Top Stories

ഇനി മുതൽ ക്രിക്കറ്റിൽ ബാറ്റ്സ്മാൻ ഇല്ല; ‘ബാറ്റർ’ മാത്രം

ഇനി മുതൽ ക്രിക്കറ്റിൽ ബാറ്റ്സ്മാൻ ഇല്ല; ‘ബാറ്റർ’ മാത്രം

ഇനി മുതൽ ക്രിക്കറ്റിൽ ബാറ്റ്സ്മാൻ എന്ന പ്രയോഗമില്ല. പകരം ബാറ്റർ എന്ന പൊതുപദമാണ് ഉപയോഗിക്കുക. ക്രിക്കറ്റിൽ ലിംഗസമത്വം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ക്രിക്കറ്റ് നിയമങ്ങളുടെ അന്തിമ....

സർവകലാശാല വി സിയായി ബി എ യോഗ്യതയുള്ള ആൾ; രാജിവെച്ച് 70 അധ്യാപകര്‍, താലിബാൻ നടപടിക്കെതിരെ പ്രതിഷേധം

താലിബാന്‍ സര്‍ക്കാര്‍ കാബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ നിയമിച്ച പുതിയ വി സിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളിലൊന്നായ....

കൊട്ടിയത്ത്‌ കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് മരണം

കൊട്ടിയം ഉമയനല്ലൂരിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. കാർ യാത്രക്കാരായ....

പഞ്ചാബ് മന്ത്രിസഭാ രൂപീകരണം; മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ഡൽഹിയിൽ

പഞ്ചാബ് മന്ത്രിസഭാ രൂപീകരണം ചർച്ച ചെയ്യാനായി മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ഡൽഹിയിൽ. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഹരീഷ്....

ബത്തേരി ബിജെപി കോഴക്കേസ്; കെ സുരേന്ദ്രന്റെ ശബ്ദരേഖ പരിശോധിക്കാൻ കോടതി ഉത്തരവ്

ബത്തേരി ബിജെപി കോഴക്കേസിൽ ശബ്ദരേഖ പരിശോധിക്കാൻ കോടതി ഉത്തരവ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും ജെആര്‍പി നേതാവ് പ്രസീത....

കാട്ടുപന്നി ശല്യം: ഗൗരവമായി ഇടപെടുമെന്ന് കൃഷി മന്ത്രി പി പ്രസാദ്

കാട്ടുപന്നിശല്യം പരിഹരിക്കുന്നത് സംബന്ധിച്ച് ഗൗരവമായി ഇടപെടുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. മൃഗങ്ങൾ കാടിറങ്ങുന്നതിനെക്കുറിച്ച് പഠിക്കുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. കാലാവസ്ഥാ....

പഞ്ചാബ് കോണ്‍ഗ്രസില്‍ കലാപം തുടരുന്നു; പണികിട്ടുന്നത് അമരീന്ദര്‍ സിംഗിനോട് കൂറുള്ള ഉദ്യോഗസ്ഥര്‍ക്ക്

പഞ്ചാബ് കോണ്‍ഗ്രസില്‍ കലാപം തുടരുന്നു. അമരീന്ദര്‍ സിംഗിനോട് കൂറുള്ള ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്ത് നിന്ന് നീക്കുന്ന യത്‌നത്തിലാണ് സിദ്ധുവിന്റെവിശ്വസ്തനും പഞ്ചാബ് മുഖ്യമന്ത്രിയുമായ....

വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കി ആനയിറങ്കലിനു സമീപം കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചുചട്ടമൂന്നാർ സ്വദേശി കുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്ഭർത്താവുമൊത്ത് ബൈക്കിൽ....

സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ സജീവമായേക്കും

സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ....

