Top Stories
എഞ്ചിനീയറിങ് കോഴ്സുകളിൽ പുരാണങ്ങൾ; പരിഷ്ക്കാരവുമായി മധ്യപ്രദേശ് സർക്കാർ, പ്രതിഷേധം ശക്തം
രാമായണവും മഹാഭാരതവും എഞ്ചിനീയറിങ് സിലബസിൽ ഉൾപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. എഞ്ചിനീയറിങ് കോഴ്സിനൊപ്പം തന്നെ രാമായണവും പഠിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹന്‍ യാദവ് വ്യക്തമാക്കി. എഞ്ചിനീയറിങ് കോഴ്സുകളിൽ....
സംസ്ഥാനത്തെ ട്രഷറികളുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദപരമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ. സംസ്ഥാനത്തു ട്രഷറികളുടെ ഭൗതിക സാഹചര്യങ്ങൾ....
കൊച്ചി കപ്പൽശാലക്ക് വീണ്ടും ഭീഷണി. ഇന്ധനടാങ്കുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഇ മെയിൽ വഴി വന്ന ഭീഷണി. അധികൃതർ പൊലീസിൽ....
താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെയാണ് സുധാകരന്‍ കെപിസിസി പിടിച്ചെടുത്തത്. കെ പി അനിൽകുമാർ ഇനി സി പി എമ്മിനൊപ്പം.അന്തസോടെ....
കൊവിഡുമായി ബന്ധപ്പെട്ട അവലോകന യോഗം നാളത്തേയ്ക്ക് മാറ്റി. നിയന്ത്രണങ്ങളില്‍ മാറ്റം വരുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗമാണ് നാളത്തേയ്ക്ക് മാറ്റിയത്.....
കോണ്‍ഗ്രസ് പുനഃസംഘടനയില്‍ പ്രതിഷേധിച്ച് പാർട്ടി വിട്ടതിനു പിന്നാലെ കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി കെപി അനിൽകുമാർ. കൂലിക്ക് ആളെ വച്ച്....
കണ്ണൂർ മേലൂരിൽ സി പി ഐ എം പ്രവർത്തകന് വെട്ടേറ്റു. ചെഗുവേര ക്ലബ്ബിന് സമീപത്തെ മനീഷിനാണ് വെട്ടേറ്റത്. എട്ടംഗ സംഘം....
കൊവിഡ് ബാധിച്ച് മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന ഹർജി പിഴയോടെ സുപ്രീംകോടതി തള്ളി. കറുത്ത....
നിയന്ത്രണം തെറ്റി റോഡിൽ വീണയാൾക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ്ജും എച്ച് സലാം എം എൽ എ യും രക്ഷകരായി.....
പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധമുള്ള ഉസ്മാനെ എടിഎസ് (ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്) അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് കേസില്‍....
മലയാളികളുടെ പ്രിയപ്പെട്ട താരം സലിംകുമാറിന്റെയും ഭാര്യ സുനിതയുടേയും വിവാഹ വാര്‍ഷികമാണിന്ന്. ജീവിതത്തിൽ ഒന്നിച്ചിട്ട് 25 വർഷം തികയുകയാണെന്ന സന്തോഷം അദ്ദേഹം....
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം പ്രാരംഭഘട്ടത്തിലെന്ന് റിപ്പോര്‍ട്ട് . മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പിജിമെർ ഡയറക്ടർ ജഗത്....
ഡിസിസി പുനഃസംഘടനയെ തുടർന്നുള്ള അഭിപ്രായവ്യത്യാസത്തിൽ കെ പി അനിൽകുമാർ കോൺഗ്രസിൽ നിന്നും രാജിവച്ചു. തിരുവനന്തപുരത്ത് വാർത്താസമ്മേളനം വിളിച്ചാണ് രാജി പ്രഖ്യാപിച്ചത്....
നീറ്റ് പരീക്ഷാ പേടിയിൽ തമിഴ്നാട്ടിൽ വീണ്ടും ആത്മഹത്യ. അരിയലൂർ സ്വദേശി കനിമൊഴി ( 17) ആണ് പരീക്ഷയിൽ തോൽക്കുമെന്ന ഭയത്താൽ....
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 25,404 പേർക്കാണ് പുതിയതായി കൊവിഡ്....
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദം അതി....
പാലക്കാട് വാണിയംകുളം മാന്നനൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.ചേലക്കര സ്വദേശി മാത്യു എബ്രഹാമിന്റെ (24) മൃതദേഹമാണ്....
നടൻ റിസബാവയ്ക്ക് സാംസ്ക്കാരിക കേരളം വിട നൽകി. സംസ്കാര ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പശ്ചിമകൊച്ചി ചെമ്പിട്ടപളളി ജുമാ മസ്ജിദ്....
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ കോൺഗ്രസ് നേതാവ് പിടിയിൽ. ഐഎൻടിയുസി സംസ്ഥാന സെക്രട്ടറിയും പാലാ സ്വദേശിയുമായ....
കൊവിഡ് ബാധിതർ കുറഞ്ഞു വരുന്നതിനാൽ ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. സർക്കാർ ഓഫീസുകളിൽ ഇനി....
ഉത്തരേന്ത്യയിൽ കർഷക സമരം ശക്തമാകുന്നു. കർഷക പ്രക്ഷോഭം ബിഹാറിലേക്കു കൂടി വ്യാപിപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. യുപിയിലെ മുസാഫർനഗറിലെ വൻ....
ഉത്തര കേരളത്തിന്റെ വ്യാവസായിക വികസനത്തിന് കുതിപ്പ് പകരാൻ മട്ടന്നൂർ കിൻഫ്ര വ്യവസായ പാർക്കിന്റെ രണ്ടാം ഘട്ട പ്രവർത്തികൾ ആരംഭിച്ചു. അഡ്മിനിസ്ട്രേഷൻ....