Top Stories

റെയിൽവേ സ്റ്റേഷനിൽ പതിനാലുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

റെയിൽവേ സ്റ്റേഷനിൽ പതിനാലുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

മഹാരാഷ്ട്രയിലെ ഉല്ലാസ് നഗർ റെയിൽവേ സ്റ്റേഷനിൽ പതിനാലുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. മുപ്പത്തിയഞ്ചുകാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയെ റെയിൽവേ....

മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളം; അദാനിയുടെ പേര്‌ 
വിവാദമായപ്പോൾ നീക്കി

മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേരിൽ അദാനി ഗ്രൂപ്പ്‌ എന്ന്‌ ഉൾപ്പെടുത്തിയത്‌ വിവാദമായതോടെ നീക്കി. ബോർഡിൽ അദാനി എയർപോർട്ട്‌ എന്നെഴുതിയത്‌ അനധികൃതമാണെന്ന്‌....

സൗദിയിൽ ഇന്ത്യൻ സ്‌കൂളുകൾ നാളെ തുറക്കും

നാളെ മുതൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകളിൽ സാധാരണ പോലെ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. കൊവിഡ് വാക്‌സിന്റെ....

പാലാ ബിഷപ്പിനെതിരെ സമസ്ത മുഖപത്രം; ബിഷപ്പിന്റെ പ്രസ്താവന വീഞ്ഞില്‍ കലര്‍ന്ന വിഷം

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ വിമർശിച്ച് സമസ്ത മുഖപത്രം. ബിഷപ്പിന്റെ പരാമർശങ്ങൾ മുസ്‌ലിം വിരോധം വളർത്താൻ ലക്ഷ്യം വെച്ചെന്ന്....

അസം ബോട്ടപകടം: ഒരു മൃതദേഹം കൂടി കണ്ടെത്തി

അസമിലെ ബ്രഹ്മപുത്ര നദിയിലുണ്ടായ ബോട്ട് ദുരന്തത്തിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ലഖിംപൂർ ജില്ലയിൽനിന്നുള്ള അധ്യാപകൻ ഇന്ദ്രേശ്വർ ബോറ....

പശ്ചിമ ബംഗാളിൽ നിന്നും ബസിൽ കടത്തി കൊണ്ടുവന്ന കഞ്ചാവ് പിടികൂടി

പശ്ചിമ ബംഗാളിൽ നിന്നും ബസിൽ കടത്തി കൊണ്ടുവന്ന കഞ്ചാവ് പാലക്കാട് പിടികൂടി. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്ന ബസിലാണ് 200....

സമ്പൂര്‍ണ അടച്ചിടലിന് വിരാമം; ഇന്ന് മുതല്‍ ഞായര്‍ ലോക് ഡൗണില്ല

ഇന്ന് മുതല്‍ ഞായര്‍ ലോക് ഡൗണും ഇല്ലാതായതോടെ കേരളത്തിലെ സമ്പൂര്‍ണ അടച്ചിടല്‍ കാലത്തിന് വിരാമമായി. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ്തല അടച്ചിടല്‍....

യുഎസ് ഓപ്പണ്‍; വനിതാ സിംഗിള്‍സ് കിരീടം എമ്മ റാഡുകാനിവിന്

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബ്രിട്ടീഷ് താരം എമ്മ റാഡുകാനിവിന്. ഫൈനലിൽ കാനഡയുടെ ലെയ്‌ന ഫെർനാണ്ടസിനെ തോൽപ്പിച്ചാണ് കിരീടനേട്ടം.....

‘റോണോയുടെ റീ റിലീസ്’; ന്യൂകാസിലിനെതിരെ യുണൈറ്റഡിന് തകർപ്പൻ ജയം

ന്യൂകാസിലിനെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ ലീഗിലെ മൂന്നാം ജയം....

അതെ, ചോദ്യങ്ങൾ ചോദിച്ചു കൊണ്ടാണ് ‘ഹരിത’ ജനിച്ചത്, രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു; മിനാ ജലീൽ

രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി പിരിച്ചുവിട്ട ഹരിത കമ്മറ്റിയിലെ സെക്രട്ടറി മിനാ ജലീൽ. ലൈംഗികാധിക്ഷേപത്തിൽ നടപടിയെടുക്കാതെ ലീഗ് പിൻമാറിയതിനു കാരണം ചില....

സംസ്ഥാനതല പട്ടയമേള ഉദ്ഘാടനം 14-ന്

സംസ്ഥാന, ജില്ല, താലൂക്കുതല പട്ടയമേളകൾ ഈ മാസം 14-ന് രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.....

