Top Stories
കോഴിക്കോട് പേരാമ്പ്രയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി പിടിയില്‍
കോഴിക്കോട് പേരാമ്പ്രയിലെ യുവതിയുടെ മരണം കൊലപാതകം. സംഭവത്തില്‍ പ്രതി പിടിയിലായി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് കസ്റ്റഡിയിലായത്. കൊലപാതകം ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിന് ഇടയിലെന്നാണ് നിഗമനം. ALSO READ:ആര്‍എസ്എസിന്റെ തീവ്ര....
ജനാധിപത്യവും പൗരാവകാശങ്ങളും ഫെഡറല്‍ സംവിധാനവും സംരക്ഷിക്കാന്‍ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ അണിനിരക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എല്‍ഡിഎഫ്....
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കേരളത്തില്‍ സീറ്റൊന്നും കിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തില്‍ 20....
യുഡിഎഫിന്റെ 18എംപിമാര്‍ കേരളത്തിന്റെ ശബ്ദം കഴിഞ്ഞ അഞ്ച് വര്‍ഷം പാര്‍ലമെന്റില്‍ ഉയര്‍ത്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം കേരളത്തിന്റെ ശബ്ദം....
കേരള ഹൈക്കോടതി ജഡ്ജിമാരിയായി ആറ് അഭിഭാഷകരെ നിയമിക്കാന്‍ ശുപാര്‍ശ. സുപ്രീം കോടതി കൊളീജിയം ആണ് ശുപാര്‍ശ നല്‍കിയത് അബ്ദുള്‍ ഹക്കീം,....
വയനാട് മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി. ഇന്ന് രാത്രി 9.15 ഓടെയാണ് സംഭവം. പാമ്പുംകൊല്ലി....
സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ ഭാഗമായി പുതിയ ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കുന്നതിനൊരുങ്ങി ഗതാഗത വകുപ്പ്. ഇത് സംബന്ധിച്ച് സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട്....
ആഗോള വിപണിയിലുള്ള റബ്ബര്‍ വില കര്‍ഷകര്‍ക്ക് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍....
കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് പാര്‍ലമെന്റില്‍ പറഞ്ഞതിനാണോ കോണ്‍ഗ്രസ് ടി എന്‍ പ്രതാപന് സീറ്റ് നിഷേധിച്ചതെന്ന് മന്ത്രി....
ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. വിവരങ്ങള്‍ കൈമാറാന്‍ സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. കോടതി ഉത്തരവ്....
റബ്ബറിന്റെ വില വര്‍ധനവിന് വഴിയൊരുങ്ങുന്നുവെന്ന കൈരളി ന്യൂസ് വാര്‍ത്ത ശരിവെച്ച് റബ്ബര്‍ ബോര്‍ഡ്. ഈ മാസം 15ന് റബ്ബര്‍ ബോര്‍ഡിന്റെ....
പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ കമല്‍ ഹാസന്‍ രംഗത്ത്. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനും, ഭിന്നിപ്പുണ്ടാക്കാനും പൗരത്വ നിയമം കാരണമാകുമെന്ന്....
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ. കൊല്ലത്ത് ഡിവൈഎഫ്‌ഐയുടെ പന്തം കൊളുത്തി....
പൗരത്വ ഭേദഗതി നിയമം ബിജെപിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിനെ....
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ....
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ബില്ലിനെതിരെ ആഞ്ഞടിച്ച് ആനിരാജ. മതേതര ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ ആഘാതമാണ് പൗരത്വ നിയമം. ഈ....
വ്രതശുദ്ധിയുടെ നാളുകള്‍ക്ക് കേരളത്തില്‍ തുടക്കമായി. അനുഗ്രഹങ്ങളുടേയും പാപമോചനങ്ങളുടേയും മാസമായ റമദാനെ വരവേല്‍ക്കുന്നതിന്റെ തിരക്കിലാണ് ഇസ്ലാം മതവിശ്വാസികള്‍. പൊന്നാനിയില്‍ മാസപ്പിറവി കണ്ടതിനെ....
മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല പൗരത്വം നിശ്ചയിക്കേണ്ടതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാജ്യത്തിന്റെ ഭരണഘടനയാണ് എല്ലാത്തിന്റെയും അടിത്തറ. മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല പൗരത്വം നിശ്ചയിക്കേണ്ടത്.....
ലീഡര്‍ കെ കരുണാകരന്റെ സന്തതസഹചാരിയും, ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷും പാര്‍ട്ടി വിടുന്നു. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന്....
സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല സി ജയന്‍ബാബുവിന്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റേതാണ് തീരുമാനം. നിലവിലെ ജില്ലാ സെക്രട്ടറി വി.ജോയ്....
ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. സംഭവവുമായി....
അഭിമന്യു വധക്കേസ് രേഖകള്‍ കോടതിയില്‍ നിന്നും കാണാതായി. എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്നാണ് കാണാതായത്. കുറ്റപത്രം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, സാക്ഷി....