Top Stories

തിരുവനന്തപുരത്ത് 5 പഞ്ചായത്തുകളിലും 12 വാര്‍ഡുകളിലും കര്‍ശന ലോക്ഡൗണ്‍

തിരുവനന്തപുരത്ത് 5 പഞ്ചായത്തുകളിലും 12 വാര്‍ഡുകളിലും കര്‍ശന ലോക്ഡൗണ്‍

തിരുവനന്തപുരത്ത് അഞ്ച് പഞ്ചായത്തുകളിലും 12 വാര്‍ഡുകളിലും കര്‍ശന ലോക്ഡൗണ്‍. ഡബ്ല്യു ഐ പി ആര്‍ ഏഴു ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇന്ന് അര്‍ധരാത്രി മുതല്‍....

ടോക്യോ പാരാലിമ്പിക്സ്: ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാറിന് വെങ്കലം

ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. ടോക്യോ പാരാലിമ്പിക്സ് ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ വിനോദ് കുമാറിന് വെങ്കലം. 19.91 മീറ്റര്‍....

മൈസൂര്‍ കൂട്ടബലാത്സംഗം: ഇരയും കുടുംബവും നാടുവിട്ടതായി പൊലീസ്

മൈസൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 23 വയസ്സുകാരിയും കുടുംബവും നഗരം വിട്ടു പോയെന്ന് പൊലീസ്. മൊഴി കൊടുക്കാന്‍ തയ്യാറാകാതെയാണ് കുടുംബം പോയത്.....

ധാരാവിയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം: 15 പേര്‍ക്ക് പരിക്ക്

ചേരിപ്രദേശമായ ധാരാവിയില്‍ ഞായറാഴ്ച ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇവരില്‍ എട്ടു....

അനുസരിക്കാന്‍ വയ്യെങ്കില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വേറെ പാര്‍ട്ടി ഉണ്ടാക്കി പോണം: രാജ്മോഹന്‍ ഉണ്ണിത്താന്‍

ഡി സി സി പ്രസിഡന്റ് പട്ടികയിന്മേലുള്ള അടി മൂക്കുന്നതിനിടെ രൂക്ഷപ്രതികരണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി. ഹൈക്കമാന്‍ഡിനെ അനുസരിക്കാന്‍ പറ്റില്ലെങ്കില്‍....

വര്‍ഷങ്ങള്‍ നീണ്ട വിലക്ക് നീങ്ങിയതോടെ അഭിനയരംഗത്ത് സജീവമാകാനൊരുങ്ങി വടിവേലു

ഒരു കാലത്ത് തമിഴ് സിനിമകളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായിരുന്നു വടിവേലു. എന്നാല്‍ നാല് വര്‍ഷങ്ങളായി അദ്ദേഹം ഒരു സിനിമ പോലും ചെയ്തിട്ടില്ല.....

ഹോം ഐസൊലേഷനിലുള്ളവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ഭീഷണിയായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബാത്ത്....

പാരാലിമ്പിക്‌സ്: ഭവിന പട്ടേലിന് 3 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഗുജറാത്ത്

ഭവിന പട്ടേലിന് 3 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഗുജറാത്ത്. ടോക്യോയില്‍ നടക്കുന്ന പാരാലിമ്പിക് ഗെയിംസില്‍ വനിതകളുടെ ടേബിള്‍ ടെന്നിസില്‍....

ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ 27കാരന്‍ അറസ്റ്റില്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലുണ്ടശ്ശേരി കാവില്‍പാടം രാജേഷിന്റെ ഭാര്യ ആതിരയുടെ (27)....

രണ്ട് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് വീഡിയോ പകര്‍ത്തി; അമ്മ പിടിയില്‍

തമിഴ്‌നാട് ദിണ്ടി വനത്തിനടുത്ത് സെഞ്ചിയില്‍ രണ്ടു വയസുകാരന് നേരെ അമ്മയുടെ ക്രൂര മര്‍ദ്ദനം. കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അമ്മ തുളസി....

മലയാളി പൊലീസ് ഓഫീസർമാരുടെ ഓണാഘോഷം ഗംഭീരമായി; സെനറ്റർ കെവിൻ തോമസ് മുഖ്യാതിഥിയായി

അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് (AMLEU) ആദ്യമായി  ഓണാഘോഷം സംഘടിപ്പിച്ചു.  മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും രുചിവൈവിധ്യത്തിന്റെയും ആഘോഷത്തിന്....

