Top Stories

സിമന്റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു

സിമന്റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു

സിമന്റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു. മുതലമട ചെമ്മണാമ്പതി അളകാപുരി കോളനിയിൽ ഭുവേനേഷ് കണ്ണന്റെയും ഭുവനേശ്വരിയുടെയും ഏക  മകൻ കനീഷാണ് മരിച്ചത്. അഞ്ച് വയസായിരുന്നു.....

അഫ്ഗാനിലെ വനിത അത്‌ലറ്റുകളെ മത്സരത്തില്‍ നിന്ന് വിലക്കി താലിബാന്‍

അഫ്ഗാനില്‍ വനിതകളെ കായിക മത്സരത്തില്‍ നിന്ന് വിലക്കി താലിബാന്‍. ക്രിക്കറ്റും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള കായിക മത്സരങ്ങളും അനുവദിക്കില്ലെന്ന് താലിബാന്‍ വക്താവ്....

പാകിസ്ഥാനിൽ അധ്യാപകർ ജീൻസ് ധരിക്കുന്നതിന് വിലക്ക്; വിജ്ഞാപനം ഇറക്കി

അധ്യാപകർ ജീൻസ് ധരിക്കുന്നത് വിലക്കി പാകിസ്ഥാൻ. പുരുഷ അധ്യാപകർ ജീൻസും ടി-ഷർട്ടും ധരിക്കരുതെന്നും വനിതാ അധ്യാപകർ ജീൻസും ടൈറ്റ്‌സും ധരിക്കരുതെന്നുമാണ്....

ചന്ദ്രിക കള്ളപ്പണ കേസ്; മുഴുവൻ രേഖകള്‍ ഇ ഡിക്ക് കൈമാറിയെന്ന് കെ ടി ജലീല്‍

ചന്ദ്രിക കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയെന്ന് കെ ടി ജലീല്‍ എംഎല്‍എ.  പി. കെ....

“അത് വിഷാദമല്ല,എന്നെ മനസിലാക്കുന്നില്ലല്ലോ എന്ന നിസ്സഹായതയാണ്”:വേണു നാഗവള്ളിയെക്കുറിച്ച് ജോൺ ബ്രിട്ടാസ് എം പി

സ്നേഹത്തോടെയും ബഹുമാനത്തോടെയും മാത്രമേ വേണു നാഗവള്ളിയെ ഏവർക്കും എന്നും ഓർമിക്കാനാവൂ എന്ന് ജോൺ ബ്രിട്ടാസ് എം പി കുറിക്കുന്നു.. സംവിധായകൻ,തിരക്കഥാകൃത്ത്....

മുരിങ്ങൂർ പീഡന കേസ്; പ്രതിയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

മുരിങ്ങൂർ പീഡന കേസിലെ പ്രതി മുൻ വൈദീകൻ സി.സി. ജോൺസന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. ഈമാസം 30 വരെയാണ് അറസ്റ്റിൽ....

പാലക്കാട് പുതുനഗരത്ത് പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടിത്തം; ആളപായമില്ല

പാലക്കാട് പുതുനഗരത്ത് പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ഷോർട് സെർക്യൂട്ടാണ് അപകടമുണ്ടാവാൻ കാരണമെന്ന് സംശയിക്കുന്നു. തീയണയ്ക്കാനുള്ള ശ്രമം നാട്ടുകാരും ഫയർ ഫോഴ്സും....

നിപ; മുന്നൂരില്‍ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി

ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂരില്‍ മൃഗസംരക്ഷണ വകുപ്പിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഡിസീസില്‍ നിന്നുള്ള വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി.....

സംസ്ഥാനത്ത് നിപയിൽ ആശ്വാസം; ഏഴ് പേരുടെ പരിശോധനാഫലം കൂടി നെ​ഗറ്റീവ്

സംസ്ഥാനത്ത് നിപയിൽ ആശ്വാസം. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴ് പേരുടെ സാമ്പിൾ കൂടി നെ​ഗറ്റീവ് ആയതായി ആരോ​ഗ്യ....

സംസ്ഥാനത്തിന് 9.55 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തിന് 9,55,290 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം കോവിഷീല്‍ഡ്....

