Top Stories

ആളുകളുമായി അടുക്കാൻ താൻ ഇത്തിരി സമയമെടുക്കും; അനുഭവങ്ങൾ പങ്ക് വച്ച് മമ്മൂക്ക

ആളുകളുമായി അടുക്കാൻ താൻ ഇത്തിരി സമയമെടുക്കും; അനുഭവങ്ങൾ പങ്ക് വച്ച് മമ്മൂക്ക

മനുഷ്യന് ദ്രോഹം ചെയ്യുന്നത് മനുഷ്യൻ തന്നെയാണെന്ന് വിശ്വസിക്കുന്നവനാണ് താനെന്ന് മമ്മൂട്ടി. കൈരളിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആർക്കും ഒരു ദ്രോഹവും വരരുതെന്ന് ചിന്തിക്കുന്നയാളാണ്....

തുമ്പയിൽ ട്രെയിൻ തട്ടി അതിഥി തൊഴിലാളികൾ മരിച്ചു

തിരുവനന്തപുരം തുമ്പയിൽ രണ്ട് അതിഥി തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പശ്ചിമ ബംഗാൾ....

മലയാളത്തിന്റെ മഹാനടന് ഇന്ന് എഴുപതാം ജന്മദിനം

മലയാളത്തിന്റെ മഹാനടന് ഇന്ന് എഴുപതാം ജന്മദിനം. അഭിമാനവും അഹങ്കാരവും സമന്വയിക്കുന്ന ഒരേയൊരു പേരാണ് മമ്മൂട്ടി. മലയാളം കമ്മ്യൂണിക്കേഷൻസ്‌ ചെയർമാൻ കൂടിയായ....

നിപ; എട്ടു പേരുടേയും ഫലം നെഗറ്റീവ്; ആശ്വാസം

പൂനെ ലാബിൽ പരിശോധനയ്ക്കയച്ച എട്ട് സാംപിളുകളുടെയും ഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. ആശ്വാസകരമായ വർത്തയെന്നും....

‘മതനിരപേക്ഷത ഉയർത്തിപ്പിടിച്ചാണ് മമ്മൂട്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ളത്’; കോടിയേരി ബാലകൃഷ്‌ണൻ

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. അഭ്രപാളികളിൽ അഭിനയ മികവിൻ്റെ....

പരിചയം സ്ഥാപിച്ച് പത്താം ക്ലാസ് വിദ്യാർഥിനിയിൽ നിന്ന് 75 പവൻ തട്ടിയെടുത്തു; അമ്മയും മകനും അറസ്റ്റിൽ

സമൂഹ മാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ച് പത്താം ക്ലാസ് വിദ്യാർഥിനിയിൽ നിന്നും 75 പവൻ തട്ടിയെടുത്ത കേസിൽ അമ്മയും മകനും അറസ്റ്റിൽ.....

അതിരുകളില്ലാത്ത നടനവിസ്മയം; മമ്മൂക്കയ്ക്കിന്ന് മധുരപ്പിറന്നാൾ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ 70-ാം ജന്മദിനമാണിന്ന്. നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തെ നിറ സാന്നിധ്യം, പ്രായം വെറും നമ്പർ ആണെന്ന് വീണ്ടും....

മമ്മൂട്ടിയുടെ പ്രായം വിശ്വസിക്കാൻ വയ്യ എന്ന് കമൽഹാസൻ:മഹാനടന് ആശംസകളുമായി ഉലകനായകൻ

മമ്മൂട്ടിയുടെ പ്രായം വിശ്വസിക്കാൻ വയ്യ എന്ന് കമൽഹാസൻ:മഹാനടന് ആശംസകളുമായി ഉലകനായകൻ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിയ്ക്ക് ആശംസകളുമായി ഉലകനായകന്‍ കമല്‍ഹാസന്‍.....

അപ്രതീക്ഷിത അതിഥിയായി നീലമുഖി കടൽവാത്ത

എറണാകുളം മാല്യങ്കരയിൽ അപ്രതീക്ഷിത അതിഥിയായി നീലമുഖി കടൽവാത്തയെത്തി. അറ്റ്‌ലാന്റിക് സമുദ്ര ഭാഗങ്ങളിൽ മാത്രം കണ്ടുവരുന്ന പക്ഷിയാണ് നീലമുഖി കടൽവാത്ത. പറക്കാൻ....

രാജാജി നഗറിന് അഭിമാനമായി ഡോക്‌ടർ സുരഭിയും

തിരുവനന്തപുരം നഗരത്തിലെ രാജാജി നഗറിലുള്ളവര്‍ക്ക്  സന്തോഷത്തിന്റെ ദിനങ്ങളാണ്. സമൂഹത്തിലെ വിവിധ തൊഴിൽ മേഖലയിലുള‌ളവർ ഇവിടെയുണ്ടെങ്കിലും ഒരു ഡോക്‌ടർ ഇതുവരെ രാജാജി....