കൊടിക്കുന്നില്‍ പരസ്യമായി മാപ്പു പറയണമെന്നാവശ്യപ്പെട്ട് പി കെ ശ്രീമതി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശം നടത്തിയ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിനെതിരെ രൂക്ഷ....

പിഴയടച്ചു; അമിതാഭ് ബച്ചന്റെ പേരിലുള്ള ‘സൽമാൻ ഖാന്റെ’ കാർ തിരികെ വിട്ടുകൊടുത്തു

ഗതഗാതവകുപ്പുദ്യോഗസ്ഥര്‍ പിടിച്ചെടുത്ത നടന്‍ അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ ഉടമയ്ക്ക് വിട്ടുകൊടുത്തു. മതിയായ രേഖകള്‍ ഇല്ലാത്തതിനെത്തുടർന്ന് പിടിച്ചെടുത്ത കാറാണ്....

ഛത്തീസ്ഗഡ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് താല്‍ക്കാലികാശ്വാസം; ഭൂപേഷ് ഭാഗല്‍ തുടരും

കലങ്ങിമറിഞ്ഞുകൊണ്ടിരുന്ന ഛത്തീസ്ഗഡ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഭൂപേഷ് ഭാഗല്‍ മുഖ്യമന്ത്രിയായി തല്‍ക്കാലം തുടരട്ടേയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ചര്‍ച്ച ഉടന്‍....

കോണ്‍ഗ്രസ് പ്രതിനിധികള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് വിലക്ക്

പാര്‍ട്ടി പ്രതിനിധികള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കോണ്‍ഗ്രസ്. കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ല എന്ന....

ഹരിയാനയില്‍ പൊലീസ് അക്രമത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

കര്‍ണാലില്‍ ബി ജെ പി യോഗത്തില്‍ പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ക്ക് നേരെ ഉണ്ടായ പൊലീസ് ലാത്തി ചാര്‍ജിനിടെ പരിക്കേറ്റ കര്‍ഷകന്‍....

പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധനവ്

കൊവിഡ് കാലത്ത് ജനങ്ങളെ വലച്ചു കൊണ്ട് പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധന. അഞ്ച് രൂപ മുതല്‍ 50 രൂപ....

സംസ്ഥാനത്ത് പുതിയ ടെസ്റ്റിംഗ് സ്ട്രാറ്റജി; പരിശോധനാതന്ത്രം പുതുക്കി ആരോഗ്യ വകുപ്പ്

വാക്സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പരിശോധനാതന്ത്രം പുതുക്കിയതായി ആരോഗ്യ....

‘സത്യം വിളിച്ചുപറയാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ട്’; സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഢ്

സത്യം വിളിച്ചുപറയാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഢ്. ആധുനിക ജനാധിത്യ രാജ്യത്ത് ഇത് അത്യാന്താപേക്ഷിതമാണെന്നും....

നാളെ മുതൽ രാത്രി കർഫ്യൂ; അത്യാവശ്യ യാത്രകള്‍ക്ക് അനുമതി വാങ്ങണം,​ ഉത്തരവ് പുറത്തിറങ്ങി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. രാത്രി 10 മണി മുതല്‍ പുല‍ര്‍ച്ചെ....

ബോളിവുഡ് താരം അർമാൻ കോലി മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ

പ്രമുഖ ബോളിവുഡ് താരം അർമാൻ കോലി മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൻ എൻസിബിയാണ് (നര്‍കോട്ടിക്സ് കണ്‍ട്രോള്‍....

‘ലൈംഗികാതിക്രമം ചെറുത്തില്ലെങ്കില്‍ മുന്‍കൂര്‍ സമ്മതത്തിന് തുല്യം’; മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമം ചെറുത്തില്ലെങ്കില്‍ അത് സമ്മതപ്രകാരമാണെന്ന് കണക്കാക്കേണ്ടി വരുമെന്ന് മദ്രാസ് ഹൈക്കോടതി. 2009-ല്‍ നടന്ന ഒരു കേസിലെ വാദം കേള്‍ക്കുമ്പോഴാണ് മധുര....

Page 181 of 1353 1 178 179 180 181 182 183 184 1,353