Top Stories

തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് സുഷ്മിത ദേവ്. അംഗത്വം സ്വീകരിച്ചത് മമതയുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം

തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് സുഷ്മിത ദേവ്. അംഗത്വം സ്വീകരിച്ചത് മമതയുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം

കോണ്‍ഗ്രസ് വിട്ട മുന്‍ മഹിള കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സുഷ്മിത തൃണമൂല്‍ അംഗത്വം....

മറ്റ് പെന്‍ഷനില്ലാത്തവര്‍ക്ക് 1000 രൂപ കൈത്താങ്ങ്: 14,78,236 കുടുംബങ്ങള്‍ക്ക് സഹായം

സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷനോ വെൽഫയർ ഫണ്ട് പെൻഷനോ ലഭിക്കാത്തവർക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച....

സ്കൗട്ട്സ് & ഗൈഡ്സിനും ഗ്രേസ് മാർക്ക്

സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലേയും, ഡിഗ്രി കോഴ്സുകളിൽ പ്രവേശനത്തിന്, സ്കൗട്ട്സ്, ഗൈഡ്സ്, റോവർ, റേഞ്ചർ എന്നിവയിൽ ഹയർ സെക്കൻ്ററി തലത്തിൽ രാജ്യ....

കരുതലിന്‍റെ ഓണവുമായി കൈരളി: കിറ്റുകൾ വിതരണം ചെയ്ത് ജോൺ ബ്രിട്ടാസ് എം പി

ജീവനക്കാർക്ക് ഓണത്തിനുള്ള ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത് കൈരളി ജീവനക്കാരുടെ കൂട്ടായ്മയായ മീഡീയ ക്ലബ്. ലളിതമായ ചടങ്ങിൽ വെച്ച് മാനേജിംഗ് ഡയറക്ടർ....

അഡ്വ.ജയശങ്കറിനെതിരെ കേസെടുത്തു; അടിസ്ഥാനരഹിതമായ പരാമര്‍ശത്തിനാണ് കേസെടുത്തത്

സ്പീക്കര്‍ എംബി രാജേഷിന്റെ പരാതിയില്‍ അഡ്വ. ജയശങ്കറിനെതിരെ കേസെടുത്തു. ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. വാളയാര്‍....

യൂ ട്യൂബ് ചാനലിൻ്റെ മറവിൽ കഞ്ചാവ് കച്ചവടം: ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

യൂ ട്യൂബ് ചാനലിൻ്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തി വന്ന യുവാവ് പിടിയിലായി. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്പിൽ....

പെഗാസസ് ഫോൺ ചോർത്തല്‍: കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലത്തില്‍ സുപ്രീംകോടതിക്ക് അതൃപ്തി

പെഗാസസ് ഫോൺ ചോർത്തലിൽ കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലത്തിലും, വിദഗ്ധ സമിതിയുടെ കാര്യത്തിലും അതൃപ്തിയുമായി സുപ്രീംകോടതി.ആരോപണങ്ങൾ തള്ളിക്കളഞ്ഞു നൽകിയ സത്യവാങ്മൂലത്തിൽ വിദഗ്‌ധ....

രണ്ടുപേരേം ഒരുമിച്ച് എയറില്‍ കയറ്റിയപ്പോള്‍ എന്തൊരു മനസുഖം… ആഹാ… കെ സുരേന്ദ്രനേയും ശ്രീജിത്ത് പണിക്കരേയും എയറില്‍ നിന്നും ഇറങ്ങാന്‍ അനുവദിക്കാതെ ട്രോളന്മാര്‍

നിങ്ങള്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥയെന്ന് സംഘികളെ നോക്കി നമ്മള്‍ പറയാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. നമ്മുടെ കളിയാക്കലുകള്‍ കണ്ടിട്ടെങ്കിലും....

ഒഴിവുകള്‍ നികത്താതില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി

രാജ്യത്തെ വിവിധ ട്രൈബ്യുണലുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഒരു വര്‍ഷമായി നിയമന നടപടികള്‍ പുരോഗമിക്കുകയാണെന്ന് മാത്രമാണ് പറയുന്നതെന്ന് ചീഫ്....

അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിച്ചെന്ന് താലിബാന്‍; പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കുമെന്ന് സൂചന

അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിച്ചെന്ന് താലിബാന്‍. അഫ്ഗാനിസ്താന്റെ പൂര്‍ണനിയന്ത്രണം ഏറ്റെടുത്തതോടെയാണ് യുദ്ധം അവസാനിച്ചെന്ന് താലിബാന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. പുതിയ സര്‍ക്കാര്‍....

