Top Stories
ബ്ലോഗർമാർക്ക് പരോക്ഷ വിമർശനവുമായി ഗതാഗത മന്ത്രി
ബ്ലോഗർമാർക്ക് പരോക്ഷ വിമർശനവുമായി ഗതാഗത മന്ത്രി ആൻ്റണി രാജു നിയമസഭയിൽ. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കാനും നിയമലംഘനം നടത്താനും ബോധപൂർവ ശ്രമം നടക്കുന്നു. സംഘടിതമായ ശ്രമമാണ് നടക്കുന്നത്. നടപടികൾ....
വാക്സിൻ ഇടകലർത്തി ഉപയോഗിക്കുന്നത് പഠിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. വാക്സിനുകളുടെ ഇടകലർന്നുള്ള ഉപയോഗം കൂടുതൽ....
പൊലീസിനെയും എം.വി.ഡി ഉദ്യോഗസ്ഥരേയും സാമൂഹ്യമാധ്യമങളിലൂടെ അപകീര്‍ത്തിപെടുത്തുകയും അസഭ്യം വര്‍ഷവും നടത്തിയ യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം രാമന്‍കുളങ്ങര സ്വദേശി....
കായിക അധ്യാപകന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സഹായി അറസ്റ്റില്‍. കോഴിക്കോട് നെല്ലിപ്പൊയില്‍ സ്വദേശിനി ഷൈനിയെ പോക്‌സോ ചുമത്തി താമരശ്ശേരി....
സാമ്പത്തിക തട്ടിപ്പ് നടത്തിയതിനെതിരെ ബോളിവുഡ് നടി ശില്‍പ ശെട്ടിക്കും അമ്മ സുനന്ദയ്ക്കുമെതിരെ കേസെടുത്തു. വെല്‍നസ് കേന്ദ്രത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന....
ഉപയോഗിച്ച ഭക്ഷ്യ എണ്ണ ബയോ ഡീസല്‍ ആക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍. ജോണ്‍ ബ്രിട്ടാസ് എംപിയുടെ....
കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായുള്ള 11 റോഡുകളുടെയും രണ്ട് മേല്‍പാലങ്ങളുടെയും പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി....
ആധുനിക ശാസ്ത്ര-സമൂഹ ബോധത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2022 ജനുവരി മാസത്തിന് മുമ്പ്....
ഇന്ത്യക്കാർ എത്രയും പെട്ടെന്ന് അഫ്‌ഗാൻ വിടണമെന്ന് ഇന്ത്യൻ എംബസി. അഫ്ഗാനിസ്ഥാനില്‍ സൈന്യവും താലിബാനും തമ്മിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിർദേശം.....
ടോക്ക്യോ ഒളിമ്പിക്‌സിലെ വെങ്കല ജേതാവ് ഹോക്കി താരം പി.ആര്‍.ശ്രീജേഷ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. വൈകിട്ട് 5.30ഓടെയാണ് വിമാനത്താവളത്തിലെത്തിയത്. ശ്രീജേഷിനെ സ്വീകരിക്കാന്‍ കായിക....
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ സംസ്ഥാന സർക്കാർ ആദരിക്കും. അഭിനയജീവിതത്തിൽ 50 വർഷം പിന്നിട്ടതിനാണ് ആദരം. മൂന്നു ദേശീയ അവാര്‍ഡുകളും പത്മശ്രീയും....
മുഖ്യമന്ത്രിക്ക് ഭീഷണി ഫോണ്‍ കോള്‍ ചെയ്ത പ്രതി പിടിയില്‍. കോട്ടയം സ്വദേശി ശിവകുമാറിനെയാണ് പോലീസ് പിടികൂടിയത്. ക്ലിഫ് ഹൗസിലെക്കാണ് ഇയാള്‍....
ജമ്മുകശ്മീരിലെ ശ്രീനഗറിൽ സുരക്ഷാസേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം. ലാൽചൗകിലെ സുരക്ഷാസേനയുടെ ബങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. അഞ്ച് പ്രദേശവാസികൾക്ക് ആക്രമണത്തിൽ പരിക്കേറ്റു.....
ലയണല്‍ മെസി ഇനി പിഎസ്ജിക്ക് സ്വന്തം. ബാര്‍സിനോല വിട്ട ലയണല്‍ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായി. ഖത്തര്‍ സ്‌പോര്‍ട്‌സ്....
തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബറിൽ നടത്താൻ തീരുമാനമായി. ഡിസംബര്‍ 10 മുതല്‍ 17 വരെ തിരുവനന്തപുരത്താണ് മേള നടത്തുക.....
ഒളിംപിക്‌സില്‍ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ മലയാളി താരവും ടോക്ക്യോ ഒളിംപിക്‌സിലെ ഹോക്കി വെങ്കല മെഡല്‍ ജേതാവുമായ പി ആര്‍....
ദേശീയപാത വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാര പാക്കേജ് ഫണ്ട് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി....
സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ പങ്കും സ്വാധീനവും ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഭാവനയും ജനങ്ങളിലെത്തിക്കാന്‍ ഉതകും വിധം....
തെരുവില്‍ അലയുന്ന നായ്ക്കള്‍ക്കായി ഭക്ഷണം നല്‍കാന്‍ പൊതുവായ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണമെന്ന് കേരള ഹൈക്കോടതി. തിരുവന്തപുരത്ത് മൂന്ന് യുവാക്കള്‍ ചേര്‍ന്ന്....
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടേക്കും.കേന്ദ്ര അന്വേഷണം ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകും.....
ഗോത്ര ജനവിഭാഗങ്ങളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. വനാവകാശ നിയമപ്രകാരം സംസ്ഥാനത്താകെ 26600....
നിയമവിരുദ്ധമായി വാഹനങ്ങള്‍ മോഡിഫൈ ചെയ്യുന്നതിനെതിരെ സര്‍ക്കാര്‍ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കൈരളി ന്യൂസിനോട് പറഞ്ഞു.....