Top Stories

മലബാർ സമരം സ്വാതന്ത്ര്യ സമരം തന്നെ; മറിച്ച് പറയുന്നത് ചരിത്രത്തെക്കുറിച്ച് ധാരണയില്ലാത്തവരെന്ന് മുഖ്യമന്ത്രി

മലബാർ സമരം സ്വാതന്ത്ര്യ സമരം തന്നെ; മറിച്ച് പറയുന്നത് ചരിത്രത്തെക്കുറിച്ച് ധാരണയില്ലാത്തവരെന്ന് മുഖ്യമന്ത്രി

മലബാർ കാർഷിക സമരത്തിന് നേതൃത്വം നൽകിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും സഹപ്രവർത്തകരെയും സ്വാതന്ത്ര്യ സമര സേനാനികളായി എല്ലാവരും അംഗീകരിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമര സേനാനി....

കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം

കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി....

രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരേയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ക്ക് വിധേയമാക്കും

രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരേയും ആർ.ടി.പി.സി.ആർ ടെസ്റ്റുകൾക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 18 വയസ്സിനു മുകളിലുള്ളവരിൽ 80 ശതമാനത്തിലധികം....

ന്യൂനമര്‍ദ്ദം; തിങ്കളാഴ്ച വരെ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കാലവർഷം സജീവമായി. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ ഒഡിഷ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതിൻറെയും കർണാടക കേരള തീരത്ത്....

കൊവിഡ് വന്ന് പോയവര്‍ക്ക് ഒറ്റഡോസ് വാക്‌സിന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍ പഠനം

കൊവിഡ് വന്ന് പോയവർക്ക് ഒറ്റഡോസ് വാക്‌സിൻ ഫലപ്രദമെന്ന് ഐസിഎംആറിന്‍റെ പുതിയ പഠനം. രോഗം നേരത്തെ വന്ന് പോയവരിൽ കൊവാക്‌സിൻ ഒറ്റ....

തിരുവനന്തപുരത്ത് 2360 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 2360 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1571 പേർ രോഗമുക്തരായി. 14 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

ഓണക്കാലത്ത് ലോക്ഡൗണിൽ ഇളവ് നൽകിയത് മൂലം കൊവിഡ് കേസുകളിൽ വര്‍ധനയുണ്ടായി; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഓണത്തോടു കൂടി ലോക്ക്ഡൗണിൽ ഇളവ് നൽകിയത് മൂലം കൊവിഡ് കേസുകളിൽ വർധനയുണ്ടായി....

സംസ്ഥാനത്ത് ഇന്ന് 31,265 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 21,468 പേര്‍ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 31,265 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം....

മൊഡേണ വാക്‌സിന്‍ സ്വീകരിച്ച് ജപ്പാനില്‍ രണ്ട് പേര്‍ മരിച്ചു

മൊഡേണ വാക്സിന്‍ സ്വീകരിച്ച് ജപ്പാനില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മുപ്പതിനോടടുത്ത് പ്രായമുള്ള യുവാക്കളാണ് മരിച്ചത്. പിന്‍വലിച്ച ബാച്ചില്‍ പെട്ട....

പൊലീസ് ചമഞ്ഞ് പച്ചക്കറി ലോറിയില്‍നിന്ന് പണം കവര്‍ന്നു; പ്രതി അറസ്‌റ്റില്‍

പൊലീസ് ചമഞ്ഞ് പച്ചക്കറി ലോറിയിൽനിന്ന് പണം കവർന്ന കേസിൽ  പ്രതി അറസ്റ്റിൽ. കൊടുവള്ളി അവിലോറ സ്വദേശി ആത്ത, വാവ എന്നീ....

പാകിസ്താന്‍ വഴി ചൈനയിലേക്കും ഹോങ്കോങ്ങിലേക്കും ദുബായിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍

പാകിസ്താന്‍ വഴി ചൈനയിലേക്കും ഹോങ്കോങ്ങിലേക്കും ദുബായിലേക്കും യാത്ര ചെയ്യുന്നവര്‍ ഇനി ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണം.....

