Top Stories

ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

രാജസ്ഥാനില്‍ ബ്ലൂടൂത്ത് ഹെഡ് ഫോണ്‍ പൊട്ടിത്തെറിച്ച് 28കാരന്‍ മരിച്ചു. രാകേഷ് കുമാര്‍ എന്ന യുവാവാണ് മരിച്ചത്. ജയ്പൂരിലെ ഉദയപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. പഠനാവശ്യത്തിനായി ഹെഡ്ഫോണ്‍ ഉപയോഗിച്ചതായിരുന്നു....

കൊച്ചിയിൽ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സർവീസ് 18 മുതൽ

കൊച്ചിയിൽ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സർവീസ് ഒരുക്കി സിയാല്‍. ഓഗസ്റ്റ് 18 ന് കൊച്ചിയിൽ നിന്ന് എയർ ഇന്ത്യയുടെ....

മുഈനലിക്കെതിരെ നടപടിക്ക് കത്ത് നല്കിയിട്ടില്ലെന്ന് യൂത്ത്ലീഗ് ദേശീയ അധ്യക്ഷന്‍

മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് യൂത്ത്ലീഗ് ദേശീയ അധ്യക്ഷന്‍ ആസിഫ് അന്‍സാരി. മുഈനലിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത്....

ലോക സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കി ഷവോമി; സാംസങിനെയും ആപ്പിളിനെയും പിന്തള്ളി

ലോകത്തിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നാം നമ്പര്‍ സ്ഥാനം കരസ്ഥമാക്കി ഷവോമി. ചരിത്രത്തിലാദ്യമായാണ് സാംസങ്ങിനെയും ആപ്പിളിനെയും പിന്തള്ളി ഷവോമി ഒന്നാം....

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളം ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍....

കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം – മുഹറം വിപണികള്‍ വരുന്നു

സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന കേരളത്തില്‍ ഓഗസ്റ്റ് 11 മുതല്‍ 20 വരെ ഓണം – മുഹറം....

തമിഴ്‌നാട്ടില്‍ കടുത്ത ജാതി വിവേചനം; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു

തമിഴ്‌നാട്ടില്‍ കടുത്ത ജാതിവിവേചനം. കോയമ്പത്തൂര്‍ അന്നൂര്‍ വില്ലേജ് ഓഫിസിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചത്. ഗൗണ്ടര്‍ വിഭാഗത്തിലെ ഗോപിനാഥാണ് വില്ലേജ്....

നവരസയുടെ പരസ്യത്തിന് ഖുര്‍ആനിലെ വാചകം; നെറ്റ്ഫ്‌ലിക്‌സ് നിരോധിക്കാന്‍ ട്വിറ്റര്‍ ക്യാമ്പയിന്‍

നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രമായ നവരസയുടെ പത്രപ്പരസ്യത്തില്‍ ഖുര്‍ആനിലെ വാക്യം ഉപയോഗിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍. പാര്‍വ്വതി തിരുവോത്ത്, സിദ്ധാര്‍ത്ഥ് എന്നിവര്‍....

ദുല്‍ഖറിന്റെ ‘കുറുപ്പ്’ ഒ ടി ടി റിലീസിന്? സുകുമാരക്കുറുപ്പിനെ കാത്ത് ആരാധകര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനും നിര്‍മ്മാതാവുമായ ബിഗ് ബജറ്റ് ചിത്രം കുറുപ്പ് ഒ ടി ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നു എന്ന്....

മികച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കുള്ള പുരസ്‌കാരം വി സുഭാഷിന്

2019 -20 കാലയളവിലെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കുള്ള സംസ്ഥാന അവാര്‍ഡ് വി സുഭാഷിന് ലഭിച്ചു. സുഭാഷ് നിലവില്‍....

മിത്ര 181: ഇതുവരെ സ്വീകരിച്ച കോളുകള്‍ രണ്ടു ലക്ഷത്തിലേറെ

മിത്ര 181 വനിതാ ഹെല്‍പ് ലൈനില്‍ ഇതുവരെ സ്വീകരിച്ച കോളുകളുടെ എണ്ണം 2 ലക്ഷം കവിഞ്ഞിരിക്കുന്നു. അവയില്‍ 90,000 കോളുകളില്‍....