ജെസിക്ക ലാലിന്റെ സഹോദരി സബ്രീന ലാല്‍ മരിച്ചു; മരണവിവരം പുറത്തു വിട്ട് സഹോദരന്‍

കൊല്ലപ്പെട്ട മോഡലായ ജെസിക്ക ലാലിന്റെ സഹോദരി സബ്രീന ലാല്‍ അസുഖത്തെത്തുടര്‍ന്ന് അന്തരിച്ചു. ദീര്‍ഘ നാളായി ചികിത്സയിലായിരുന്ന സബ്രീനയുടെ മരണവിവരം സഹോദരന്‍....

അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജം; അടിയന്തര യാത്രയ്ക്ക് തയാറായി എയര്‍ഇന്ത്യ

അഫ്ഗാന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജം. അടിയന്തര യാത്രക്ക് തയ്യാറാവാന്‍ എയര്‍....

വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ കാര്‍ അപകടം; ഒരാളെ അറസ്റ്റ് ചെയ്തു

കൊട്ടാരക്കര ചേത്തടിയില്‍ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഒരാളെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കിനെ....

ഹെയ്തി ഭൂചലനം; മരിച്ചവരുടെ എണ്ണം 1200 കടന്നു

കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ച്ച രാവിലെയുണ്ടായ ശക്തമായ ഭൂചനത്തില്‍ മരിച്ചവരുടെ എണ്ണം 1200 കടന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത....

18 വയസിന് മുകളിലുള്ള മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി വയനാട് ജില്ല

വയനാട് ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ....

വിമര്‍ശനത്തെ ഭയന്ന് നരേന്ദ്ര മോദി: വൃദ്ധനായ യുട്യൂബറെ തമിഴ്‌നാട്ടില്‍ വന്ന് അറസ്റ്റ് ചെയ്ത യു പി പൊലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വീഡിയോ പങ്കുവെച്ചതിന് വൃദ്ധനായ യൂട്യൂബറെ തമിഴ്നാട്ടിലെത്തി അറസ്റ്റ് ചെയ്ത് യു പി പൊലീസ്. ചെന്നൈയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന....

350 ഓളം കുപ്പികളിൽ സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി

കായംകുളം പുള്ളിക്കണക്ക് ഭാഗത്തെ വീട്ടിൽ നിന്നും 350 ഓളം കുപ്പികളിൽ സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. ആലപ്പുഴ എക്സൈസ്....

ലൈംഗികത്തൊഴിലാളിയെന്ന പേരില്‍ വീട്ടമ്മയുടെ പേര് പ്രചരിപ്പിച്ചു; മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പ്രതികള്‍ പിടിയില്‍

ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ വീട്ടമ്മയുടെ പേര് പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മണിക്കൂറുകള്‍ക്കകമാണ് പ്രതികള്‍....

ചൈനയില്‍ ഖനിയിലുണ്ടായ വെള്ളപ്പൊക്കം: ഒരു മരണം; ഖനിയില്‍ കുടുങ്ങി 19 പേര്‍

ചൈനയില്‍ വടക്കു പടിഞ്ഞാറന്‍ ക്വിങ്ഹായ് പ്രവിശ്യയിലെ ഖനിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. 19 പേര്‍ ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്.....

സമ്പൂര്‍ണ്ണ വാക്സിനേറ്റഡ് ജില്ലയായി വയനാട്

വയനാട് സമ്പൂര്‍ണ്ണ വാക്‌സിനേറ്റഡ് ജില്ല. 6,15,729 പേരാണ് ജില്ലയില്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. 2,13,277 പേര്‍ക്ക് രണ്ടാം ഡോസ്....

129 യാത്രക്കാരുമായി കാബൂളിൽ നിന്നും എയർ ഇന്ത്യ വിമാനം പുറപ്പെട്ടു

അഫ്ഗാൻ ആഭ്യന്തര യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ കാബൂളിൽ നിന്നുള്ള ഇന്ത്യൻ വിമാനം പുറപ്പെട്ടു. 129 യാത്രക്കാരുമായാണ് ഡൽഹിയിലേക്ക് എയർ ഇന്ത്യ വിമാനം....

അഷ്റഫ് ഗനി രാജി വച്ചു; രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി രാജിവച്ചു. രാജിക്കുശേഷം ഗനി രാജ്യം വിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് ആണ്....

Page 205 of 1353 1 202 203 204 205 206 207 208 1,353