കേന്ദ്രസർക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഡി വൈ എഫ് ഐ റിലേ സത്യാഗ്രഹ സമരം

കേന്ദ്രസർക്കാരിന്‍റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹസമരത്തിന് തുടക്കമായി.ഈ മാസം പത്ത് വരെയാണ്....

ട്രൈബ്യൂണൽ നിയമനം; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ട്രൈബ്യൂണൽ നിയമനങ്ങൾ വൈകുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സുപ്രീം കോടതി വിധിയെ മാനിക്കാതെ നിയമ നിർമാണം....

കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം; എം.സ്വരാജ് സമർപ്പിച്ച ഹർജിയിൽ കെ ബാബു ഉള്‍പ്പടെയുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ്

കെ.ബാബു എം.എൽ.എയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഇടതു മുന്നണി സ്ഥാനാർത്ഥിയായിരുന്ന എം.സ്വരാജ് സമർപ്പിച്ച ഹർജിയിൽ കെ ബാബു ഉൾപ്പടെയുള്ളവർക്ക്....

നടി ലീന മരിയ പോൾ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ്; നാല് പേരെ കൂടി അറസ്റ്റ് ചെയ്തു

നടി ലീന മരിയ പോൾ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ അറസ്റ്റുമായി ദില്ലി പൊലീസ്. നാല് പേരെയാണ് ദില്ലി....

നീറ്റ് പരീക്ഷയില്‍ മാറ്റമില്ല; പരീക്ഷ മാറ്റണമെന്ന ഹര്‍ജി തള്ളി

നീറ്റ് യു.ജി പരീക്ഷ ഈ മാസം 12ന് നടത്താനുള്ള തീരുമാനത്തിനെതിരെ സി ബി എസ് ഇ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി....

തിരുവനന്തപുരം ജില്ലയിൽ 174 തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ

കൊവിഡിന്റെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ ഏഴു ശതമാനത്തിനു മുകളിലുള്ള 174 തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തിയതായി....

പറവൂരില്‍ ഒരു മാസം പ്രായമുള്ള നായ്ക്കുഞ്ഞുങ്ങളെ ചുട്ടുകൊന്നു; സംഭവത്തിന് പിന്നിൽ രണ്ട് സ്ത്രീകൾ

പറവൂര്‍ മാഞ്ഞാലിയില്‍ ഒരു മാസം മാത്രം പ്രായമുള്ള നായ്ക്കുഞ്ഞുങ്ങളെ ചുട്ടുകൊന്നു. ഏഴ് നായ്ക്കുഞ്ഞുങ്ങളെയാണ് ചുട്ടുകൊന്നത്. തള്ളപ്പട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിനു....

മിഷനുകള്‍ ജനപങ്കാളിത്തത്തോടുകൂടി മുന്നോട്ടുകൊണ്ട് പോകും; മുഖ്യമന്ത്രി

നവകേരളം കർമ്മ പദ്ധതിയിലൂടെ നിലവിലുള്ള നാല് മിഷനുകൾ ജനപങ്കാളിത്തത്തോടെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ....

8 പേര്‍ക്ക് നിപ രോഗലക്ഷണം; 251 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍, 32 പേര്‍ ആശുപത്രിയില്‍

കൂടുതൽ പേരിൽ നിപ രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. കോഴിക്കോട് ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് എട്ട് പേർക്ക് നിപ രോഗലക്ഷണങ്ങൾ....

തിരുവനന്തപുരത്ത് അമ്മയും ആറുവയസുള്ള മകനും കിണറ്റില്‍ ചാടി മരിച്ചു

തിരുവനന്തപുരത്ത് അമ്മയും ആറുവയസുള്ള മകനും കിണറ്റിൽ ചാടി മരിച്ചു. നഗരൂരിലാണ് സംഭവം. പന്തുവിള സ്വദേശി ബിന്ദു, മകൻ രജിൻ എന്നിവരാണ്....

കൊച്ചി കപ്പൽശാലയിൽ ബോംബ് ഭീഷണി; പരിശോധന ശക്തമാക്കി

കൊച്ചി കപ്പൽശാലയ്ക്ക് നേരെ ബോംബ് ഭീഷണി. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നാണ് ഇ-മെയില്‍ വഴി ലഭിച്ച സന്ദേശത്തിലെ ഭീഷണി. നാവികൻ....

രാജ്യത്തെ സർവകലാശാലകൾ കൈയ്യടക്കുക കേന്ദ്ര സർക്കാരിന്‍റെ ആദ്യ നയം; എ. വിജയരാഘവൻ

കടന്നാക്രമിച്ച് രാജ്യത്തെ സർവകലാശാലകൾ കൈയ്യടക്കുകയാണ് കേന്ദ്ര സർക്കാരിന്‍റെ ആദ്യ നയമെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. സംഘപരിവാറിന്‍റെ....

Page 167 of 1353 1 164 165 166 167 168 169 170 1,353