തൃശൂർ ജില്ലയിലെ ആദ്യ സൈക്ലോണ്‍ ഷെല്‍ട്ടര്‍ അഴീക്കോട്

പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് രക്ഷനേടാന്‍ തീരദേശവാസികള്‍ക്ക് തുണയായി ജില്ലയിലെ ആദ്യത്തെ മള്‍ട്ടിപര്‍പ്പസ് സൈക്ലോണ്‍ ദുരിതാശ്വാസ അഭയകേന്ദ്രം അഴീക്കോട് തുറക്കുന്നു. മൂന്നരക്കോടി രൂപ....

കെ മുരളീധരന്‍ കെ പി സി സിയുടെ പ്രചാരണ സമിതി ചെയര്‍മാന്‍

കെ മുരളീധരനെ കെ പി സി സിയുടെ പ്രചാരണ സമിതി ചെയര്‍മാനായി ഹൈക്കമാന്‍ഡ് നിയമിച്ചു. ഇത് രണ്ടാം തവണയാണ് മുരളീധരന്‍....

യുവാവിന്റെ മൃതദേഹം ഇരുമ്പനത്ത് റോഡരികില്‍ കണ്ടെത്തി

ഇരുമ്പനത്ത് തണ്ണീര്‍ച്ചാല്‍ പാര്‍ക്കിന് സമീപം റോഡരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃപ്പൂണിത്തുറ മൂര്‍ക്കാട്ടില്‍ മനോജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണ്....

ആമസോണും റിലയന്‍സും തമ്മിലുള്ള നിയമപ്പോരാട്ടത്തില്‍ ആമസോണിനു അനുകൂലമായി വിധിച്ച് സുപ്രീം കോടതി

ആമസോണ്‍ – ഫ്യൂച്ചര്‍ റീട്ടെയില്‍ – റിലയന്‍സ് കേസില്‍ സുപ്രീം കോടതിയില്‍ നിന്നും ആമസോണിന് അനുകൂല ഉത്തരവ്. സിംഗപ്പൂരിലെ എമര്‍ജന്‍സി....

ഫോണ്‍ ചോര്‍ത്തല്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

പെഗാസസ് ചാരവൃത്തി വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര നിലപാടിനെതിരെ പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. പാര്‍ലമെന്റില്‍....

കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസ്; പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ്

കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആറ് പ്രതികളെ ചേര്‍ത്താണ് ലുക്കൗട്ട് നോട്ടീസ്....

നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്; റിപ്പോ നിരക്ക് നാലുശതമാനം തന്നെ

വിലക്കയറ്റ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. കൊവിഡിന്റെ രണ്ടാംതരംഗത്തില്‍നിന്ന് രാജ്യം ഘട്ടം ഘട്ടമായി വിമുക്തമാകുന്ന സാഹചര്യത്തില്‍....

രാജ്യത്ത് 44,643 കൊവിഡ് കേസുകള്‍; 624 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,643 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 624 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ....

തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍

സംസ്ഥാനത്ത് ഡോക്ടര്‍ക്കെതിരെ വീണ്ടും ആക്രമണം. തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമാണ് മര്‍ദനമേറ്റത്. ചികില്‍സ തേടിയെത്തിയ രണ്ട്....

വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത; റേഷന്‍ കാര്‍ഡിനായി ഇനി നെട്ടോട്ടമോടേണ്ട

സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് മന്ത്രി ജി ആര്‍. അനില്‍. തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കും....

ഗുസ്തിയില്‍ ബജ്റങ് പൂനിയ ക്വാര്‍ട്ടറില്‍

ടോക്യോ ഒളിമ്പിക്സില്‍ 65 കിലോഗ്രാം പുരുഷ ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്റങ് പൂനിയ ക്വാര്‍ട്ടറില്‍. ആദ്യ റൗണ്ടില്‍ കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ എക്മത്തലീവിനെയാണ്....

Page 218 of 1353 1 215 216 217 218 219 220 221 1,353