Top Stories

സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചു; കൈരളി ന്യൂസിന് രണ്ട് അവാർഡുകൾ

സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചു; കൈരളി ന്യൂസിന് രണ്ട് അവാർഡുകൾ

2020ലെ സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തിൽ കൈരളി ന്യൂസിന് രണ്ട് അവാർഡുകൾ. മികച്ച ശാസ്ത്ര പരിസ്ഥിതി ഡോക്യുമെന്‍ററിയായി കൈരളി ന്യൂസ് സീനിയർ എഡിറ്റർ കെ.രാജേന്ദ്രന്‍റെ അടിമത്തത്തിന്‍റെ രണ്ടാം വരവ്....

പട്ടയ ഭൂമിയിലെ മരംമുറി; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് പട്ടയഭൂമിയിൽ നടന്ന മരംമുറിയെ സംബന്ധിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാർ....

എക്കാലത്തെയും മികച്ച നടനും ഏറ്റവും മികച്ച അമ്മയും ഒരു ഫ്രെയിമില്‍; ‘ബ്രോ ഡാഡി’യുടെ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്

‘ലൂസിഫറി’നു ശേഷം മോഹൻലാലിനെ നായകനാക്കി വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യുന്നതിൻറെ ആവേശത്തിലാണ് പൃഥ്വിരാജ്.’ലൂസിഫറി’ൻറെ തുടർച്ചയായ ‘എമ്പുരാൻ’ നേരത്തേ പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നെങ്കിലും....

അനാരോ​ഗ്യങ്ങൾക്കിടയിലും വൈഷമ്യങ്ങൾ തീർക്കാൻ അമ്മയ്ക്ക് സ്നേഹത്തണൽ തീർത്ത് മക്കളും കൊച്ചു മക്കളും

ആരോഗ്യം നഷ്ടപ്പെട്ടൊരമ്മയുടെ സമീപം മക്കളും കൊച്ചുമക്കളും ചേർന്ന് തീർക്കുന്ന സ്നേഹത്തണൽ. ലോകത്തിന് തന്നെ മാതൃകയാകുന്ന ഈ കാഴ്ചയാണ് ഇന്ന് സോഷ്യൽ....

കർഷകരോഷം ആർത്തിരമ്പുന്നു; ഹരിയാനയിൽ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തം

കർഷകർക്ക് നേരെ ഹരിയാനയിൽ പൊലീസ് നടത്തിയ അതിക്രമത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. കർഷകർക്ക് പിന്തുണയും അക്രമികൾക്ക് ശിക്ഷയും ഉറപ്പാക്കണം എന്നാവശ്യപ്പെട്ട്....

ഡി ജി പിയുടെ ഓണ്‍ലൈന്‍ അദാലത്ത്: പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം

പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുളള സംസ്ഥാന പൊലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് സെപ്റ്റംബര്‍ 9, 16, 23 തീയതികളില്‍....

ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്കും റാസ്സല്‍ഖൈമയിലേക്കും യാത്രചെയ്യാം

ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്കും എല്ലാത്തരം എന്‍ട്രി പെര്‍മിറ്റുള്ളവര്‍ക്കും ഷാര്‍ജയിലേക്കും റാസ്സല്‍ഖൈമയിലേക്കും യാത്രചെയ്യാമെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചു. യു....

എള്ളിനെ നിസാരമായി കാണേണ്ട; അറിയാം ചില ആരോഗ്യഗുണങ്ങള്‍

എള്ള് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഫാറ്റി ആസിഡുകളുടെയും ചില അമിനോ ആസിഡുകളുടെയും കലവറയാണ് എള്ള്. ഒരു ടേബിള്‍ സ്പൂണ്‍ എള്ളില്‍....

കോമഡി ത്രില്ലർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി ഉർവ്വശി

കോമഡി ത്രില്ലർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി നടി ഉർവ്വശി. യുവ സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്മണ്യം തിരക്കഥ എഴുതി സംവിധാനം....