മുതിർന്ന സിപിഐഎം നേതാവ് കെ എസ് അമ്മുക്കുട്ടിക്ക് അന്ത്യാഞ്ജലി

അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കെ.എസ്.കെ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന കണ്ണൂർ ആലക്കോട്ടെ കെ.എസ്.അമ്മുക്കുട്ടിയുടെ മൃതദേഹം ആലക്കോട് തിമിരി പൊതു....

കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും പാഠം പടിക്കാതെ കോണ്‍ഗ്രസ്; കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷിബു ബേബി ജോണ്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്ത്. ഡിസിസി അധ്യക്ഷന്മാരെ ചൊല്ലി....

വനിത മത്‌സ്യവിപണന തൊഴിലാളികൾക്കായി സൗജന്യ ബസ് സർവീസ് ആരംഭിച്ചു

വനിത മത്‌സ്യ വിപണന തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പ് കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് ആരംഭിച്ച സമുദ്ര സൗജന്യ ബസ് സർവീസ് മുഖ്യമന്ത്രി പിണറായി....

ആർഎസ്എസ് വിട്ട് വന്നവർക്ക് ഉന്നത സ്ഥാനങ്ങൾ നൽകി; മഹാരാഷ്ട്ര കോൺഗ്രസിൽ പ്രതിഷേധം ശക്തം

ആർഎസ്എസ് വിട്ട് വന്നവർക്ക് ഉന്നത സ്ഥാനങ്ങൾ നൽകിയതിൽ മഹാരാഷ്ട്ര കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം പുറത്ത്....

ചാമുണ്ഡി ഹില്‍സ് കൂട്ടബലാത്സംഗം; തിരുപ്പൂര്‍ സ്വദേശികളായ പ്രതികള്‍ അറസ്റ്റില്‍

കര്‍ണ്ണാടക ചാമുണ്ഡി ഹില്‍സിന് സമീപം എം.ബി.എ. വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളാണ്....

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ ഇന്നു മുതൽ 30 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ....

രാംചരണ്‍- ശങ്കര്‍ ചിത്രത്തിലൂടെ ജയറാം വീണ്ടും തെലുങ്കിലേക്ക്

വിണ്ടും തെലുങ്കിലേക്ക് ചുവടുവെച്ച് നടന്‍ ജയറാം. ശങ്കര്‍ സംവിധാനം ചെയ്യുന്ന രാം ചരണ്‍ ചിത്രത്തിലാണ് ജയറാം അഭിനയിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.....

കാബൂള്‍ ചാവേറാക്രമണം; സൂത്രധാരനെ വധിച്ച് അമേരിക്ക

കാബൂള്‍ അക്രമണത്തിന് ശക്തമായ തിരിച്ചടി കൊടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ ചാവേര്‍ അക്രമണത്തിന്റെ സൂത്രധാരനെ....

മുഖ്യമന്ത്രിക്കു നേരെ വര്‍ഗീയ പരാമര്‍ശം; സോഷ്യല്‍ മീഡിയയില്‍ കൊടിക്കുന്നിലിന് പൊങ്കാല

മുഖ്യമന്ത്രിക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശവുമായി കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. മുഖ്യമന്ത്രി....

അഞ്ചു വര്‍ഷത്തിനുള്ളില്‍ പട്ടികജാതി – വര്‍ഗ്ഗ വിഭാഗങ്ങളിലെ മുഴുവന്‍ പേര്‍ക്കും ഭവനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ പട്ടികജാതി – വര്‍ഗ്ഗ വിഭാഗങ്ങളിലെ മുഴുവന്‍ പേര്‍ക്കും ഭവനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറുദിന പരിപാടിയില്‍....

സംശയരോഗം; ഭാര്യയുടെ ജനനേന്ദ്രിയം ഭര്‍ത്താവ് തുന്നിക്കൂട്ടി

അവിഹിതബന്ധം സംശയിച്ച് ഭാര്യയുടെ ജനനേന്ദ്രിയം ഭര്‍ത്താവ് തുന്നിക്കൂട്ടി. മധ്യപ്രദേശിലെ സിന്‍ഗ്രൗളിയിലെ റയ്‌ല എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. അതിക്രമത്തിനിരയായ സ്ത്രീ....

Page 183 of 1353 1 180 181 182 183 184 185 186 1,353