Top Stories

പാരാലിമ്പിക്സ്; ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം; ബാഡ്മിന്റണിൽ സ്വർണവും വെങ്കലവും ഇന്ത്യയ്ക്ക്

പാരാലിമ്പിക്സ്; ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം; ബാഡ്മിന്റണിൽ സ്വർണവും വെങ്കലവും ഇന്ത്യയ്ക്ക്

പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. എസ്എൽ3 പുരുഷ വ്യക്തിഗത ബാഡ്മിൻ്റൺ ഫൈനലിലാണ് ഇന്ത്യ ടോക്കിയോ പാരാലിമ്പിക്സിലെ നാലാം സ്വർണം കുറിച്ചത്. ബ്രിട്ടണിൻ്റെ ഡാനിയൽ ബെഥലിനെ കീഴടക്കി പ്രമോദ്....

മാഹി വിമോചന പോരാളി മംഗലാട്ട്‌ രാഘവൻ അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ മംഗലാട്ട്‌ രാഘവൻ അന്തരിച്ചു. 100 വയസായിരുന്നു.തലശേരി കോ–ഓപ്പറേറ്റീവ്‌ ആശുപത്രിയിൽ ഉച്ചക്ക്‌ 12.38നായിരുന്നു അന്ത്യം. ശ്വാസ തടസത്തെതുടർന്ന്‌....

ബി ജെ പിക്ക് തിരിച്ചടി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ബി ജെ പി എം എല്‍ എ തൃണമൂലില്‍

ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബി ജെ പിയില്‍ കൊഴിഞ്ഞുപോക്ക്. ബി ജെ പി എം എല്‍ എ സൗമന്‍....

ജഡ്ജിമാരിൽ വനിതാ പ്രാതിനിധ്യം കൂട്ടാനുള്ള നടപടികൾ തുടരുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ

ജഡ്ജിമാരിൽ വനിതാ പ്രാതിനിധ്യം കൂട്ടാനാണ് ശ്രമിക്കുന്നതെന്നും വനിതാ പ്രാതിനിധ്യം കൂട്ടാനുള്ള നടപടികൾ തുടരുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ....

കൊളത്തൂർ ശിവശക്തി കളരി സംഘത്തിൽ പീഡനം; കളരിഗുരുക്കൾ മജീന്ദ്രന്‍ അറസ്റ്റിൽ

കോഴിക്കോട് കൊളത്തൂർ ശിവശക്തി കളരി സംഘത്തിൽ പീഡനം. കളരിഗുരുക്കൾ അറസ്റ്റിൽ.14 കാരിയെ പീഡിപ്പിച്ച കേസിൽ പേരാമ്പ്ര സ്വദേശി മജീന്ദ്രനെ കാക്കൂർ....

അൻപത്‌ അടി താഴ്ച്ചയിൽ നിന്ന് ജീവിതത്തിലേക്ക്‌; വീട്ടമ്മയെ രക്ഷിച്ച ഉദ്യോഗസ്ഥന്‌ സത്‌ സേവന പത്രം

അൻപത്‌ അടി താഴ്ച്ചയുള്ള കിണറിൽ വീണ വീട്ടമ്മയെ രക്ഷിച്ച ഫയർ ആന്റ് റസ്ക്യു ഓഫീസർക്ക് അഗ്നിശമന രക്ഷാസേന വിഭാഗത്തിന്റെ സത്....

പശ്ചിമബംഗാൾ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 30ന്; മമത ഭവാനിപൂരിൽ മത്സരിക്കും

പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 30ന് . ഒഡീഷയിലെ ഒരു നിയമസഭ മണ്ഡലത്തിലേക്കും തെരഞ്ഞെടുപ്പ് നടക്കും. ബംഗാളിലെ....

തെരഞ്ഞെടുപ്പ് തോൽവി പഠിച്ച ബിജെപി സമിതി റിപ്പോർട്ടിലും കെ സുരേന്ദ്രന് രക്ഷയില്ല

തെരഞ്ഞെടുപ്പ് തോൽവി പഠിച്ച ബിജെപി സമിതി റിപ്പോർട്ടിലും കെ സുരേന്ദ്രന് വിമർശനം. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന പ്രസ്താവന....

സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാൻ നിർദ്ദേശം

എ.റ്റി.എം, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്നതിനായി സ്വകാര്യ സുരക്ഷാ ഏജൻസികൾ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള ആയുധങ്ങള്‍ പൊലീസ് പരിശോധിച്ച്....

