Top Stories

പൊലീസ് സേനയില്‍ താടി വളര്‍ത്തുന്നത് ഭരണഘടനാ അവകാശമായി കണക്കാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

പൊലീസ് സേനയില്‍ താടി വളര്‍ത്തുന്നത് ഭരണഘടനാ അവകാശമായി കണക്കാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

താടി വയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. പൊലീസ് സേനയില്‍ താടി വളര്‍ത്തുന്നത് ഭരണഘടനാപരമായ അവകാശമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍....

കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ എഫ് ബി പേജില്‍ രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ അധിക്ഷേപം

കോണ്‍ഗ്രസിലെ പുനഃസംഘടനാ തര്‍ക്കങ്ങള്‍ സൈബര്‍ ഇടങ്ങളിലേയ്ക്ക്. കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ എഫ് ബി പേജില്‍ രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ....

മിയാപൂര്‍ കൂട്ടബലാത്സംഗക്കേസ്; ആറുപ്രതികള്‍ക്ക് ജീവപര്യന്തം

മിയാപൂര്‍ കൂട്ടബലാത്സംഗക്കേസിലെ ആറു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷയും 20,000 രൂപ പിഴയും വിധിച്ച് കോടതി. കേസിലെ മറ്റൊരു പ്രതിയുടെ വിചാരണ....

തുടര്‍ച്ചയായ ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്....

അഫ്ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രൈൻ വിമാനം റാഞ്ചി

അഫ്ഗാനിസ്ഥാനില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്തിയ ഉക്രൈൻ വിമാനം റാഞ്ചി. തിരിച്ചറിഞ്ഞില്ലാത്ത ഒരു കൂട്ടം വിമാനം റാഞ്ചിയെടുത്ത് ഇറാനിലേക്ക്....

അടുത്ത മാസത്തോടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി

അടുത്ത മാസത്തോടെ സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ വിതരണം പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ്....

‘ഗാന്ധിയെ വെടിവെച്ചു കൊന്നതിന് നിരോധിക്കപ്പെട്ട ആര്‍ എസ് എസ് മായ്ച്ചുകളഞ്ഞാല്‍ ഇല്ലാതാവുന്നതല്ല ധീരദേശാഭിമാനികള്‍’: എം എ ബേബി

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും അടക്കം മലബാര്‍ കലാപത്തില്‍ പങ്കെടുത്ത 387 ആളുകളുടെ പേരുകള്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍....

രാജ്യത്ത് രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ഇനിയും ഒന്നരക്കോടിയിലധികം ആളുകളുണ്ടെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ഇതുവരെ ചുരുങ്ങിയത് 1.6 കോടിയിലധികം ആളുകള്‍ രണ്ടാം ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് വാക്സിന്‍ ക്ഷാമമുണ്ടെന്നതിന്റെ....

രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്തി വില്‍പനയ്ക്ക് വച്ച് കേന്ദ്രം

കൊവിഡ് വ്യാപനത്തിനിടെ പൊതു ആസ്തി വിറ്റഴിക്കല്‍ തീവ്രമാക്കി മോദി സര്‍ക്കാര്‍. രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്തി വില്‍ക്കാനൊരുങ്ങുകയാണ് കേന്ദ്ര....

തൃക്കാക്കര പണക്കിഴി വിവാദം; ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി കെ.രാജന്‍

തൃക്കാക്കര പണക്കിഴി വിവാദം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍. ആരോപണം സത്യമാണെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.....

വാക്സിന്‍ സ്ലോട്ട് ബുക്കിങ് ഇനി വാട്ട്‌സ്ആപ്പിലൂടെയും

കൊവിഡ് വാക്‌സിന്‍ സ്ലോട്ടുകള്‍ ഇനി മുതല്‍ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മണ്ഡവ്യ. ഇതിനായി....

‘പാരാ അത്ലറ്റുകള്‍ രാജ്യത്തിനു അഭിമാനം’; പാരാലിമ്പിക്സ് താരങ്ങളെ അഭിനന്ദിച്ച് സച്ചിനും കോഹ്ലിയും

പാരാലിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്‌നേഹാംശസകളും പിന്തുണയും നേര്‍ന്ന് ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ‘ടോക്കിയോ പാരാലിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍....

