Top Stories

നെഹ്റുവിന്‍റേയും ഇന്ദിരയുടേയും സാമ്പത്തിക നയത്തിലേയ്ക്ക് കോൺഗ്രസ് മടങ്ങിപ്പോകണം; വി എം സുധീരൻ

നെഹ്റുവിന്‍റേയും ഇന്ദിരയുടേയും സാമ്പത്തിക നയത്തിലേയ്ക്ക് കോൺഗ്രസ് മടങ്ങിപ്പോകണം; വി എം സുധീരൻ

നെഹ്റുവിന്‍റേയും ഇന്ദിരയുടെയും സാമ്പത്തിക നയത്തിലേയ്ക്ക് കോൺഗ്രസ് മടങ്ങിപ്പോകണമെന്ന് വി എം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് സുധീരൻ സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചു. കേന്ദ്ര സർക്കാരിന്‍റെ ആറു ലക്ഷം കോടിയുടെ....

ട്രെയിനുകൾ വൈകിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

ട്രെയിനുകൾ അകാരണമായി വൈകി ഓടിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. 2016 ൽ കുടുംബത്തോടൊപ്പം ജമ്മുവിലേക്ക് യാത്ര ചെയ്യുമ്പോൾ....

ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവം; എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഡ്രൈവിംഗ് ലൈസന്‍സ് തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ സബ്ബ് ഇന്‍സ്പെക്ടറെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു.....

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; രോഗമുക്തി നിരക്ക് 97.48 %

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 42,263 പേർക്ക് പുതിയതായി കൊവിഡ്....

” തൊഴിലാളിവർഗ പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്കും സാമൂഹിക അനീതികൾ തുടച്ചു നീക്കുന്നതിനും സ്വജീവിതം സമർപ്പിച്ച അതുല്യനായ കമ്മ്യൂണിസ്റ്റായിരുന്നു സ. ചടയൻ”

സി പി ഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ ഓർമ്മ ദിനം ഇന്ന്. തൊഴിലാളിവർഗ പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്കും സാമൂഹിക....

സ. ചടയൻ ഗോവിന്ദന്റെ ജ്വലിയ്ക്കുന്ന ഓർമ്മകൾക്ക് ഇന്ന് 23 വയസ്സ്

സി പി ഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ ജ്വലിയ്ക്കുന്ന ഓർമ്മകൾക്ക് ഇന്ന് 23 വയസ്സ്. സി പി....

എൺപതുകളിലെ പ്രണയ മുഖം; മലയാളിയുടെ വിരഹ കാമുകനില്ലാത്ത 11 വര്‍ഷങ്ങള്‍

മലയാളിയ്ക്ക് പ്രണയാർദ്രമായ ഒരു കാലം സമ്മാനിച്ച മുഖം വേണു നാഗവളളി ഓർമയായിട്ട് ഇന്ന് 11 വർഷങ്ങൾ. പോക്കുവെയിൽ പൊന്നുരുകി പുഴയിലേക്കു....

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ധവാൻ പുറത്ത്, അശ്വിൻ ടീമിൽ

ട്വൻറി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമായി. 15 അംഗ ടീമിനെയാണ് ചേതൻ ശർമയുടെ കീഴിലുള്ള സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തത്. ഓഫ് സ്പിന്നർ....

ജനകീയ ചൈനയുടെ വിപ്ലവ നായകൻ മാവോ സേതൂങ്ങിൻ്റെ ഓര്‍മ്മദിനം ഇന്ന്

ജനകീയ ചൈനയുടെ വിപ്ലവനായകൻ മാവോ സേതൂങ്ങിൻ്റെ ചരമ ദിനമാണിന്ന്. ലോകശക്തികൾക്ക് മുന്നിലെ സോഷ്യലിസ്റ്റ് ബദലായി മാറിയ ചൈനയുടെ ഊർജസ്രോതസ്സ് കൂടിയായിരുന്നു....

