Top Stories

ഇതുവരെ നേരിട്ടു കാണാത്ത കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒളിംപിക് മെഡല്‍ ലേലം ചെയ്ത് പോളിഷ് താരം

ഇതുവരെ നേരിട്ടു കാണാത്ത കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒളിംപിക് മെഡല്‍ ലേലം ചെയ്ത് പോളിഷ് താരം

ഇന്നുവരെയും നേരിട്ട് കാണാത്ത എട്ടു മാസം പ്രായമായ കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ ഒളിംപിക് വെള്ളി മെഡല്‍ ലേലം ചെയ്ത് പോളിഷ് ജാവലിന്‍ ത്രോ താരം മരിയ....

മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു

മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ അധ്യാപക പുരസ്‌കാരം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് മൂന്ന് അധ്യാപകര്‍ ദേശീയ പുരസ്‌കാരത്തിന് അര്‍ഹരായി.....

സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 21,427 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട്....

ഇന്ത്യയിലേക്ക് കുടിയേറാന്‍ ആഗ്രഹമുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് അവസരം കൊടുക്കണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് ബിനോയ് വിശ്വം

അഫ്ഗാനില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചു രാജ്യത്തേക്ക് കൊണ്ടുവരുന്നതോടൊപ്പം, ഇന്ത്യയിലേക്ക് കുടിയേറാന്‍ ആഗ്രഹമുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് രാജ്യത്ത് ജീവിക്കാനുള്ള അവസരം....

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകളില്‍ മാറ്റമില്ല; മാതൃകാ പരീക്ഷ ഓണ്‍ലൈന്‍

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ തിയ്യതികളില്‍ മാറ്റമില്ല. നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ 6....

പ്രണയബന്ധത്തിന്റെ പേരില്‍ അക്രമണം; യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

പ്രണയ ബന്ധത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. വയനാട് തൊണ്ടര്‍നാട് സ്വദേശിയായ അജ്‌നാസിനെ നാദാപുരത്തുള്ള പെണ്‍കുട്ടിയുടെ....

പാലക്കാട് നേരിയ ഭൂചലനം

പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയില്‍ നേരിയ ഭൂചലനം. 5 സെക്കന്റ് നീണ്ടു നിന്ന ചലനമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടിമുഴക്കം പോലുള്ള....

പീച്ചി അണക്കെട്ട് പരിസരത്ത് നേരിയ ഭൂചലനം

തൃശൂര്‍ പീച്ചി അണക്കെട്ട് പരിസരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ മറ്റ്....

ജയിലില്‍ കേറണോ? വെറും 500 രൂപയ്ക്ക് തടവുപുള്ളിയാകാം

ജയില്‍ പുള്ളികള്‍ക്കൊപ്പം അവരിലൊരാളായി ഒരു ദിവസം മുഴുവന്‍ ജീവിക്കാന്‍ അവസരം ലഭിച്ചാലോ? ആ ജീവിതം അനുഭവിക്കാന്‍ അവസരം നല്‍കുകയാണ് കര്‍ണാടക....

ലോ അക്കാദമിയിലെ അധ്യാപകന്‍ കോളേജ് ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു

തിരുവനന്തപുരം ലോ അക്കാദമി അധ്യാപകന്‍ കോളേജ് ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍. സുനില്‍കുമാറാണ് ആത്മഹത്യ ചെയ്തത്. ഗ്രൗണ്ടില്‍ പെട്രോള്‍....

താലിബാനെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്തു; സമാജ് വാദി നേതാവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്

താലിബാനെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്ത സമാജ് വാദി നേതാവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ....

ഓണത്തിന് ശർക്കരവരട്ടി ഇങ്ങനെ തയ്യാറാക്കൂ; സ്വാദേറും

ഉപ്പേരിയ്‌ക്കൊപ്പം പ്രിയമുള്ള മറ്റൊരു വിഭവമാണ് ശർക്കരവരട്ടി. ഇത്തവണ ഓണത്തിന് ശർക്കരവരട്ടി ഇങ്ങനെ തയ്യാറാക്കൂ. ചേരുവകൾ ഏത്തക്കായ തൊലികളഞ്ഞ് നടുവേ കീറി....

