Top Stories

ജാമ്യം വേണം: പിഴയൊടുക്കാമെന്ന് കോടതിയില്‍ ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍

ജാമ്യം വേണം: പിഴയൊടുക്കാമെന്ന് കോടതിയില്‍ ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍

വാഹനത്തിൽ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങൾക്കും പിഴയൊടുക്കാൻ ഒരുക്കമാണെന്ന് ഇ ബുൾജെറ്റ് സഹോദരൻമാർ. കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് സഹോദരങ്ങളായ എബിൻ, ലിബിൻ എന്നിവർ ഇക്കാര്യം അറിയിച്ചത്. ജാമ്യമില്ലാവകുപ്പുകൾ....

ക്രിസ്ത്യൻ നാടാർ സംവരണം: സർക്കാർ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഫയലിൽ സ്വീകരിച്ചു

ക്രിസ്ത്യൻ നാടാർ സംവരണം സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച്....

ചന്ദ്രിക വിവാദം; പി എം എ സലാമിനെതിരെ പ്രതിഷേധവുമായി ജീവനക്കാർ

പി എം എ സലാമിനെതിരെ പ്രതിഷേധവുമായി ചന്ദ്രിക ജീവനക്കാർ. ചന്ദ്രികയിലെ ജീവനക്കാർ ശത്രുക്കളാണെന്ന സലാമിൻ്റെ പ്രസ്താവന പ്രതിഷേധാർഹമെന്നും സലാം പരാമർശം....

ക്വിറ്റ്‌ ഇന്ത്യാ വാർഷികം: മുംബൈയിലെ വിപ്ലവ മൈതാനത്ത് ആയിരങ്ങൾ അണി നിരന്നു

ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭത്തിന്റെ വാർഷികത്തോട്‌ അനുബന്ധിച്ച്‌ രാജ്യവ്യാപകമായി നടന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി മുംബൈയിലെ അഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന....

വടകര-മാഹി കനാലിന്റെ നിര്‍മ്മാണം 5 റീച്ചുകളിലായി പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി

ദേശീയ ജലപാതയിലെ പ്രധാന ലിങ്ക് കനാലായ കുറ്റ്യാടി, മാഹി പുഴകളെ ബന്ധിപ്പിക്കുന്ന വടകര-മാഹി കനാലിന്റെ നിര്‍മ്മാണം 5 റീച്ചുകളിലായി പുരോഗമിച്ചുവരികയാണെന്ന്....

നേരിയ ആശ്വാസം: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ്. പുതുതായി 28,204 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 147 ദിവസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ....

കാസർഗോഡ് 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും പിതാവും അറസ്റ്റിൽ

കാസർഗോഡ് ഉളിയത്തടുക്കയിൽ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവും പിതാവും അറസ്റ്റിൽ. പീഡന വിവരം മറച്ചു വെച്ചതിനാണ് അറസ്റ്റ്. കേസിൽ....

ചന്ദ്രിക പിടിക്കാനുള്ള കുഞ്ഞാലിക്കാട്ടിയുടെ തന്ത്രമാണ് പുതിയ കമ്പനിക്ക് പിന്നിൽ

ചന്ദ്രിക പിടിക്കാനുള്ള കുഞ്ഞാലിക്കാട്ടിയുടെ തന്ത്രമാണ് പുതിയ കമ്പനി രൂപീകരിക്കാനുള്ള കാരണങ്ങൾക്ക് പിന്നിലെന്ന് ആരോപണം. ചന്ദ്രികയുടെ പേരിൽ പുതിയ കമ്പനിരൂപികരിച്ചത് ഇതിനോടകം....

മദ്യത്തിന് വാക്സിൻ

കൊച്ചി: മദ്യം വാങ്ങാൻ വാക്സിൻ എടുക്കണമെന്ന് കോടതി. മദ്യശാലകളിലെത്തുന്നവർക്ക് ആർടിപിസിആർ അല്ലെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നിബന്ധനകൾ....

കൊവിഡ് വാക്സിന്‍: സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഡോസ് എത്തും

വാക്സിൻ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഡോസ് എത്തും. മൂന്ന് ലക്ഷം ഡോസ് വാക്സിനാണ് താൽക്കാലികാശ്വാസമായി എത്തുന്നത്. ഒരു....

