Top Stories

മെക്‌സികോയില്‍ ഉഗ്ര ഭൂചലനം; റെക്ടർ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി

മെക്‌സികോയില്‍ ഉഗ്ര ഭൂചലനം; റെക്ടർ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി

മെക്‌സികോയില്‍ ഉഗ്ര ഭൂചലനം. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് റെക്ടർ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഗ്വെറേറോ സംസ്ഥാനത്തെ അകാപുല്‍കോ ബീച്ചിന്....

കേരളത്തിലേയ്ക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍

കേരളത്തിലേയ്ക്കുള്ള അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജനങ്ങളോട് കര്‍ണ്ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത....

നിപ; ആടുകളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചു,വവ്വാലുകളുടെ ജഡം പരിശോധനയ്ക്ക്‌

നിപ വൈറസിന്റെ പ്രഭവകേന്ദ്രം തേടി ആടുകളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചു. രോഗം ബാധിച്ച് മരിച്ച മുഹമ്മദ്‌ ഹാഷിമിന്റെ വീടിന്‌ ഒരു....

സൗദിയില്‍ പ്രവേശിക്കുന്നതിന് യു എ ഇ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്കി

യു എ ഇ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നീ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയില്‍ പ്രവേശിക്കുന്നതിന് നിലവില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കാന്‍....

മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന റംബൂട്ടാനില്‍ നിന്ന് നിപ പകരുമോ? ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം

കോഴിക്കോട് നിപ ബാധിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടുകാരന്‍ മരിച്ചതോടെ കനത്ത ജാഗ്രതയിലാണ് കേരളം. കുട്ടിക്ക് രോഗം ബാധിച്ചത് റംബൂട്ടാന്‍ കഴിച്ചതോടെയാണോയെന്ന സംശയം....

അഫ്ഗാനിൽ സർക്കാരിനെ പ്രഖ്യാപിച്ച് താലിബാൻ; മുല്ല മുഹമ്മദ്‌ ഹസൻ അഖുൻദ് പ്രധാനമന്ത്രിയാകും

ദീര്‍ഘനാളായി തുടരുന്ന താലിബാന്റെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് വിരാമമായി. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താനിൽ പുതിയ സർക്കാരിനെ പ്രഖ്യാപിച്ച് താലിബാൻ.....

ഭീമ കൊറേഗാവ് കേസ്; റോണ വില്‍സന് രണ്ടാഴ്ചത്തേക്ക് ഉപാധികളോടെ ഇടക്കാല ജാമ്യം

ഭീമ കോറോഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മലയാളി ആക്ടിവിസ്റ്റ് റോണാ വില്‍സന് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. അച്ഛന്റെ....

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാമെന്ന ഉത്തരവ് നടപ്പാക്കി വനംവകുപ്പ്

ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാമെന്ന ഉത്തരവ് കൊല്ലം ജില്ലയില്‍  ആദ്യമായി  വനംവകുപ്പ് നടപ്പാക്കി.കൊല്ലം പത്തനാപുരം ഫോറസ്‌റ്റ് സ്റ്റേഷന്‍റെ....

മനസ്സുനിറച്ച ജന്മദിനാശംസകൾക്ക് നന്ദി അറിയിച്ച് മമ്മൂട്ടി

തന്റെ ജന്മദിനത്തിൽ ആശംസകളറിയിച്ച എല്ലാവർക്കും നന്ദിയറിയിച്ച് മമ്മൂട്ടി. തന്റെ ഫേസ്ബുക്കിലൂടെയാണ് മെഗാസ്റ്റാർ ആശംസകൾ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞത്. “ഒരു....

കേരളത്തിൽ ഒക്ടോബര്‍ 4 മുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാൻ തീരുമാനം

ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാൻ സർക്കാർ തീരുമാനിച്ചു. ടെക്നിക്കൽ, പോളി....

കർണാലിൽ സംഘർഷം; കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗം

കർണാലിൽ പൊലീസും കർഷകരും തമ്മിൽ വീണ്ടും സംഘർഷം ശക്തം. കർഷക മഹാപഞ്ചായത്തിന് എതിരെ ഹരിയാന പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ....

“താന്‍ എന്നും കാണുന്ന സ്വപ്നത്തിന്റെ പേരാണ് മമ്മൂട്ടി” ആന്റോ ജോസഫ്

മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തിന്റെ ആഴം പറഞ്ഞ് നിര്‍മാതാവ് ആന്റോ ജോസഫിന്‍റെ ഹൃദ്യമായ കുറിപ്പ്. താന്‍ എന്നും കാണുന്ന സ്വപ്നത്തിന്റെ പേരാണ് മമ്മൂട്ടിയെന്നും....

