
വൈക്കം: മുന്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് മറുപടിയുടമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രിയാകണം....
കയ്യൂരില്‍ സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങിലാണ് സുരേഷ് ഗോപിയുടെ നിലപാട്. ....
തിരുവനന്തപുരം: മനുഷ്യത്വത്തിന്റെ മഹനീയ മൂല്യങ്ങള്‍ കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രചോദനം പകരുന്നതാവട്ടെ വിശേഷദിവസങ്ങളെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.....
മുതിര്‍ന്ന നേതാക്കളുടെ യോഗം ബിജെപി ദേശീയ നേതൃത്വത്തിനു തലവേദനയാകുമെന്നാണ് റിപ്പോര്‍ട്ട്....
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിക്കെതിരേ കെപിസിസി അധ്യക്ഷന്‍ വി എം....
പാര്‍വതി എന്നു മാത്രം വിളിക്കണമെന്നു പറഞ്ഞതിന് ചീത്ത വിളിച്ചവര്‍ക്ക് എന്നു നിന്റെ മൊയ്തീനിലെ നായിക പാര്‍വതിയുടെ അളന്നു മുറിച്ചുള്ള മറുപടി.....
പതിനാറാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും ഉച്ചകോടിയില്‍ പങ്കെടുക്കും. ....
കൊല്ലത്ത് ഡിസിസി ജംബോ കമ്മിറ്റി തെരഞ്ഞെടുപ്പിനെതിരെ ഐ ഗ്രൂപ്പ് നേതാവ് കോടതിയെ സമീപിച്ചു. ....
സ്വന്തം പരാമര്‍ശം രേഖകളില്‍ നിന്ന് പിന്നീട് നീക്കിയ സുമിത്ര ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചു....
കീര്‍ത്തി ആസാദിന്റെ സസ്പെന്ഷന് ബിജെപിയില്‍ പൊട്ടിത്തെറിക്കു വഴിവച്ചേക്കും ....
അരുണ്‍ജയ്റ്റ്ലിയുടെ രാജിയാവശ്യപ്പെട്ട് ദില്ലിയില്‍ ആംആദ്മി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം ....
തിരുവനന്തപുരം: കെ കരുണാകരന്റെ ചരമവാര്‍ഷിക ദിനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിലെ പോര് മറനീക്കി പുറത്തേക്ക്. താന്‍ പ്രവര്‍ത്തനശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി....
ദില്ലിയിലെ കര്‍ക്കര്‍ഡുമ കോടതിയിലുണ്ടായ വെടിവയ്പ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ....
കീഴടങ്ങുന്ന ദിവസം തന്നെ ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി ....
ദില്ലി: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി ചന്ദ്രകാന്ത് ലോക്‌സഭയില്‍. ശൂന്യവേളയിലാണ് ഔറംഗാബാദില്‍നിന്നുള്ള എംപിയായ ചന്ദ്രകാന്ത് ആവശ്യം ഉന്നയിച്ചത്. പശുവില്‍നിന്നു....
വെടിയുണ്ടകള്‍ കാണാതായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ദില്ലിയിലേക്ക്. നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവിടങ്ങളില്‍ നിന്ന് ക്രൈംബ്രാഞ്ച്....
നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഫ്രീബേസിക്‌സിന്റെ ഇന്ത്യയിലെ സേവനദാതാക്കളായ റിലയന്‍സ് കമ്യൂണിക്കേഷന്‍സിനു ട്രായ് നിര്‍ദേശം നല്‍കി ....
തൃശൂര്‍: ജീവനക്കാരുടെ അഭാവം മൂലം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. മുന്നൂറ്റി നാല്‍പ്പത്തിയഞ്ച് ജീവനക്കാര്‍ വേണ്ടിടത്ത് വിയ്യൂരിലുള്ളത് എഴുപത്തിയെട്ട്....
ഗവര്‍ണര്‍ പി സദാശിവത്തെ കയറ്റാതെ വിമാനം വിട്ട സംഭവത്തില്‍ രാജ്ഭവന്‍ എയര്‍ഇന്ത്യക്ക് പരാതി നല്‍കി. കേന്ദ്ര വ്യോമയാന മന്ത്രാലയത്തെയും പരാതി....