Top Stories

ദേശീയ പതാക തലതിരിച്ച് ഉയർത്തി; സുരേന്ദ്രന്റെ പേരിൽ കേസെടുത്തു

ദേശീയ പതാക തലതിരിച്ച് ഉയർത്തി; സുരേന്ദ്രന്റെ പേരിൽ കേസെടുത്തു

ദേശീയ പതാക തലതിരിച്ച് ഉയർത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പേരിൽ കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.പരാതിയുടെ അടിസ്ഥാനത്തിൽ സി പി....

ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗര്‍ഡ് മുള്ളര്‍ അന്തരിച്ചു

ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗര്‍ഡ് മുള്ളര്‍(75) അന്തരിച്ചു. അല്‍ഷിമേഴ്‌സ് രോഗബാധിതനായിരുന്നു ഗര്‍ഡ് മുള്ളര്‍. ബുണ്ടസ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍....

‘ദേശീയ പതാക എങ്ങനെ ഉയര്‍ത്തണം എന്ന് പോലും അറിയാത്തവര്‍ ദേശീയതയെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസം’: മന്ത്രി വി ശിവന്‍കുട്ടി

ദേശീയ പതാക എങ്ങനെ ഉയര്‍ത്തണം എന്ന് പോലും അറിയാത്തവര്‍ ദേശീയതയെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ്....

കിടിലന്‍ ഒല: ആകര്‍ഷകമായ ഫീച്ചറുകളുമായി ഇ – സ്‌കൂട്ടര്‍ വിപണിയില്‍

കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ നിരത്തു കീഴടക്കാന്‍ ഒല ഇലക്ട്രിക് സ്‌കൂട്ടറെത്തി. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തിലാണ് രൂപകല്‍പ്പനയിലും ശേഷിയിലും സാങ്കേതിക വിദ്യയിലും ഏറെ....

സംസ്ഥാനത്ത് 18,582 പുതിയ കേസുകള്‍; ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 15.11%

കേരളത്തില്‍ ഇന്ന് 18,582 പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161,....

പുറത്തുപോകാന്‍ താത്പര്യമുള്ളവര്‍ക്ക് പോകാം, അതിനുള്ള സംരക്ഷണമൊരുക്കും; പ്രസ്താവനയിറക്കി താലിബാന്‍

അഫ്ഗാനിസ്താന്‍ ഭരണം താലിബാന് ലഭിക്കുമെന്ന് ഉറപ്പായിരിക്കെ രാജ്യത്തെ പ്രധാന സൈനിക കേന്ദ്രമായ ബഗ്രം എയര്‍ബേസ് താലിബാന്‍ കീഴടക്കിയിരുന്നു. കാബൂളും താലിബാന്‍....

ആഭ്യന്തര പ്രശ്‌നം തെരുവില്‍ അല്ല പറയേണ്ടത്; ഹരിത നേതാക്കളെ വിമര്‍ശിച്ച് സമസ്ത നേതാവ്

എം എസ് എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ പരാതി നല്‍കിയ ഹരിത നേതാക്കളെ വിമര്‍ശിച്ച് സമസ്ത നേതാവ്. എം എസ് എഫ്....

അഫ്ഗാന്‍ തകര്‍ച്ചയിലേയ്ക്ക്: പ്രധാന സൈനിക കേന്ദ്രം കീഴടക്കി താലിബാന്‍

അഫ്ഗാനിസ്താന്‍ ഭരണം താലിബാന് ലഭിക്കുമെന്ന് ഉറപ്പായിരിക്കെ രാജ്യത്തെ പ്രധാന സൈനിക കേന്ദ്രമായ ബഗ്രം എയര്‍ബേസ് താലിബാന്‍ കീഴടക്കി. ഇവിടത്തെ അഫ്ഗാന്‍....

താലിബാന് മുന്നില്‍ കീഴടങ്ങി അഫ്ഗാന്‍; അഷ്‌റഫ് ഗനിയുടെ രാജി ഉടന്‍; ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറും

കാബൂളും താലിബാന്‍ വളഞ്ഞതോടെ കീഴടങ്ങാനൊരുങ്ങി അഫ്ഗാന്‍. അഫ്ഗാനില്‍ അധികാര കൈമാറ്റം നടക്കും. അധികാരം കൈമാറുന്നതിന് മുന്നോടിയായി പ്രസിഡന്റ് അഷ്റഫ് ഗനി....

മീറ്റ് ദ മിനിസ്റ്റർ പരിപാടി ഉടൻ പുനരാരംഭിക്കുമെന്ന് മന്ത്രി പി രാജീവ്

വ്യവസായ വകുപ്പിന്റെ മീറ്റ് ദ മിനിസ്റ്റർ പരിപാടി ഉടൻ പുനരാരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. നിയമസഭ നടന്നതിനാലാണ്....

സുഹാസിനിയ്ക്കിന്ന് അറുപതാം പിറന്നാൾ

തെന്നിന്ത്യന്‍ താരവും സംവിധായികയുമായ സുഹാസിനിയ്ക്കിന്ന് അറുപതാം പിറന്നാൾ. 1961 ഓഗസ്റ്റ് 15-നാണ് സുഹാസിനി ജനിച്ചത്. മലയാളികളുടെ പ്രിയ നടിയാണ് സുഹാസിനി.....