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഒരാഴ്ച ക്വാറന്റൈന്‍ ഒഴിവാക്കില്ലെന്ന് കര്‍ണ്ണാടക

ക്വാറന്റൈന്‍ നിബന്ധനയില്‍ വിട്ടുവീഴ്ചയില്ലെന്ന് കര്‍ണ്ണാടക. കേരളത്തില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.....

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ പരിഹാരം ഉടൻ: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾക്ക് അതിവേഗം പരിഹാരം കാണുമെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വകുപ്പിന്റെ....

സ്‌കൂൾ ജീവനക്കാർക്ക് സ്‌പെഷ്യൽ വാക്‌സിനേഷൻ ഡ്രൈവ്

സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും കൊവിഡ് വാക്സിനേഷൻ ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം ജില്ലയിൽ സ്‌പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ....

വാഹന നികുതി: സെപ്റ്റംബര്‍ 30 വരെ സമയം നീട്ടി

സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്സികളും ഉള്‍പ്പെടെയുള്ള സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ഇതുവരെയുള്ള വാഹന നികുതി അടയ്ക്കേണ്ട സമയം....

കൊവിഡ് നിയന്ത്രണ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1493 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1493 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 528 പേരാണ്. 2122 വാഹനങ്ങളും പിടിച്ചെടുത്തു.....

താലിബാനെ പിന്തുണച്ച് വെട്ടിലായി അഫ്രീദി; ഇംഗ്ലണ്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബാര്‍മി ആര്‍മി

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ മുന്നേറ്റത്തെ പിന്തുണച്ച പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കെതിരെ ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകക്കൂട്ടമായ ‘ബാര്‍മി ആര്‍മി’. ”താലിബാന്‍....

ഉമ്മൻചാണ്ടിക്കൊപ്പമുള്ള പടം ഫെയ്‌സ്‌ബുക്കിൽ; ടി സിദ്ദിഖിനെതിരെ പ്രവർത്തകരുടെ പൊങ്കാല

ഉമ്മൻചാണ്ടിക്കൊപ്പമുള്ള ചിത്രം ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച ടി സിദ്ദിഖിന്‌ നേരെ എ ഗ്രൂപ്പുകാരുടെ പൊങ്കാല. ഉമ്മൻചാണ്ടിയെ ചതിച്ചുവെന്നും വഞ്ചകനെന്നും മറ്റും കടുത്ത....

ബംഗാളില്‍ ബി ജെ പി എം എല്‍ എ തൃണമൂലിലേയ്ക്ക്

ബംഗാളില്‍ ബി ജെ പിയ്ക്ക് തിരിച്ചടി നല്കിക്കൊണ്ട് എം എല്‍ എ ബിശ്വജിത് ദാസ് ടി എം സിയിലേയ്ക്ക്. ബി....

എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ഓൺലൈൻ അപേക്ഷയ്ക്കും പേയ്മെന്റിനുമായി സിറ്റിസൺ പോർട്ടൽ

ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ....

സൗദി വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം; 8 പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയിലെ ആഭ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം. 8 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ ഒരു വിമാനം തകര്‍ന്നിട്ടുണ്ട്. യമനില്‍ നിന്ന്....

ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ 3 വരെ നീട്ടി

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ 3 വരെ നീട്ടിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അറിയിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള....

ഒരു മാസം 88 ലക്ഷം ഡോസ്: വാക്‌സിനേഷന്‍ യജ്ഞം വന്‍ വിജയം

സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം വന്‍ വിജയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ മാസത്തില്‍ മാത്രം ആഗസ്റ്റ് ഒന്നു....

ഭൂട്ടാന്‍ ദേശീയ ടീം ക്യാപ്റ്റന്‍ കേരള ബ്ലാസ്റ്റേഴ്സില്‍

ഭൂട്ടാന്‍ ദേശീയ ഫുട്ബോള്‍ ടീം നായകന്‍ ചെന്‍ചോ ഗില്‍ഷാന്‍ കേരള ബ്ലാസ്റ്റേഴ്സില്‍. ഐ ലീഗ് ടീമായ റൗണ്ട് ഗ്ലാസ് പഞ്ചാബ്....

Page 177 of 1353 1 174 175 176 177 178 179 180 1,353