അഞ്ച് വനിതാ ഉദ്യോഗസ്ഥർക്ക് കേണൽ പദവിയിലേക്ക് സ്ഥാനക്കയറ്റം

സൈന്യത്തില്‍ കാല്‍ നൂറ്റാണ്ടിലേറെ സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഓഫീസർമാർക്ക് കേണൽ പദവി നൽകി സൈന്യം. 26 വര്‍ഷം സേവനം....

എന്താണ് ഗോള്‍ഡന്‍ വിസ? ആര്‍ക്കൊക്കെയാണ് ഇത് ലഭിക്കുക?

മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു എ ഇ ഗോള്‍ഡന്‍ വിസ ലഭിച്ചത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അബുദാബി....

ബൂസ്റ്റര്‍ കുത്തിവയ്പിന് മൊറട്ടോറിയം 2 മാസം ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സിനേഷനിലെ അസമത്വം പരിഹരിക്കാനും പുതിയ ഇനം വൈറസ് രൂപപ്പെടാതിരിക്കാനും മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന. വാക്‌സിന്‍ ശേഖരമുള്ള സമ്പന്ന....

പി കെ നവാസിനായി സംഘർഷ സമരം ആസൂത്രണം ചെയ്ത്‌ എം എസ്‌ എഫ്‌

ലൈംഗികാധിക്ഷേപ വിവാദത്തിൽ ആരോപണ വിധേയനായ സംസ്ഥാന പ്രസിഡന്റ്‌ നവാസിന്റെ പ്രതിശ്ചായ നഷ്ടം നികത്താൻ എം എസ്‌ എഫ്‌ ആസൂത്രിത അക്രമ....

കര്‍ണാടകത്തിലും 
സ്‌കൂളുകൾ തുറക്കുന്നു

മിസോറാമിന് പിന്നാലെ കർണാടകത്തിലും സ്‌കൂളുകൾ തുറക്കുന്നു. രോഗസ്ഥിരീകരണ നിരക്ക്‌ രണ്ട്‌ ശതമാനത്തിൽ താഴെയുള്ള ജില്ലകളിൽ ഒമ്പതുമുതൽ 12 വരെ ക്ലാസുകൾ....

വാരിയൻകുന്നനെ രക്തസാക്ഷി പട്ടികയിൽ നീക്കിയതിൽ പ്രതിഷേധമറിയിച്ച് മുസ്ലിം ലീഗ്; തെറ്റ് തിരുത്തണമെന്ന് ആവശ്യം

1921- മലബാർ സമരത്തിലെ അനശ്വര പോരാളി ശഹീദ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കിയ സർക്കാർ....

‘ഭഗത് സിംഗിനെ അനാദരിച്ചവർ ഇപ്പോൾ ഭഗത് സിംഗിന്റെ പേരിൽ കോലാഹലമുണ്ടാക്കുന്നു’;സ്പീക്കർ എം ബി രാജേഷ്

ഭഗത് സിംഗിനെ അനാദരിച്ചവർ ഇപ്പോൾ ഭഗത് സിംഗിന്റെ പേരിൽ കോലാഹലമുണ്ടാക്കുന്നുവെന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ്. ഭഗത് സിംഗിനെ....

വാരിയം കുന്നനെയും,ആലി മുസ്ല്യാരെയും സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യും

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങി 387 മലബാര്‍ കലാപ നേതാക്കളെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന്....

മധ്യപ്രദേശില്‍ ആള്‍ക്കൂട്ട ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

മധ്യപ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം. 25 വയസുകാരനായ തസ്ലീം ആണ് ഞായറാഴ്ച ഇന്‍ഡോറിലെ ബന്‍ഗങ്കയില്‍ ഒരുകൂട്ടം ആളുകളുടെ അക്രമത്തിനിരയായത്. വള....

യു എസിന് താലിബാന്റെ അന്ത്യശാസനം; ആഗസ്റ്റ് 31നകം അഫ്ഗാനിൽ നിന്ന് സേന പിന്മാറണം

അഫ്ഗാനിസ്താനിൽ നിന്നുള്ള സൈനിക പിന്മാറ്റം ആഗസ്റ്റ് 31നകം പൂർത്തിയാക്കണമെന്ന് യു എസിന് താലിബാന്റെ അന്ത്യശാസനം. സേന പിന്മാറ്റം നടത്തിയില്ലെങ്കിൽ യു....

Page 192 of 1353 1 189 190 191 192 193 194 195 1,353