Top Stories

തന്‍റെ പേര്​ ഉപയോഗിക്കുന്നത്​ വിലക്കണം; മാതാപിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കോടതിയെ സമീപിച്ച് വിജയ്

തന്‍റെ പേര്​ ഉപയോഗിക്കുന്നത്​ വിലക്കണം; മാതാപിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കോടതിയെ സമീപിച്ച് വിജയ്

പൊതുജനങ്ങളെ സംഘടിപ്പിക്കു​ന്നതിനോ സമ്മേളനങ്ങൾ നടത്തുന്നതിനോ തൻറെ പേര്​ ഉപയോഗിക്കുന്നത്​ വിലക്കണമെന്നാവശ്യപ്പെട്ട്​ തമിഴ്​ സൂപ്പർ താരം വിജയ്​ കോടതിയെ സമീപിച്ചു. മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെയാണ്​ കേസ്​. പിതാവ്​....

അഭിമാന നേട്ടത്തില്‍ എറണാകുളം ജില്ല; ആദ്യ ഡോസ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച് മാതൃകയാകുന്നു

സമ്പൂർണ ആദ്യ ഡോസ് കൊവിഡ് വാക്‌സിനേഷൻ പൂർത്തീകരണത്തിലേക്ക് എറണാകുളം ജില്ല. തിങ്കളാ‍ഴ്ചയോടെ ജില്ലയിലെ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കുമെന്ന് ജില്ലാ....

കാണാതായ മുൻ സിപിഐഎം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി

കാണാതായ മുൻ സിപിഐഎം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സുജേഷ് വീട്ടിൽ എത്തിയത്. യാത്ര....

ആരോഗ്യരംഗത്ത് വീണ്ടും വിപ്ലവകരമായ നേട്ടം കൈവരിച്ച് ക്യൂബ

ആരോഗ്യരംഗത്ത് വീണ്ടും വിപ്ലവകരമായ നേട്ടം കൈവരിച്ച് ക്യൂബ. ലോകത്താദ്യമായി 2 മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകിക്കൊണ്ടാണ്....

പ്രഭാവർമ്മയുടെ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്തു

പ്രഭാവർമ്മയുടെ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്തു. ശ്യാമമാധവം,കനൽച്ചിലമ്പ് എന്നീ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്....

കൊവിഡ് ബൂസ്റ്റർ ഡോസ് എടുക്കേണ്ട ആവശ്യമില്ലെന്ന് ആരോ​ഗ്യ വിദഗ്ധർ

രാജ്യത്ത് നിലവിൽ കൊവിഡ് ബൂസ്റ്റർ ഡോസ് എടുക്കേണ്ട ആവശ്യമില്ലെന്ന് ആരോ​ഗ്യ വിദഗ്ധർ വ്യക്തമാക്കി . കൊവിഡ് വാക്സിന്റെ ആദ്യ ഡോസ്....

അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വിരാമം; പഞ്ചാബ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന്

പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഏറെനീണ്ട ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിലാണ് ചരൺജിത്ത് സിങ് ചന്നി....

പിരിച്ചുവിട്ട ഹരിതാ നേതാക്കളെ അനുനയിപ്പിയ്ക്കാൻ പതിനെട്ട് അടവും പയറ്റി മുസ്ലിം ലീഗ്

പിരിച്ചുവിട്ട ഹരിതാ നേതാക്കളെ അനുനയിപ്പിയ്ക്കാൻ മുസ്ലിം ലീഗ്. ഇവരെ യൂത്ത് ലീഗ് ഉൾപ്പെടെ മറ്റു പോഷക സംഘടനകളുടെ ഭാരവാഹിത്വങ്ങളിലേക്ക് പരിഗണിച്ചേക്കും.....

മുൻ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നടന്ന കണ്ണൂർ കോട്ട ഡിജിറ്റൽ ഷോയിലും കോടികളുടെ തട്ടിപ്പ്

മുൻ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നടന്ന കണ്ണൂർ കോട്ട ഡിജിറ്റൽ ഷോ അഴിമതിയിൽ കോടികളുടെ തട്ടിപ്പ് നടന്നതായി വിജിലൻസ് കണ്ടെത്തൽ.....

കൊട്ടാരക്കരയിൽ സുരേഷ് ഗോപിയുടെ സിനിമാ സ്റ്റൈൽ പ്രതിഷേധം; തങ്ങളെ അപമാനിച്ചെന്ന് ബിജെപി പ്രവർത്തകര്‍

കൊട്ടാരക്കരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്ന് സുരേഷ് ഗോപി ചടങ്ങ് പൂർത്തിയാക്കാതെ ഇറങ്ങിപ്പോയി. പ്രവർത്തകർ കൊവിഡ് മാനദണ്ഡം....

സിപിഐഎം ത്രിപുര സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുടെ ചുമതല ജിതേന്ദ്ര ചൗധരിക്ക്

സിപിഐ എം ത്രിപുര സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുടെ ചുമതല ജിതേന്ദ്ര ചൗധരിക്ക്. സംസ്ഥാന കമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. 63കാരനായ....