വ​നി​താ ഡോ​ക്ട​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മം: ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

തിരുവനന്തപുരത്ത് വ​നി​താ ഡോ​ക്ട​ർ​ക്ക് നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ആ​ശു​പ​ത്രി​ക്ക് സ​മീ​പം ബേ​ക്ക​റി ന​ട​ത്തു​ന്ന അ​ന​സ്, സെ​ബി​ൻ....

ഹൽദി ചടങ്ങിനിടെ ദേഹത്ത്​ അമിതമായി മഞ്ഞൾ തേച്ചു:​ ​ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

ബന്ധുവിന്‍റെ വിവാഹത്തോടനുബന്ധിച്ച്​ നടത്തിയ ഹൽദി ചടങ്ങിനിടെ തന്‍റെ ദേഹത്ത്​ അമിതമായി മഞ്ഞൾ തേച്ച​ ​ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.മഹാരാഷ്ട്രയിലുള്ള ഇന്ദപൂറിലെ....

കാബൂളിലേക്ക് താലിബാൻ കടന്നു; തന്ത്രപ്രധാന രേഖകൾ തീയിട്ടു നശിപ്പിക്കാൻ യു.എസ് നിർദേശം

താലിബാൻ കാബൂളിൽ പ്രവേശിച്ചെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം. നാല് ഭാഗത്തുനിന്നും ഒരേസമയം താലിബാൻ സേന കാബൂളിലേക്ക് ഇരച്ചുകയറുകയാണ്. കാബൂള്‍ സുരക്ഷിതമെന്ന്....

മണ്ണാർക്കാട് കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: മണ്ണാർക്കാട് കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളാഞ്ചേരി കൊളത്തൂർ പരവക്കുഴിയിൽ വീരാൻ ഹാജിയുടെ മകൻ ഹാരിസ്....

ചര്‍മ്മസംരക്ഷണത്തിന് എബിസിസി ജ്യൂസ്

ചർമ്മസംരക്ഷണത്തിന് നിരവധി ടിപ്പുകൾ പരീക്ഷിക്കാറുണ്ട് നമ്മൾ. എന്നാൽ അതിനായി ചിലപ്രത്യേക പാനീയങ്ങൾ കുടിക്കുന്നതും ഉചിതമാണ്. ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ആവശ്യമായ....

സ്വാതന്ത്ര്യസമരത്തിന്റെ ഉല്പന്നമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങൾ; എം.എ ബേബി

ത്യാഗോജ്ജ്വലമായ സ്വാതന്ത്ര്യസമരത്തിന്റെ ഉല്പന്നമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങളെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.....

ഒളിംപിക്സിൽ പൊരുതി തോറ്റവർക്ക് സമ്മാനം; ടോക്കിയോയിൽ മെഡൽ നഷ്ടമായവർക്ക് ടാറ്റ ആള്‍ട്രോസ് കാർ സമ്മാനമായി നൽകുന്നു

ടോക്കിയോ ഒളിംപിക്‌സിൽ വെങ്കല മെഡലിനരികെ എത്തിയിട്ടും മെഡൽ നഷ്ടമായവർക്ക് സമ്മാനമായി ആൾട്രോസ് നൽകുമെന്ന് ടാറ്റാ മോട്ടോഴ്‌സ് അറിയിച്ചു. ഒളിംപിക്‌സിൽ ഇന്ത്യൻ....

ദേശീയ ഗാനം മൊബൈലില്‍ നോക്കി ആലപിച്ച് മുരളീധരന്‍; പതാക തല തിരിച്ച് സുരേന്ദ്രന്‍, വെട്ടിലായി ബി ജെ പി

മൊബൈല്‍ ഫോണില്‍ നോക്കി ദേശീയ ഗാനം ആലപിച്ച് കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. അറ്റന്‍ഷനില്‍ നിന്ന് ദേശീയഗാനം ആലപിക്കേണ്ടതിന്....

രാജ്യത്തെ പുതിയ നിയമനിർമാണങ്ങളിൽ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ് എൻ.വി. രമണ

രാജ്യത്തെ പുതിയ നിയമങ്ങളിൽ വ്യക്തതയില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. എന്തിന് വേണ്ടിയാണ് നിയമം നിർമിക്കുന്നതെന്ന് എന്നതിലും വ്യക്തതയില്ലെന്നും ചീഫ്....

വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണം: ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണത്തില്‍ അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം....

ലീഗ്-ഹരിത ഒത്തു തീർപ്പ് ചർച്ച പരാജയം: പരാതി പിൻവലിക്കണമെന്ന് ലീഗ് ,നടപടിയില്ലാതെ പിൻവലിക്കില്ലെന്ന് ഹരിത

നേതാക്കളിൽ നിന്നും ലൈംഗിക അധിക്ഷപം നേരിടേണ്ടി വന്നെന്ന എംഎസ്എഫ് വനിതാ വിഭാഗത്തിന്റെ പരാതി പിൻവലിപ്പിക്കാൻ ശ്രമവുമായി മുസ്ലീം ലീഗ്. വനിതാ....

Page 206 of 1353 1 203 204 205 206 207 208 209 1,353