മമ്മൂട്ടി ഫാൻ ആണോ? എന്നാൽ ഫ്രീ ആയി യു.എ.ഇ ചുറ്റിക്കറങ്ങി വരാം

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 70-ാം ജന്മദിനം ലോകത്തെങ്ങുമുള്ള ആരാധകര്‍ പലവിധത്തില്‍ ആഘോഷിക്കുമ്പോള്‍ വ്യത്യസ്ഥമായൊരു രീതിയില്‍ ആഘോഷിക്കുകയാണ് യു.എ.ഇയിലെ മലയാളി ട്രാവല്‍ ഏജന്‍സി.....

സ്വർണ വ്യാപാരികളുമായി തർക്കത്തിനില്ലെന്ന്; മുഖ്യമന്ത്രി

സ്വർണ വ്യാപാരികളുമായി തർക്കത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായി നികുതി അടക്കാത്തവർ അങ്കലാപ്പിലാകുമെന്നും നികുതി കൃത്യമായി അടക്കുന്നവർക്ക് യാതൊരു വിധത്തിലുള്ള....

സംസ്ഥാനത്ത് രാത്രികാല കർഫ്യൂവും ഞായർ ലോക്ക്ഡൗണും പിൻവലിച്ചു

സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന രാത്രികാല കർഫ്യൂ നിയന്ത്രണങ്ങളും ഞായർ ലോക്ക്ഡൗണും പിൻവലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കർഫ്യൂവും ലോക്ക്ഡൗണും പിൻവലിച്ചതോടെ....

സംസ്ഥാനത്ത് ഇന്ന് 25,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 27,320 പേര്‍ രോഗമുക്തർ 

കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം....

അഫ്ഗാൻ സേനയുടെ ഒളിത്താവളത്തിൽ പാക് ഡ്രോൺ ആക്രമണം

പാകിസ്ഥാൻ വ്യോമസേന അഫ്ഗാനിസ്ഥാൻ സേനയുടെ ഒളിത്താവളങ്ങളിൽ ഡ്രോൺ ഉപയോഗിച്ചു ബോംബാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. കാബൂളിൽനിന്ന് 144 കിലോമീറ്റർ അകലെ ഹിന്ദുക്കുഷ്....

കർഷകരുമായി ഹരിയന സർക്കാർ നടത്തിയ അനുനയ ചർച്ച പരാജയം

കർഷകരുമായി ഹരിയന സർക്കാർ നടത്തിയ അനുനയ ചർച്ച പരാജയം. കർണാലിലെ കർഷക മഹാപഞ്ചായത്തിൽ നിന്നും കർഷകർ പിന്മാറത്ത സാഹചര്യത്തിലാണ് കർഷകരെ....

അഫ്ഗാനിൽ അധികാര വടംവലി; തലപ്പത്ത് മുല്ല മുഹമ്മദ് ഹസൻ അഖുൻദ് എത്തിയേക്കുമെന്ന് സൂചന

അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാരിന്റെ തലപ്പത്ത് മുല്ല മുഹമ്മദ് ഹസൻ അഖുൻദ് എത്തിയേക്കുമെന്ന് സൂചന. താലിബാനിൽ ഉൾപ്പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് താരതമ്യേന....

‘ആയുസ്സിലും ആരോഗ്യത്തിലും ടോപ് സ്കോറർ ആവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ’ മമ്മൂട്ടിയ്ക്ക് ആശംസയുമായി സലിം കുമാർ

മലയാള സിനിമയിലെ താരരാജാവ് ഇന്ന് എഴുപത്താം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ താരത്തിന് ആശംസകളുമായി സിനിമാപ്രവർത്തകരും ആരാധകരും രംഗത്ത് വന്നിരിക്കുകയാണ്. ഇപ്പോഴിതാ....

കാബൂളിൽ പാകിസ്ഥാനെതിരെ സ്ത്രീകളുടെ പ്രതിഷേധം; താലിബാൻ വെടിവെയ്പ്പ്

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാനെതിരെ വൻ പ്രതിഷേധം. ഐഎസ്‌ഐ ഡയരക്ടർ അടക്കമുള്ള പാക് വൃത്തങ്ങൾ താമസിക്കുന്ന കാബൂളിലെ ഹോട്ടലിലേക്കാണ് സ്ത്രീകളടക്കം....

ഒടുവിൽ കർഷകർക്ക് മുന്നിൽ മുട്ട് മടക്കി; അനുനയ നീക്കവുമായി ഹരിയാന സർക്കാർ

കർഷകർക്ക് മുന്നിൽ മുട്ട് മടക്കി ഹരിയാന സർക്കാർ. കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് ഹരിയാന സർക്കാർ അറിയിച്ചു. കർണാലിൽ നടക്കുന്ന മഹാപഞ്ചായത്തിൽ....

Page 165 of 1353 1 162 163 164 165 166 167 168 1,353