പോത്തൻകോട്ടെ മൊബൈൽ കടയില്‍ മോഷണം; രണ്ട് ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോണുകളും 25000 രൂപയും മോഷണം പോയി

തിരുവനന്തപുരം പോത്തൻകോട്ടെ മൊബൈൽ കടയില്‍ മോഷണം. പോത്തൻകോട് സ്വദേശി അൻസറുദ്ദീന്‍റെ മൊബി കെയർ എന്ന കടയിൽ നിന്നും രണ്ട് ലക്ഷത്തോളം....

15കാരിയെ 29പേര്‍ ചേര്‍ന്ന് 9 മാസത്തോളം ബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത 2 പേർ ഉൾപ്പെടെ 26 പേര്‍ അറസ്റ്റിൽ

ചെയ്തു. മഹാരാഷ്ട്രയിലെ ഡോംബിവലിയിലാണ് സംഭവം. കേസില്‍ ഇതുവരെ പ്രായപൂര്‍ത്തിയാകാത്ത 2 പേർ ഉൾപ്പെടെ 26 പ്രതികളെ പൊലീസ് പിടികൂടി. ജനുവരിയില്‍....

ഒരുവയസുകാരന്റെ വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകി കൊലപ്പെടുത്തി; മുത്തശ്ശി അറസ്റ്റിൽ

ഒരുവയസ്സ് പ്രായമുള്ള ആണ്‍കുട്ടിയുടെ വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകി കൊലപ്പെടുത്തിയ കേസില്‍ മുത്തശ്ശി അറസ്റ്റിൽ. കോയമ്പത്തൂര്‍ ആര്‍എസ് പുരം കൗലിബ്രൗണ്‍....

പ്രണയം തുടരാൻ വിസമ്മതിച്ച പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തി

പ്രണയം തുടരാൻ വിസമ്മതിച്ച കോളേജ് വിദ്യാർഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഇതിന് ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ചെന്നൈ താംബരം റെയിൽവേ....

നെയ്യാര്‍ ഡാം കാണാനെത്തിയ യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം; ബൈക്കിടിച്ച് വീഴ്ത്തി, യുവാവിന്റെ കാല്‍ ഒടിഞ്ഞു തൂങ്ങി

തിരുവനന്തപുരത്ത് നെയ്യാര്‍ ഡാം കാണാനെത്തിയ യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ച് വീഴ്ത്തിയതിനു ശേഷം മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍....

‘ഇത് ആ സണ്ണി അല്ല ചേട്ടാ’; നോര്‍ത്ത് ഇന്ത്യയില്‍ ട്രെന്‍ഡ് ആയി ജയസൂര്യ ചിത്രം ‘സണ്ണി’

ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സണ്ണി ‘ ഇന്നലെ അര്‍ദ്ധരാത്രിയില്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍....

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്; സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. എന്‍ഐഎയുടെയും പ്രതികളുടെയും വാദം കേട്ട ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച്....

കൈറ്റ് വിക്ടേഴ്സ് പ്ലസ് ‘ ചാനലിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്സിന്റെ രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഇതോടെ....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പുതിയ ഐസിയുകള്‍ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പുതിയ ഐസിയുകള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ടാണ്....

കോട്ടയം നഗരത്തിൽ 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

കോട്ടയം നഗരത്തിൽ വൻ കഞ്ചാവ് വേട്ട. 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ....

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ലഹരിമരുന്ന് പിടിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും ലഹരിമരുന്ന് പിടിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡിആര്‍ഐ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്....

കോന്നിയിൽ പോക്സോ കേസിൽ ഇരയായ പെൺകുട്ടി തൂങ്ങി മരിച്ചു

പത്തനംതിട്ട കോന്നിയിൽ പോക്സോ കേസിൽ ഇരയായ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതക്കര സ്വദേശിനിയായ 16....

പൃഥ്വിരാജ് ചിത്രം ഭ്രമത്തിലെ ‘മുന്തിരിപ്പൂവോ’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം ഭ്രമത്തിലെ ‘മുന്തിരിപ്പൂവോ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ....

Page 136 of 1353 1 133 134 135 136 137 138 139 1,353
bhima-jewel
stdy-uk
stdy-uk
stdy-uk