മയ്യഴി വിമോചനസമരസേനാനി മംഗലാട്ട് രാഘവന്‍ അന്തരിച്ചു

മയ്യഴി വിമോചനസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന മംഗലാട്ട് രാഘവന്‍ (101) അന്തരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം നാല്....

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലൊ അലേര്‍ട്ട്

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലൊ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം,....

ആർ എസ് പി, യു ഡി എഫ് വിടില്ല; അടുത്ത യോഗത്തിൽ പങ്കെടുക്കും

ആർ എസ് പിയ്ക്ക് യു ഡി എഫ് വിടേണ്ട സാഹചര്യമില്ലെന്ന് നേതൃത്വം. തിങ്കളാഴ്ച നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കുമെന്നും മുന്നണി....

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളുടെ മൂലകാരണം കെ സി വേണുഗോപാൽ; പി എസ് പ്രശാന്ത്

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളുടെ മൂലകാരണം കെ സി വേണുഗോപാലാണെന്ന് പി എസ് പ്രശാന്ത്. കോൺഗ്രസിൽ നിന്നു കൊണ്ട് തന്നെ കോൺഗ്രസിനെ തകർക്കുന്നത്....

പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ഡോ കെ ജി ബാബുരാജന് സമ്മാനിച്ചു

പ്രവാസികൾക്ക് ഇന്ത്യൻ സർക്കാർ നൽകുന്ന ഉന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ബഹ്റൈനിലെ ഡോ കെ ജി ബാബുരാജന്....

രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് അബുദാബിയിൽ ക്വാറന്റൈൻ ഇല്ല

യു എ ഇ അംഗീകരിച്ച കൊവിഡ് വാക്സീൻ രണ്ട് ഡോസ് എടുത്ത പ്രവാസികൾക്കു ക്വാറന്റൈൻ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഞായർ....

നല്ല പ്രായത്തിൽ കെട്ടണം എന്ന് പറയുന്നവർക്കുള്ള മറുപടിയുമായി വനിത, ശിശു വികസന വകുപ്പ്

സ്ത്രീ മുന്നേറ്റം ലക്ഷ്യംവച്ച് വനിത, ശിശു വികസന വകുപ്പ് നടത്തുന്ന ‘ഇനി വേണ്ട വിട്ടുവീഴ്‌ച’ എന്ന ക്യാംപെയിന് സോഷ്യൽ മീഡിയയിൽ....

സെപ്തംബർ ആറ് മുതൽ സ്കൂളുകളും കോളേജുകളും തുറക്കാനൊരുങ്ങി അസം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനൊരുങ്ങി അസം. സെപ്തംബർ ആറ് മുതൽ ആണ് പ്ലസ് ടൂ, അവസാന വർഷ ഡിഗ്രി, പിജി ക്ലാസുകളാണ്....

സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകൾ ഓഫ്‌ലൈന്‍ ക്ലാസുകൾ 13 ന് ആരംഭിക്കും

സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകളിൽ ഓഫ്‌ലൈന്‍ ക്ലാസുകൾ ആരംഭിക്കുന്നു. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളാണ് ആദ്യം ആരംഭിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച....

അട്ടപ്പാടിയിൽ ആദിവാസി സ്ത്രീ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ

അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി താഴെ മുള്ളിയിൽ പാപ്പയാണ് (46) മരിച്ചത്. സംഭവത്തിൽ....

സൗദിയിൽ കൊവിഡ് ബാധിച്ച് ഇന്ന് 5 മരണം

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് അഞ്ചുപേർ കൂടി മരിച്ചു. പുതിയതായി 174 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ....

പാരാലിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് വെങ്കലം

പാരാലിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യന്‍ താരം ഹര്‍വിന്ദര്‍ സിങ്ങിന് വെങ്കലം. പാരാലിമ്പിക്‌സ്‌ അമ്പെയ്ത്തിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഇതോടെ ടോക്യോ പാരാലിമ്പിക്‌സില്‍....

പഞ്ച്ശീർ പ്രവിശ്യയിൽ താലിബാനും പ്രതിരോധ സേനയും തമ്മിൽ കനത്ത ഏറ്റുമുട്ടൽ

അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ പ്രവിശ്യയിൽ വ്യാഴാഴ്ച രാത്രി താലിബാൻ പോരാളികളും താലിബാൻവിരുദ്ധ ഗ്രൂപ്പും തമ്മിൽ കനത്ത ഏറ്റുമുട്ടൽ ഉണ്ടായതായി റിപ്പോർട്ട്. അഫ്ഗാൻ....

Page 171 of 1353 1 168 169 170 171 172 173 174 1,353