പ്രവാസികളെ ചൂഷണം ചെയ്ത് വിമാന കമ്പനികൾ; സർവീസുകൾ ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി

കൂടുതൽ ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാന സർവീസുകൾ ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് ഉയർത്തി വിമാനക്കമ്പനികൾ. കേരളത്തിൽ നിന്ന് കുവൈറ്റിലേയ്ക്ക് അൻപതിനായിരം രൂപയ്ക്ക്....

ഡിജിറ്റൽ സാധ്യതകൾ ഉപയോഗിക്കാൻ ഉന്നതവിദ്യാഭ്യാസ ചട്ടങ്ങളും നിയമങ്ങളും പരിഷ്‌കരിക്കും: മന്ത്രി ഡോ. ആർ ബിന്ദു

ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ ഉപയോഗിക്കുന്നതിന് അനുഗുണമായി  ഉന്നതവിദ്യാഭ്യാസ ചട്ടങ്ങളും നിയമങ്ങളും പരിഷ്ക്കരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.....

വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

കൊവിഡ് നിയന്ത്രണ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1565 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1565 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 539 പേരാണ്. 1748 വാഹനങ്ങളും പിടിച്ചെടുത്തു.....

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ. നിയമഭേദഗതി, ഭരണഘടനയിലെ മതേതര മൂല്യങ്ങൾക്കെതിരാണ് എന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.....

തിരുവനന്തപുരത്ത് 2900 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 2900 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1646 പേർ രോഗമുക്തരായി. 16.9 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.....

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 27,579 പേര്‍ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 30,196 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം....

“ദയവ് ചെയ്ത് നിങ്ങൾ കുറവുകളുമായി പൊരുത്തപ്പെട്ടു ജീവിക്കരുത്”; നിര്‍മ്മല്‍ പാലാഴിക്ക് ചിലത് പറയാനുണ്ട്

ലോക ഫിസിയോ തെറാപ്പി ദിനമായ ഇന്ന് ഈ മേഖലയിലുള്ളവർക്ക് നന്ദി പറഞ്ഞ് നടൻ നിർമ്മൽ പാലാഴി. മരണത്തിൽ നിന്ന് ജീവിതത്തിലേക്ക്....

ആരാധകരെ ആവേശത്തിലാക്കി ഭീഷ്മവര്‍ധന്‍; ഭീഷ്മ പര്‍വ്വത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്‍മ പർവ്വ’ത്തിൻറെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തെത്തി. മമ്മൂട്ടി അവതരിപ്പിക്കുന്ന നായക....

12 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ–ഷാജി കൈലാസ് കൂട്ടുകെട്ടിൽ ചിത്രമൊരുങ്ങുന്നു; ‍‍‍വരവേൽക്കാനൊരുങ്ങി ആരാധകർ

വൻ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച മോഹൻലാൽ–ഷാജി കൈലാസ് കൂട്ടുകെട്ടിൽ വീണ്ടും സിനിമയൊരുങ്ങുന്നു. പന്ത്രണ്ട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും ഷാജി....

” ഇവന്റെ വിചാരം യേശുദാസിന്റെ ശബ്ദത്തിലാണ് ഇവന്‍ ഇതൊക്കെ പാടുന്നതെന്നാണ്”; സിദ്ദിഖിനെ ട്രോളി മമ്മൂക്ക

താര രാജാവ് മമ്മൂട്ടിയുടെ 70-ാം ജന്മദിനം ആഘോഷിച്ച് മലയാള സിനിമാ ലോകം. സന്നദ്ധ പ്രവർത്തനങ്ങൾ കാഴ്ച വച്ച് മമ്മൂട്ടി ഫാൻസ്....

ആസ്കോ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ അസീസ് ചോവഞ്ചേരിക്ക് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ

ദുബൈയിലെ ആസ്കോ ഗ്രൂപ്പ് ചെയർമാനും മലയാളിയുമായ അബ്ദുൽ അസീസ് ചോവഞ്ചേരിക്ക് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ. ബിസിനസ്....

മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. നിപ ചികിത്സയ്ക്കായുള്ള സംവിധാനങ്ങൾ മന്ത്രി....

Page 163 of 1353 1 160 161 162 163 164 165 166 1,353