പെഗാസസ്: ബംഗാൾ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു

പെഗാസസ് ഫോൺ ചോർത്തലിൽ ബംഗാൾ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി. ജുഡീഷ്യൽ അന്വേഷണം ചോദ്യം....

സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വേയ്ക്കായി 807.98 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വേയ്ക്കായി 807.98 കോടി രൂപ സർക്കാർ അനുവദിച്ചു.നാലു ഘട്ടങ്ങളിലായി നാലു വർഷം കൊണ്ട് ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കാനാണ്....

മൂന്ന് വനിതകൾ ഉൾപ്പെടെ ഒന്‍പത് ജഡ്ജിമാരെ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

മൂന്ന് വനിതകൾ അടക്കം പുതിയ 9 പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന്....

സ്‌നേഹ സാന്ത്വനം, സ്‌പെഷ്യല്‍ ആശ്വാസ കിരണം പദ്ധതികളുടെ കുടിശ്ശിക തുക വിതരണം ചെയ്തു

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളവരും, രോഗാവസ്ഥയുള്ളവരും, തൊഴിലെടുക്കാനാവാതെ വീടിനുള്ളില്‍ കഴിയുന്നവരുമായവരില്‍ നിലവില്‍ വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 1700 രൂപയും,....

മൗലികാവകാശവും വ്യക്തി സ്വാതന്ത്ര്യവും ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് ഒരു രാഷ്ട്രത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ബോധം ഉയരുന്നത്; ജോണ്‍ ബ്രിട്ടാസ് എം പി

മൗലികാവകാശവും വ്യക്തി സ്വാതന്ത്ര്യവും ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് ഒരു രാഷ്ട്രത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ബോധം ഉയരുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. ജാതി,....

എന്‍ഡിഎ പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്കും അവസരം നല്‍കണം; ഇടക്കാല ഉത്തരവിറക്കി സുപ്രീംകോടതി

നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്കും അവസരം നല്‍കണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. പെണ്‍കുട്ടികളെ അനുവദിക്കാത്ത നയം ലിംഗ....

ഹരിതക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു; വിശദീകരണം ചോദിക്കാതെയാണ് പാര്‍ട്ടി നടപടി എടുത്തതെന്ന് ഫാത്തിമ തഹ്ലിയ

ഹരിതക്ക് മുസ്ളീം ലീഗ് നേതൃത്വത്തിൽ നിന്ന് സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് എം എസ് എഫ്  ദേശിയ വൈസ് പ്രസിഡന്റ് ഫാത്തിമ....

വ​ന്‍ ​ല​ഹ​രി ​മ​രു​ന്ന് വേ​ട്ട; കൊ​ച്ചി​യി​ല്‍ രണ്ടു പേര്‍ പിടിയില്‍

കൊ​ച്ചി​യി​ല്‍ വ​ന്‍​തോ​തി​ല്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. സി​ന്ത​റ്റി​ക് ഇ​ന​ത്തി​ല്‍​പെ​ട്ട വീ​ര്യം​കൂ​ടി​യ ല​ഹ​രി​ മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി കാ​ക്ക​നാ​ട് നി​ന്നാ​ണ് ര​ണ്ട് യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്.....

അബദ്ധത്തില്‍ പിതാവില്‍ നിന്ന് വെടിയേറ്റു; 15 വയസ്സുകാരന്‍ ആശുപത്രിയില്‍

പിതാവില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ 15 വയസ്സുകാരന്‍ ആശുപത്രിയില്‍. സംഭവത്തില്‍ പിതാവും സഹോദരനും അറസ്റ്റില്‍. സഹോദരങ്ങളായ കടന്നമണ്ണ പങ്ങിണിക്കാടന്‍ ജാഫറലി....

അഫ്‌ഗാനിൽ അധികാരക്കൈമാറ്റം: ചർച്ചകൾ കാബൂളിൽ പുരോഗമിക്കുന്നു

താലിബാന്‌ അധികാരം കൈമാറുന്നതിന്‌ മുന്നോടിയായുള്ള ചർച്ചകൾ കാബൂളിൽ പുരോഗമിക്കുന്നു. മുതിർന്ന നേതാവും 1996–2001 കാലയളവിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായിരുന്ന അമീർ ഖാൻ....

Page 200 of 1353 1 197 198 199 200 201 202 203 1,353