Top Stories

മിത്രങ്ങൾ മനസിലാക്കേണ്ടത് അൻപതു വർഷമായി അഭിനയമികവ് കൊണ്ടു നിറഞ്ഞു നിൽക്കുന്ന ഒരു സാന്നിധ്യം അംഗീകരിക്കാൻ മടികാട്ടുമ്പോൾ കുറവ് അനുഭവപ്പെടുന്നത് അവാർഡിനാണ്:ഉല്ലേഖ് എൻ പി

മിത്രങ്ങൾ മനസിലാക്കേണ്ടത് അൻപതു വർഷമായി അഭിനയമികവ് കൊണ്ടു നിറഞ്ഞു നിൽക്കുന്ന ഒരു സാന്നിധ്യം അംഗീകരിക്കാൻ മടികാട്ടുമ്പോൾ കുറവ് അനുഭവപ്പെടുന്നത് അവാർഡിനാണ്:ഉല്ലേഖ് എൻ പി

“മമ്മൂട്ടിയുടെ രാഷ്ട്രീയം കാരണമല്ല അദ്ദേഹത്തെ അവഗണിക്കുന്നത് അല്ലെങ്കിൽ അവഗണിച്ചത് എന്ന്‌ പറയരുത്. ആ വാദത്തിന് വിശ്വാസതയില്ല. പക്ഷെ മിത്രങ്ങൾ മനസിലാക്കേണ്ടത് അൻപതു വർഷമായി അഭിനയമികവ് കൊണ്ടു നിറഞ്ഞു....

നടന്‍ അമിതാഭ് ബച്ചന്‍റെ റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്തു

നടന്‍ അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ കര്‍ണാടക മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. നികുതി അടക്കാത്തതിനെത്തുടർന്ന് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള....

ജി-ടെക്കുമായി കൈകോർത്ത് സാങ്കേതിക സർവകലാശാല

ജി-ടെക്കിന്റെ സഹകരണത്തോടെ കേരളത്തിലെ ഡിജിറ്റൽ വിഭജനം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സാമൂഹിക പതിബന്ധതയുള്ള പ്രോജക്റ്റ് ഏറ്റെടുത്ത് എ പി ജെ അബ്ദുൾ....

അമിത അളവിൽ ഗുളിക കഴിച്ച് യുവ ഡോക്ടർ ആത്മഹത്യ ചെയ്തു

എടക്കരയിൽ യുവ ഡോക്ടർ അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തു. നിലമ്പൂരിനടുത്ത് മരുതയിൽ കളത്തിൽ മോഹനന്റെ മകൾ രേഷ്മ(25)യെയാണ്....

കല്യാൺ സിങ്ങിന്റെ സംസ്‍കാരം; ദേശീയപതാകയ്ക്ക് മുകളില്‍ പാർട്ടി 
കൊടി വിരിച്ച് ബി ജെ പി

അന്തരിച്ച മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ കല്യാൺസിങ്ങിന്റെ ‌സംസ്കാരച്ചടങ്ങിനിടെ ദേശീയപതാകയെ അപമാനിച്ച് പാർട്ടി കൊടി....

യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹൻലാലും

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അതുല്യ നടൻമാരായ മമ്മൂട്ടി,മോഹൻലാൽ എന്നിവർക്ക്‌ യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ സമ്മാനിച്ചു .....

കുമരംകുടി വനമേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

കൊല്ലം പത്തനാപുരം കുമരംകുടി വനമേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്.....

പാഞ്ച്ഷിര്‍ കവാടത്തിലെത്തി താലിബാന്‍; പ്രവിശ്യയിൽ പ്രതിരോധം ശക്തമാക്കി 

അഫ്ഗാനിസ്ഥാനിൽ താലിബാന് കീഴടങ്ങാതിരുന്ന പാഞ്ച്ഷിര്‍ പ്രവിശ്യയിലും ഭീകരർ എത്തിയതായി മുൻ വൈസ്‌ പ്രസിഡന്റ്‌ അമറുള്ള സലേ. പാഞ്ച്ഷിര്‍ പിടിക്കാന്‍ ഞായറാഴ്ച....

ഒലിവർ ട്വിസ്റ്റിന്റെയും കുട്ടിയമ്മയുടെയും വിവാഹ ഫോട്ടോ പുറത്ത്‌!

റോജിൻ തോമസിന്റെ സംവിധാനത്തിൽ ഇന്ദ്രൻസ്, മഞ്ജുപിള്ള എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആമസോൺ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങിയ ‘ഹോം’ എന്ന ചിത്രം മികച്ച....

മുംബൈയിൽ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ

മുംബൈയിലെ മാങ്കുര്‍ദില്‍ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഓവുചാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വഴിയാത്രക്കാരാണ് സാക്കിര്‍ ഹുസൈന്‍ നഗറിലെ ഓവുചാലില്‍....