മുംബെെ ഇന്ത്യൻസിനെ 20 റണ്ണിന് വീഴ്ത്തി ചെന്നെെ സൂപ്പർ കിങ്സ്

ഐപിഎല്ലിലെ ഇടവേള കഴിഞ്ഞുള്ള ആദ്യ കളിയിൽ മുംബെെ ഇന്ത്യൻസിനെ 20 റണ്ണിന് വീഴ്ത്തി ചെന്നെെ സൂപ്പർ കിങ്സ്. ജയത്തോടെ പോയിന്റ്....

സ്കൂൾ തുറക്കാൻ വിപുല പദ്ധതി ; തയ്യാറെടുപ്പുകൾ ആരംഭിച്ച് വിദ്യാഭ്യാസവകുപ്പ്‌

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ വിദ്യാഭ്യാസവകുപ്പ്‌ ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം....

മന്ത്രിമാർക്കുള്ള മൂന്ന് ദിവസത്തെ പരിശീലന പരിപാടിയ്ക്ക് ഇന്ന് തുടക്കം

സംസ്ഥാനത്തെ മന്ത്രിമാർക്ക് ഐ.എം.ജിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ഇന്ന് ആരംഭിക്കും. ഭരണസംവിധാനത്തെക്കുറിച്ച് കൂടുതൽ അറിയുക, ദുരന്തവേളകളിലെ വെല്ലുവിളികൾ, തുടങ്ങിയ....

വിവാഹ പാര്‍ട്ടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഷാര്‍ജ

കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഷാര്‍ജ. സാമൂഹിക ഒത്തുചേരലുകള്‍ക്കും വിവാഹ പാര്‍ട്ടികള്‍ക്കുമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് പുതുക്കിയത്. ഷാര്‍ജയിലെ വീടുകളില്‍ നടക്കുന്ന....

സാക് ഹാരിസിന്റെ ‘അദൃശ്യം’ ചിത്രീകരണം പൂര്‍ത്തിയായി

ജോജു ജോര്‍ജ് നായകനാകുന്ന അദൃശ്യത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നവാഗതനായ സാക് ഹാരിസാണ് ചിത്രത്തിന്റെ സംവിധായകന്‍. ജുവിസ് പ്രൊഡക്ഷന്‍സ്, യു.എ.എന്‍ ഫിലിം....

‘നിങ്ങള്‍ക്ക് തലയ്ക്ക് വെളിവില്ലേ’; വിവാഹമോചന വാര്‍ത്തയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന് രൂക്ഷ മറുപടിയുമായി സാമന്ത

താരദമ്പതികളുടെ വിവാഹവും വിവാഹ മോചനവുമെല്ലാം ഇന്ന് ഏറെ പ്രാധാന്യത്തോടെ സോഷ്യല്‍ മീഡിയകള്‍ ആഘോഷിക്കാറുണ്ട്. അങ്ങനെ വാര്‍ത്തകളില്‍ ഇടം പിടിച്ചവരാണ് തെന്നിന്ത്യന്‍....

ഖത്തറില്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ ഈടാക്കുമെന്ന് ഖത്തര്‍. റോഡ്, കടല്‍ത്തീരം, വീടിന്റെ മുന്‍ വശം, മറ്റു പൊതു ഇടങ്ങള്‍....

സെറോ ടൈപ്പ് 2 ഡെങ്കി; സംസ്ഥാനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്രം

ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. സെറോ ടൈപ്പ് 2 ഡെങ്കി കേസുകള്‍ രാജ്യത്ത് വര്‍ധിക്കുകയാണെന്നും സംസ്ഥാനങ്ങള്‍....

അരുണാചല്‍ പ്രദേശില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി

അരുണാചല്‍ പ്രദേശിലെ ചാംഗ് ലാംഗ് ജില്ലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നടന്നതായി നാഷണല്‍ സീസ്‌മോളജി....

മോദിയുടെ 14 അടി ഉയരമുള്ള പ്രതിമ; അനുമതി നിഷേധിച്ച് ബെംഗളൂരു നഗരസഭ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 14 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ അനുമതി നിഷേധിച്ച് ബെംഗളൂരു നഗരസഭ. മുൻ ഡെപ്യൂട്ടി മേയറായ ബിജെപി....

അമിതമായാല്‍ നെല്ലിക്കയും! അറിയുക നെല്ലിക്കയുടെ ചില ദോഷങ്ങള്‍

ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. കേശ സംരക്ഷണത്തിനും ചര്‍മ്മ സംരക്ഷമത്തിനും ഒരുപോലെ ഫലപ്രദമാണ് ഇത്. എന്നാല്‍ നെല്ലിക്കക്കുമുണ്ട് ചില ദോഷവശങ്ങള്‍....

Page 144 of 1353 1 141 142 143 144 145 146 147 1,353