18 വയസ്സിന് മുകളിലുള്ളവർക്ക് ആദ്യ ഡോസ് സമ്പൂർണ്ണ വാക്സിൻ; നേട്ടം കൈവരിച്ച് നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത്; അഭിനന്ദിച്ച് എം ബി രാജേഷ്

18 വയസ്സിന് മുകളിലുള്ളവർക്ക് ആദ്യ ഡോസ് സമ്പൂർണ്ണ വാക്സിൻ നൽകിയ ഗ്രാമപഞ്ചയത്തെന്ന നേട്ടം കൈവരിച്ച് തൃത്താലയിലെ നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത്.....

ജില്ലയിൽ കൊവിഡ് മരണങ്ങൾ കൂടിയെന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് കോഴിക്കോട് ഡി എം ഒ

നിപ മരണം റിപ്പോർട്ട് ചെയ്തതിനു ശേഷം ജില്ലയിൽ കൊവിഡ് മരണങ്ങൾ കൂടിയെന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ....

നിപ: ചാത്തമംഗലത്തുനിന്ന് ശേഖരിച്ച സാമ്പിളുകളിൽ വൈറസ് സാന്നിധ്യമില്ല

നിപയിൽ വീണ്ടും ആശ്വാസം. ചാത്തമംഗലത്തുനിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിപാ വൈറസ് സാന്നിധ്യമില്ല. ആടുകളുടെയും വവ്വാലുകളുടെയും സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്.....

നീറ്റ് പരീക്ഷാകേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള നടപടികൾ ഒരിക്കൽക്കൂടി ഉറപ്പാക്കണം- മന്ത്രി ഡോ. ആർ ബിന്ദു

ഞായറാഴ്ച നടക്കുന്ന നീറ്റ് പരീക്ഷാകേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള നടപടികൾ ഒരിക്കൽക്കൂടി ഉറപ്പാക്കണമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു ആവശ്യപ്പെട്ടു.....

സംസ്ഥാന വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടത് സംസ്ഥാന പാർട്ടി- കാനം രാജേന്ദ്രൻ

ഡി രാജയുടെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദേശീയ എക്സിക്യൂട്ടീവിൻ്റെ അഭിപ്രായം അല്ല രാജ പറഞ്ഞത്.....

നിപയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് ജില്ലാ കളക്ടർ

കോ‍ഴിക്കോട് ജില്ലയിൽ നിപ ബാധിച്ച കുട്ടിയുടെ മരണത്തെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോ‍ഴിക്കോട് ജില്ലാ....

കണ്ണൂർ സർവകലാശാലയെ ന്യായീകരിച്ച ഗവർണറുടെ നടപടി അങ്ങേയറ്റം അനുചിതമെന്ന് വി എം സുധീരൻ

കണ്ണൂർ സർവകലാശാലയെ ന്യായീകരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി അങ്ങേയറ്റം അനുചിതവും അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതുമെന്ന് വി....

‘ശരിയല്ലാത്ത പ്രവണതകളെ മതപരമായി കാണരുത്’; എം വി ഗോവിന്ദൻ

നാർകോട്ടിക് ജിഹാദ് വിഷയത്തിൽ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദൻ. ശരിയല്ലാത്ത പ്രവണതകളെ മതപരമായി കാണരുതെന്ന് അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.....

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൻ്റെ നവീകരിച്ച ഓഫീസ് പ്രവർത്തനസജ്ജമായി

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൻ്റെ നവീകരിച്ച ഓഫീസ് പ്രവർത്തനസജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.....

ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ് രൂപാനി രാജിവച്ചു

ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ് രൂപാനി രാജിവച്ചു. ബിജെപി സർക്കാരിനെതിരായ ജനവികാരത്തെ തുടർന്നാണ് രാജി. ഈ വർഷം രാജി വക്കുന്ന നാലാമത്തെ....

കോൺഗ്രസിൽ നടക്കുന്നത് ഗ്രൂപ്പ് നിയമനങ്ങളെന്ന് എ വിജയരാഘവൻ

കോൺഗ്രസിൽ നടക്കുന്നത് ഗ്രൂപ്പ് നിയമനങ്ങളെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസിൽ അടി തീരുന്നില്ലെന്നും പാർട്ടിക്കുള്ളിലെ മാറ്റം വിചിത്രമാണെന്നും....

Page 159 of 1353 1 156 157 158 159 160 161 162 1,353