തര്‍ക്കത്തില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ്; അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ പ്രതിഷേധത്തിന് ആഹ്വാനം

ഡി സി സി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ പരസ്യപ്രതിഷേധത്തിനൊരുങ്ങി ഗ്രൂപ്പുകള്‍. ചെന്നിത്തലയുടെ ആര്‍ സി ബ്രിഗേഡ് വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ്....

വരുന്ന നാലാഴ്ച്ച അതീവ ജാഗ്രത വേണം: വീണാ ജോര്‍ജ്

സംസ്ഥാനത്ത് വരുന്ന നാലാഴ്ച്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ....

വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചവർക്ക് ശ്രീജേഷിന്റെ മറുപടി

ഒരു കായികതാരമെന്ന നിലയിൽ താനിപ്പോഴും അഭിമാനിക്കുന്നത് രാജ്യത്തിനും നാടിനും വേണ്ടി ഒരു മെഡൽ വാങ്ങാനായി എന്നതാണെന്ന് ഒളിമ്പ്യൻ പി ആർ....

പുനലൂർ കൈതച്ചക്കകൾക്ക് ഉത്തരേന്ത്യയിൽ വൻ ഡിമാൻഡ്

പുനലൂരിലെ കൈതച്ചക്കകൾക്ക് ഉത്തരേന്ത്യയിൽ വൻ ഡിമാൻഡ്. പ്ലാച്ചേരി മേഖലയിലെ കൈതച്ചക്കകൾ കയറ്റി അയക്കുന്നത് ദില്ലിയിലേക്കും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുമാണ്. റബ്ബറിന്....

ഡി സി സി പുന:സംഘടന: പതിവുപോലെ ചേരിപ്പോര് രൂക്ഷം

ഡി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തം. പുന:സംഘടന പട്ടിക ഇറങ്ങിയാല്‍ ശക്തമായി പ്രതികരിക്കണം....

റഷ്യൻ താരം അലക്സാണ്ട്ര ജാവി മരിച്ച നിലയിൽ

കാഞ്ചന 3 താരം അലക്സാണ്ട്ര ജാവി (23) മരിച്ച നിലയില്‍. റഷ്യന്‍ താരമാണ് അലക്സാണ്ട്ര ഗോവയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍....

‘അഫ്ഗാൻ അഭയാർത്ഥികളെ കൈവെടിയരുത്’; ദില്ലി യുഎൻ ഹൈക്കമ്മീഷന് മുന്നിൽ അഫ്ഗാൻ പൗരന്മാരുടെ പ്രതിഷേധം

ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുള്ള ദില്ലിയിലെ ഹൈക്കമ്മീഷന് മുന്നിൽ അഫ്ഗാൻ പൗരന്മാരുടെ പ്രതിഷേധം. അഫ്ഗാൻ അഭയാർത്ഥികളെ കൈവെടിയരുതെന്നും സഹായിക്കണമെന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധം. അഫ്ഗാൻ പതാകയും....

നാളെ ജി 7 ഉച്ചകോടി: താലിബാന്‍ ഉപരോധം പ്രധാന വിഷയമാകും

താലിബാനുമേല്‍ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്താനൊരുങ്ങി ബ്രിട്ടണ്‍. നാളെ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യും. നാളെ നടക്കുന്ന....

കണ്ണൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി

കണ്ണൂർ പൊതുവാച്ചേരിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ്....

അര്‍ണാബിന് നിയമം ബാധകമല്ലേ? താലിബാന് പിന്തുണ പ്രഖ്യാപിച്ച റിപ്പബ്ലിക് ടി വി നിലപാടിനെതിരെ പ്രതിഷേധം ശക്തം

റിപ്പബ്ലിക് ടി വിയ്ക്കും അര്‍ണാബ് ഗോസ്വാമിക്കുമെതിരെ കേസ് എടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍. താലിബാന് പിന്തുണ അര്‍പ്പിച്ചുകൊണ്ടുള്ള ഹാഷ് ടാഗ്....

ജമ്മുവിൽ വീണ്ടും ഡ്രോൺ സാന്നിധ്യം; ബിഎസ്എഫ് വെടിവച്ചു

ജമ്മു കശ്മീരിലെ അന്തരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. അർണിയ സെക്ടറിലാണ് ഡ്രോൺ കണ്ടെത്തിയത്. ഡ്രോണിന് നേരെ ബിഎസ്എഫ് വെടിവച്ചു.....

ദേശീയ അധ്യാപക പുരസ്‌കാരം: കേരളത്തില്‍ നിന്ന് മൂന്ന് അധ്യാപകര്‍

ഈ വര്‍ഷത്തെ ദേശീയ അധ്യാപക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ 3 അധ്യാപകരടക്കം 44 പേര്‍ പുരസ്‌കാരം നേടി. തിരുവനന്തപുരം സൈനിക്....

Page 193 of 1353 1 190 191 192 193 194 195 196 1,353