ആംബുലൻസിനും ഹൈവേ പൊലീസിനും പിങ്ക് പട്രോളിനും സ്റ്റിക്കർ ഇടാമെങ്ങിൽ ഞങ്ങൾക്ക് ആയിക്കൂടെ?

സോഷ്യൽ മീഡിയയിൽ വ്യാപകമാകുകയാണ് യാത്രാ യൂ ട്യൂബ് വ്ലോഗർമാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്ത. യൂ....

പൊലീസിനെ നാടിനെതിരായ സേനയായി വരുത്തിത്തീര്‍ക്കാന്‍ ചിലർ ശ്രമിക്കുന്നു: മുഖ്യമന്ത്രി

പൊലീസിനെ നാടിന് എതിരായ സേനയായി വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ബോധപൂർവം കാര്യങ്ങൾ മറച്ച് വയ്ക്കാൻ....

ഡിസിസി പ്രസിഡന്റ്‌ ചർച്ച ഗ്രൂപ്പ്‌ പട്ടികകളിൽ; കോട്ടയം അടക്കമുള്ള ജില്ലകളിൽ തർക്കം രൂക്ഷം

ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മിക്ക ജില്ലയിലും ഒന്നിലേറെ പേരുകളുമായി ഗ്രൂപ്പുകളുടെ പട്ടിക. കോട്ടയം അടക്കമുള്ള ജില്ലകളിൽ തർക്കം രൂക്ഷം. മുൻ....

സിനിമാ ചിത്രീകരണത്തിനിടെ കന്നട സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു

സിനിമാ ചിത്രീകരണത്തിനിടെ കന്നട സ്റ്റണ്ട് താരം വിവേക്(35) ഷോക്കേറ്റ് മരിച്ചു. രാമനഗര ബിഡദിക്ക് സമീപം ജോഗേനഹള്ളിയില്‍ ലവ് യു രച്ചു....

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഭീതി പരത്തി മാര്‍ബര്‍ഗ് വൈറസ് ബാധ

പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള വൈറസിന് സമാനമായ മാർബർഗ് വൈറസ് ബാധ റിപ്പോർട്ട്​ ചെയ്​തു. ഗിനിയയിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ....

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ....

കവിയും സാംസ്കാരിക പ്രവർത്തകനുമായ മധു നുറുങ്ങ് അന്തരിച്ചു

സാഹിത്യ സാംസ്‌കാരിക പ്രവർത്തകനും നുറുങ്ങ് മാസിക ചീഫ് എഡിറ്ററുമായ മധു നുറുങ്ങ് അന്തരിച്ചു. കൊവിഡാനന്തര ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ച പുലർച്ചെയാണ്‌ മരണം.....

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും പെട്രോൾ- ഡീസൽ വില കുറയ്ക്കാതെ എണ്ണക്കമ്പനികൾ

നാ​ലു​മാ​സ​ത്തെ കു​റ​ഞ്ഞ നി​ല​യി​ലേ​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ ക്രൂ​ഡോ​യി​ൽ വി​ല കൂ​പ്പു​കു​ത്തി​യി​ട്ടും രാ​ജ്യ​ത്ത്​ ഇ​ന്ധ​ന​വി​ല കു​റ​ക്കാതെ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. തുടർച്ചയായി 23 ദിവസമാണ്....

നിയമ ലംഘനങ്ങൾക്ക് ആഹ്വാനം: വ്ലോഗർമാരുടെ 17 ആരാധകർ അറസ്റ്റിൽ

യൂട്യൂബ് വ്ലോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെത്തുടർന്ന് നിയമ ലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും നിയമ വിരുദ്ധമായി സംഘം ചേർന്നതിനും ആരാധകരായ....

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി വച്ചു, മറുപടി പറയാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം

പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ മറുപടി നൽകാൻ സമയം തേടി കേന്ദ്രസർക്കാർ. ഹർജികളുടെ പകർപ്പ് കഴിഞ്ഞ ദിവസമാണ്....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു: സ്കൂളുകൾ തുറക്കാനൊരുങ്ങി സംസ്ഥാനങ്ങൾ

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഓഫ്‌ലൈൻ ക്ലാസുകൾക്കായി സ്കൂളുകൾ വീണ്ടും തുറക്കുമെന്ന് സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് മുതൽ....

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതികൾ അറസ്റ്റിൽ. പോപ്പുലർ ഫിനാൻസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ തോമസ് ഡാനിയേൽ, മകളും....

Page 214 of 1353 1 211 212 213 214 215 216 217 1,353