Top Stories

വ്യാജ എഫ് ബി അക്കൗണ്ടിലുടെ അശ്ലീല സന്ദേശം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

വ്യാജ എഫ് ബി അക്കൗണ്ടിലുടെ അശ്ലീല സന്ദേശം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

സ്ത്രീയുടെ പേരില്‍ ഫെയ്സ്ബുക് അക്കൗണ്ടുണ്ടാക്കി അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കുലശേഖരപുരം കോട്ടയ്ക്കുപുറം തേവലശ്ശേരി മുക്കിനു സമീപം പീടികത്തറയില്‍ ഷറഫുദീന്‍ എന്ന സൈനുദീന്‍കുട്ടി....

ചലച്ചിത്രതാരം ശരണ്യയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ചലച്ചിത്രതാരം ശരണ്യയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ചലച്ചിത്രതാരം ശരണ്യ ശശിയുടെ നിര്യാണം വലിയ വേദനയാണുളവാക്കുന്നത്. അര്‍ബുദ രോഗബാധയ്ക്ക്....

അഞ്ചാം അങ്കത്തിനൊരുങ്ങി പ്രൊഫസറും കൂട്ടാളികളും; മണി ഹെയ്സ്റ്റ് 5 ട്രെയ്‌ലര്‍ പുറത്ത്

ലോക ടെലിവിഷന്‍ സിരീസുകളില്‍ ഏറ്റവുമധികം ആരാധകരെ നേടിയ ഒന്നാണ് ക്രൈം ഡ്രാമ ‘മണി ഹെയ്സ്റ്റ്’. നാല് സീസണുകള്‍ മികച്ച പ്രതികരണം....

വാക്സിന്‍ ക്ഷാമം: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം

സംസ്ഥാനത്തെ വാക്സിന്‍ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു.....

കലയുടെ അതിജീവനം ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പ്; ‘മഴമിഴി’ ചിത്രീകരണ പര്യടനത്തിന് കലാമണ്ഡലത്തില്‍ തുടക്കം

കലയുടെ അതിജീവനത്തിന്റെ കരുതല്‍ കൂട്ടായ്മയായ മഴമിഴിയുടെ വടക്കന്‍മേഖലയിലെ ചിത്രീകരണ ദൗത്യത്തിന് കേരള കലാമണ്ഡലത്തില്‍ തുടക്കമായി. കൊവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന....

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം

പെഗാസസ് ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം. പെഗാസസ് സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കളായ ഇസ്രയേല്‍ കമ്പനി എന്‍ എസ്....

സി പി എം തെങ്ങമം ലോക്കല്‍ കമ്മിറ്റി അംഗം രവിദേവന്‍ പിള്ള അന്തരിച്ചു

സി പി എം തെങ്ങമം ലോക്കല്‍ കമ്മിറ്റി അംഗം രവിദേവന്‍ പിള്ള അന്തരിച്ചു. 67 വയസായിരുന്നു. ചെറുകുന്നം ക്ഷീരോല്പാദക സഹകരണസംഘം....

സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ശതമാനം

സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം....

നഷ്ടത്തില്‍ കുരുങ്ങി വൊഡാഫോണ്‍ ഐഡിയ; ടെലികോം മേഖല പ്രതിസന്ധിയില്‍

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി പ്രമുഖ ടെലികോം കമ്പനി വൊഡാഫോണ്‍ ഐഡിയ. രാജ്യത്തെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ അകപ്പെട്ട....

വരാന്‍ പോകുന്നത് കടുത്ത കാലാവസ്ഥാ വ്യതിയാനം; ഞെട്ടിപ്പിക്കുന്ന വിവരങ്ങളടങ്ങിയ ഐ പി സി സി റിപ്പോര്‍ട്ട് 

ലോക കാലാവസ്ഥ തകിടം മറിയുന്നുവെന്ന് യു എന്‍ കാലാവസ്ഥാ റിപ്പോര്‍ട്ട്. വര്‍ധിച്ചു വരുന്ന താപതരംഗങ്ങളും വരള്‍ച്ചയും പേമാരിയും ചുഴലിക്കാറ്റും വരും....

കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി പി ഐ എമ്മിന്റെ രാജ്യവ്യാപക പ്രക്ഷോഭം

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, എല്ലാവര്‍ക്കും ആവശ്യാനുസരണം സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുക തുടങ്ങി പതിനഞ്ചോളം ആവശ്യങ്ങള്‍ ഉയര്‍ത്തി സി പി....

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമം: ശക്തമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് ജോലി നിര്‍വ്വഹിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കും.....

വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ കയ്യേറ്റം

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തനെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു. സിറാജ് ഫോട്ടോഗ്രഫര്‍ ടി ശിവജി കുമാറിന് നേരെയാണ് ആക്രമണമുണ്ടായത്.....

നടി ശരണ്യ ശശി കണ്ണീരോർമ്മയായി

സീരിയൽ താരം ശരണ്യ ശശി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 35 വയസായിരുന്നു. കൊവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ....

പി.ആർ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ഡോ.ഷംഷീർ വയലിൽ

ഹോക്കിയിൽ ഇന്ത്യയ്ക്ക് ഒളിമ്പിക് മെഡൽ നേടിത്തന്നതിൽ നെടുംതൂണായ മലയാളി താരം പി.ആർ ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച്....

‘ഈശോ എന്ന പേര് സിനിമയ്ക്ക് ഇട്ടാല്‍ എന്താണ് കുഴപ്പം?’ നാദിര്‍ഷായ്ക്ക് പിന്തുണയുമായി ഓര്‍ത്തഡോക്സ് ബിഷപ്പ്

“ഈശോ” സിനിമയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സംവിധായകന്‍ നാദിര്‍ഷയ്ക്ക് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഈശോ....

നീരജ് ചോപ്രയെ അഭിനന്ദിച്ച് ഉസൈൻ ബോൾട്ട്

ഒളിമ്പിക്സിലെ അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി ചരിത്രത്തിലാദ്യമായി മെഡൽ നേടിയ ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് ഇതിഹാസ സ്പ്രിന്റർ....

പ്രണയമെന്നത് ജീവനെടുക്കാനോ അപായപ്പെടുത്താനോ ഉള്ള അധികാരമല്ല; മുഖ്യമന്ത്രി

പ്രണയമെന്നത് മറ്റൊരാളുടെ ജീവനെടുക്കാനോ അപായപ്പെടുത്താനോ ഉള്ള അധികാര രൂപമല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ദുരഭിമാന കൊലകള്‍ പോലെ ശക്തമായി എതിര്‍ക്കപ്പെടേണ്ട....

ഇന്ത്യയുടെ അഭിമാന താരങ്ങൾ ഇന്ന് രാജ്യത്ത് തിരിച്ചെത്തും

ടോക്യോ ഒളിംപിക്സിലെ ഉജ്ജ്വല പ്രകടനത്തിന് ശേഷം ഇന്ത്യയുടെ അഭിമാന താരങ്ങൾ ഇന്ന് രാജ്യത്ത് തിരിച്ചെത്തും.രാജ്യത്തിന്റെ അഭിമാനമുയർത്തി ജാവലിൻ ത്രോയിൽ സ്വർണം....

കേരളത്തിൽ നിന്നെത്തുന്നവർക്ക്‌ പരിശോധന കർശനമാക്കി തമിഴ്‌നാട്‌

കേരളത്തിൽ നിന്നെത്തുന്നവർക്ക്‌ കൊവിഡ്‌ പരിശോധന കർശനമാക്കി തമിഴ്‌നാട്‌ സർക്കാർ. ട്രെയിൻ മാർഗം എത്തുന്നവർക്കായുള്ള പരിശോധനകൾക്ക്‌ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ....

ചന്ദ്രിക ഫണ്ട് തട്ടിപ്പ്: ജീവനക്കാര്‍ പ്രതിഷേധത്തിലേയ്ക്ക്, കുഞ്ഞാലിക്കുട്ടിയുടെ നോമിനിയെ പുറത്താക്കണമെന്നാവശ്യം

ചന്ദ്രിക ദിനപത്രത്തിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനക്കാർ പരസ്യപ്രതിഷേധത്തിലേയ്ക്ക്. പി കെ കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായ സമീറിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഫിനാൻസ്....

ആശങ്കയ്ക്ക് നേരിയ അയവ്: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 35,499 പേർക്കാണ് കൊവിഡ്....

Page 215 of 1353 1 212 213 214 215 216 217 218 1,353