Top Stories

സുപ്രീംകോടതി ജഡ്ജിമാരുടെ പട്ടിക രാഷ്ട്രപതി അംഗീകരിച്ചു

സുപ്രീംകോടതി ജഡ്ജിമാരുടെ പട്ടിക രാഷ്ട്രപതി അംഗീകരിച്ചു

കൊളീജിയം കൈമാറിയ പുതിയ സുപ്രീംകോടതി ജഡ്ജിമാരുടെ പട്ടിക രാഷ്ട്രപതി അംഗീകരിച്ചു. ഇതോടെ മൂന്ന് വനിതകൾ ഉൾപ്പടെ 9 പേരാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടത്. രാജ്യത്തെ ആദ്യ....

തല്‍ക്കാലം മൂന്നാം ഡോസ് ഇല്ല; രണ്ട് വാക്സിനിടയിലുളള 84 ദിവസത്തെ ഇടവേള ഫലപ്രാപ്തിക്കെന്ന് കേന്ദ്രം

രണ്ട് വാക്സിനിടയിലുളള 84 ദിവസത്തെ ഇടവേള ഫലപ്രാപ്തിക്കെന്ന് കേന്ദ്ര സർക്കാർ. ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. 84 ദിവസത്തെ ഇടവേള അനിവാര്യമെന്നും....

പ്ലസ്ടു വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുൾപ്പെടെ 4 പേർ പ്രതികൾ

മധ്യപ്രദേശിൽ പ്ലസ്ടു വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഇന്ദോര്‍ സ്വദേശിയായ 18 വയസ്സുകാരിയാണ് ബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ നാല്....

വീടുകളില്‍ രോഗവ്യാപനം വര്‍ധിക്കുന്നു: ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

വീടുകളിൽ നിന്നും രോഗബാധിതരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 35 ശതമാനത്തോളം ആളുകൾക്ക്....

അഫ്ഗാൻ വിഷയം; രാജ്യ താൽപ്പര്യം സംരക്ഷിച്ച് മാത്രമേ നിലപാട് സ്വീകരിക്കൂവെന്ന് വിദേശകാര്യ മന്ത്രി

അഫ്ഗാനിസ്ഥാൻ വിഷയം ചർച്ച ചെയ്യാൻ ചേർന്ന സർവ്വകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചു.രാജ്യതാൽപ്പര്യം സംരക്ഷിച്ച് മാത്രമേ അഫ്ഗാൻ നയത്തിൽ....

“ഹോം” കാണേണ്ട സിനിമ, അത് നമ്മുടെ കണ്ണ് നനയിക്കും; കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ദ്രന്‍സ് നായകനായ ഹോം എന്ന സിനിമക്ക് അഭിനന്ദനവുമായി മുൻ മന്ത്രി കെ ടി ജലീൽ. ആഗസ്റ്റ് 19ന് റിലീസായ ചിത്രത്തിന്....

‘ഡെല്‍റ്റ വകഭേദം’ പടരുന്നു; ന്യൂസിലന്‍ഡില്‍ കര്‍ശന നിയന്ത്രണം

ന്യൂസിലന്‍ഡില്‍ ഒരു വര്‍ഷത്തിന്​ ശേഷം കൊവിഡ്​ കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞദിവസം 68 പുതിയ കേസുകളാണ്​ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തത്​.....

സ്‌ത്രീവിരുദ്ധ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് പി.കെ.നവാസ്

ഹരിത പ്രവർത്തകരോട് സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ.നവാസ് ഖേദം പ്രകടപ്പിച്ചു. സഹപ്രവർത്തകർക്ക് തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന്....

ഗുരുഗ്രാം മലങ്കര രൂപതാധ്യക്ഷൻ ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു

മലങ്കര കത്തോലിക്കാ സഭ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു....

ശക്തമായ മഴയ്ക്കു സാധ്യത; തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലേർട്ട്

കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നും നാളെയും മറ്റന്നാളും കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 24....

കുട്ടമ്പുഴ വനമേഖലയിൽ കടുവയെയും കാട്ടാനയെയും ചത്തനിലയിൽ കണ്ടെത്തി

കുട്ടമ്പുഴ വനമേഖലയിൽ കടുവയെയും, കാട്ടാനയെയും ചത്തനിലയിൽ കണ്ടെത്തിയതായി വനപാലകർക്ക് വിവരം ലഭിച്ചു. വാരിയം ആദിവാസി കോളനിക്ക് സമീപം വനത്തിൽ കുളന്തപ്പെട്ട്....

അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന് താലിബാന്‍ ഭീകരരുടെ മര്‍ദ്ദനം

അഫ്ഗാനിസ്ഥാനില്‍ ടോളോ ന്യൂസിലെ മാധ്യമപ്രവര്‍ത്തകന് താലിബാന്‍ ഭീകരരുടെ മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടെന്നായിരുന്നു ടോളോ ന്യൂസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.....

വിദ്യാർത്ഥികൾക്ക് ഈ വർഷം ഗ്രേസ് മാർക്ക് ഇല്ല

വിദ്യാർത്ഥികൾക്ക് ഈ അധ്യയന വർഷം ഗ്രേസ് മാർക്ക് നൽകേണ്ടെന്ന സർക്കാർ തീരുമാനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.....

ഹരിതയെ തള്ളി ലീഗ്: എം എസ് എഫ് നേതാക്കള്‍ക്കെതിരെ നടപടിയില്ല

ലൈംഗിക അധിക്ഷേപ വിവാദത്തിൽ എം എസ്എഫ് നേതാക്കൾക്കെതിരെ നടപടിയെടുക്കാതെ ലീഗ്. ഹരിത വിവാദത്തിൽ വനിതാ നേതാക്കളെ തള്ളിയതിലൂടെ മുസ്ലിം ലീഗിന്റെ....

നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍

സിനിമ നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അതീവ ഗുരുതരാവസ്ഥയില്‍. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നൗഷാദെന്നും ഏവരും അദ്ദേഹത്തിനു വേണ്ടി....

കൊച്ചി ഫ്ലാറ്റ് പീഡന കേസ്; പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി ഫ്ലാറ്റ് പീഡനകേസിൽ പ്രതി മാർട്ടിൻ ജോസഫിനെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടവിൽ പാർപ്പിക്കൽ, സ്ത്രീകൾക്കെതിരായ....

എറണാകുളം നോര്‍ത്തില്‍ കെട്ടിടം ചരിഞ്ഞു

എറണാകുളം നോര്‍ത്തില്‍ കെട്ടിടം ചരിഞ്ഞു. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. ചരിഞ്ഞത് ഒരു പഴയ കെട്ടിടമാണ്. നേരത്തെ ഹോട്ടലായി....

മാസ്ക് വെയ്ക്കാത്തതിനെ ചൊല്ലി തർക്കം; ഗ്രേഡ് എസ് ഐയ്ക്ക് സസ്പെൻഷൻ

മാസ്ക്ക്‌ വെയ്ക്കാത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർ ന്ന് പൊലീസ് ജീപ്പിൽ കയറ്റിയ യുവാവിന്റെ കാൽ വാഹനത്തിന്റെ ഡോറിനിടയിൽ കുടുങ്ങി പരിക്കേറ്റു.....

ഖത്തറില്‍ പുതിയ മൂന്ന് ഇന്ത്യന്‍ സ്കൂളുകൾക്ക് കൂടി പ്രവര്‍ത്തനാനുമതി

ഖത്തറില്‍ മൂന്ന് പുതിയ ഇന്ത്യന്‍ സ്കൂളുകൾക്ക് കൂടി പ്രവര്‍ത്തനാനുമതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്കൂൾസ് ലൈസന്‍സിംഗ് വിഭാഗം മേധാവി....

വിദേശ നിക്ഷേപ സങ്കീര്‍ണതകൾ; യാഹൂ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു

ഇന്ത്യയിലെ യാഹൂ വാര്‍ത്താ സൈറ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പികുന്നതായി ടെക് കമ്പനി വെറൈസന്‍ മീഡിയ. ഇന്ത്യയിലെ വിദേശ നിക്ഷേപ നയവുമായി ബന്ധപ്പെട്ട....

മദ്ദള പ്രമാണി തൃക്കൂര്‍ രാജന്‍ അന്തരിച്ചു

പ്രമുഖ മദ്ദള കലാകാരന്‍ തൃക്കൂര്‍ രാജന്‍(83) അന്തരിച്ചു. തൃശൂര്‍ പൂരം ഉള്‍പ്പെടെ കേരളത്തിലെ പ്രധാന ഉത്സവങ്ങളില്‍ മദ്ദള പ്രമാണിയായിട്ടുണ്ട്. സര്‍ക്കാരിന്റെ....

രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ്;കഴിഞ്ഞ ദിവസം മാത്രം സ്ഥിരീകരിച്ചത് 46,164 കേസുകൾ

രാജ്യത്തെ കൊവിഡ് കേസുകളിൽ വർദ്ധനവ് റിപ്പോർട്ട്‌ ചെയ്തു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 46,164 പേർക്കാണ്....

Page 188 of 1353 1 185 186 187 188 189 190 191 1,353