ഡിപ്പോകളിൽ ബെവ്കോ ഔട്ട് ലെറ്റുകള്‍ തുറക്കില്ല; കെഎസ്‌ആര്‍ടിസി എം ഡി ബിജു പ്രഭാകര്‍

കെ എസ്‌ ആര്‍ ടി സി ഡിപ്പോകള്‍ക്കുള്ളില്‍ ബെവ്കോ ഔട്ട് ലെറ്റുകള്‍ തുറക്കില്ലെന്ന് കെ എസ്‌ ആര്‍ ടി സി....

രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗണേഷ് ചതുരഥി ഉൾപ്പടെയുള്ള ഉത്സവങ്ങളിൽ പങ്കെടുക്കുന്ന ആളുകളുടെ....

‘സി പി ഐ എമ്മിൻറെ വേരറുക്കാമെന്നത്‌ ബി ജെ പിയുടെ വ്യാമോഹം’ എ.വിജയരാഘവന്‍

ത്രിപുരയില്‍ സി.പി.ഐ.എമ്മിന്റെ വേരറുക്കാമെന്നത്‌ ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എ .വിജയരാഘവന്‍. സി.പി.ഐ.എമ്മിനെതിരെ ബി.ജെ.പി നടത്തുന്ന....

കെ ടി ജലീൽ ഇ ഡി ഓഫീസിൽ ഹാജരായി

കെ ടി ജലീൽ ഇ ഡി ഓഫീസിൽ ഹാജരായി. ചന്ദ്രിക അക്കൗണ്ട് വഴി മുസ്ലീം ലീഗ് നേതാക്കൾ കള്ളപ്പണം വെളുപ്പിച്ചെന്ന....

ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ നാലിന് നടക്കും

ഒഴിവു വന്ന ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ നാലിന് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. സെപ്തംബര്‍ 22 വരെയാണ്....

കെ എസ് ആർ ടി സി ഡിപ്പോയിൽ മദ്യ വിൽപ്പന എന്ന പ്രചരണം തെറ്റ്; എം വി ഗോവിന്ദൻ മാസ്റ്റർ

കെ എസ് ആർ ടി സി ഡിപ്പോയിൽ മദ്യ വിൽപ്പന നടത്തും എന്ന പ്രചരണം തെറ്റാണെന്ന് എക്സൈസ് വകുപ്പ് മന്ത്രി....

നിയമസഭാ കേസ്; കോടതി വിധി രമേശ് ചെന്നിത്തലയ്ക്കേറ്റ വൻതിരിച്ചടിയെന്ന് മന്ത്രി വി ശിവൻകുട്ടി

നിയമസഭാ കേസിലെ തിരുവനന്തപുരം സിജെഎം കോടതി വിധി രമേശ് ചെന്നിത്തലയ്ക്കേറ്റ വൻതിരിച്ചടിയെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി....

നിയമസഭാ കേസ്; ചെന്നിത്തലയ്ക്ക് തിരിച്ചടി

നിയമസഭാ കേസിലെ ​രമേശ്​ ചെന്നിത്തലയുടെ ആവശ്യം കോടതി തള്ളി.ഒപ്പം അഭിഭാഷക പരിഷത്തും നല്‍കിയ ഹർജികളാണ്​ തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി....

ലിനിയുടെ ഭര്‍ത്താവ് സജീഷ് മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു

നിസ്വാർത്ഥ സേവനത്തിനിടയിൽ നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ....

നിപയില്‍ കൂടുതല്‍ ആശ്വാസം; സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ ഫലം കൂടി നെഗറ്റീവ്

നിപയിൽ കൂടുതൽ ആശ്വാസം. സമ്പർക്കപ്പട്ടികയിലുള്ള 15 പേരുടെ ഫലം കൂടി നെഗറ്റീവായി. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 61....

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധത്തിൽ അണിനിരന്ന് പതിനായിരങ്ങൾ

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ അണിനിരന്ന് പതിനായിരങ്ങൾ....

കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി പി ഐ എം ജനകീയ പ്രതിഷേധം

കേന്ദ്ര സർക്കാരിനെതിരെ സി പി ഐ എം സംഘടിപ്പിച്ച ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മലബാറിലെ ആയിരത്തോളം കേന്ദ്രങ്ങളിൽ സമരം സംഘടിച്ചു.....

Page 162 of 1353 1 159 160 161 162 163 164 165 1,353