Top Stories

ഗംഭീര നൃത്തച്ചുവടുകളുമായി സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് മുംബൈ പൊലീസ്

ഗംഭീര നൃത്തച്ചുവടുകളുമായി സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് മുംബൈ പൊലീസ്

ഗംഭീര നൃത്തച്ചുവടുകളുമായി സോഷ്യല്‍ മീഡിയയെ കീഴടക്കി മുംബൈയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥന്‍. നൈഗോണ്‍ പോലീസ് സ്റ്റേഷനിലെ അമോല്‍ യശ്വന്ത് കാംബ്ലിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. അപ്പു....

കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ പി എസ് ബാനര്‍ജി അന്തരിച്ചു

പ്രശസ്ത കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ മനക്കര മനയില്‍ പി എസ് ബാനര്‍ജി (41) അന്തരിച്ചു. കൊവിഡ് രോഗം ഭേദമായ ശേഷം....

നവജാത ശിശുവിനെ രണ്ടാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി; പതിനാറുകാരി അറസ്റ്റില്‍

മുംബൈയില്‍ വിരാര്‍ വെസ്റ്റിലാണ് നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത്. വീട്ടിലെ ശുചി മുറിയില്‍ വച്ച് പ്രസവിച്ച 16 കാരിയായ പെണ്‍കുട്ടി....

ബാഴ്സലോണയുമായുള്ള ബന്ധത്തിന് വിരാമം; ലയണല്‍ മെസ്സി ക്ലബ് വിടുന്നു

എഫ് സി ബാഴ്സലോണയുമായുള്ള നീണ്ട പതിനെട്ട് വര്‍ഷത്തെ ബന്ധത്തിന് വിരാമമിട്ട് ലയണല്‍ മെസ്സി ക്ലബ് വിടുന്നു. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ....

50 വര്‍ഷങ്ങള്‍, 400 ലേറെ ചിത്രങ്ങള്‍; നടനവിസ്മയത്തിന്റെ അരനൂറ്റാണ്ട്

മലയാളിയുടെ കാഴ്ചയുടെ ശീലമായി മാറിയ മമ്മൂട്ടിക്ക് വെള്ളിത്തിരയില്‍ പ്രായം 50. തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ....

തമിഴ് പാഠപുസ്തകങ്ങളില്‍ ഇനി ജാതിവാലുള്ള പേരുകളുണ്ടാവില്ല; സമഗ്ര മാറ്റത്തിനൊരുങ്ങി എം കെ സ്റ്റാലിന്‍

തമിഴ്നാട്ടിലെ പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. പേരിനൊപ്പമുള്ള ജാതിവാല്‍ നീക്കം ചെയ്ത്....

വെള്ളിത്തിളക്കത്തില്‍ ഇന്ത്യ; ഒളിമ്പിക്‌സ് ഗുസ്തിയില്‍ രവികുമാറിന് വെള്ളി

ടോക്യോ ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം രവി കുമാര്‍ ദഹിയക്ക് വെള്ളി. ടോക്യോ ഗുസ്തിയില്‍....

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി വി എന്‍ വാസവന്‍ ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഇന്ന് മന്ത്രി....

യു കെയിലേയ്ക്കുള്ള വിമാനയാത്രക്കൂലിയില്‍ വന്‍വര്‍ധന

നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ യു കെയിലേയ്ക്കുള്ള വിമാനയാത്രക്കൂലിയില്‍ വന്‍വര്‍ധന. ഓഗസ്റ്റ് എട്ടിനുശേഷം യു കെയിലെത്തുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍....

പെഗാസസ് വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസ് എം പിക്ക് വേണ്ടി ഹാജരായി മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ശരിയായ അന്വേഷണം അനിവാര്യമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ....

കൂടുതല്‍ തെളിവുകള്‍ ആവശ്യം; പെഗാസസ് കേസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

പെഗാസസ് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.  അതിന് മുൻപായി ഹർജികളുടെ പക൪പ്പ് കേന്ദ്രസ൪ക്കാറിന് കൈമാറണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.....

ടൈറ്റാനിക് മ്യൂസിയത്തില്‍ മഞ്ഞ് മല തകര്‍ന്ന് വീണ് മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്ക്

ടൈറ്റാനിക് മ്യൂസിയത്തില്‍ മഞ്ഞ് മല തകര്‍ന്ന് വീണ് മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്ക്. 1912ല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക് യാത്രാ....

ഒന്‍പതുകാരിയുടെ കൊലപാതകം: ദില്ലിയില്‍ പ്രതിഷേധക്കാരുടെ പന്തലിന്റെ ഒരു വശം പൊളിച്ചു മാറ്റി സൈന്യം

പുരാന നംഗലിലെ ഒന്‍പത് വയസുകാരിയുടെ കൊലപാതകത്തിലുള്ള പ്രതിഷേധം തുടരുന്നു. പ്രതിഷേധക്കാരുടെ പന്തലിന്റെ ഒരു വശം പൊളിച്ചു മാറ്റി. മിലിട്ടറി ക്യാമ്പിലേക്ക്....

മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും: സജി ചെറിയാന്‍

തിരുവനന്തപുരം മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി സജി ചെറിയാന്‍. മുതലപ്പൊഴിയിലെ യാനങ്ങള്‍ക്ക് സുരക്ഷിത പാത ഒരുക്കുമെന്നും ഫിഷറീസ്....

ജാമ്യവ്യവസ്ഥയില്‍ ഇളവ്: കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇനി ജന്മനാട്ടിലേയ്ക്ക് മടങ്ങാം

കാരായി രാജനും കാരായി ചന്ദ്രശേഖരനും ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. എറണാകുളം ജില്ല വിടരുത് എന്ന വ്യവസ്ഥ കോടതി എടുത്തു....

സംസ്ഥാന എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ ഇന്ന്

സംസ്ഥാന എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയായ കീം ഇന്ന് നടക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 418 കേന്ദ്രങ്ങളില്‍ 1,12,097 പേര്‍ പരീക്ഷ എഴുതും.....

ശ്രീജേഷിന് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കേരള ഹോക്കി ഫെഡറേഷന്‍

ഒളിമ്പിക്‌സിലെ ചരിത്ര വിജയത്തിലൂടെ ലോകകായിക മാമാങ്കത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളി ആയിരിക്കുകയാണ് എറണാകുളം കിഴക്കമ്പലം സ്വദേശിയായ പി ആര്‍....

സ്വര്‍ണ്ണത്തിളക്കമുള്ള വെങ്കലം; ആശംസകള്‍ നേര്‍ന്ന് മന്ത്രിമാര്‍

41 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ഹോക്കി ടീം നേടിയ ചരിത്ര വിജയത്തെ ആഘോഷിക്കുകയാണ് കേരളവും. നാലു പതിറ്റാണ്ടിനുശേഷം ഒളിമ്പിക്....

സ്ത്രീധനക്കയറില്‍ തൂങ്ങിയാടുന്ന പെണ്‍കാലുകള്‍

ഇന്ന് കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് സ്ത്രീധനം മൂലം മരണപ്പെടുന്ന പെണ്‍കുട്ടികള്‍. സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര പീഡനം ഏറ്റുവാങ്ങി....

ടോക്യോ ഒളിമ്പിക്സിൽ ഗോൾഫ് ആദ്യറൗണ്ടിൽ അദിതി അശോക് രണ്ടാമത്

ടോക്യോ ഒളിമ്പിക്സിൽ വനിതകളുടെ ഗോൾഫ് ആദ്യ റൗണ്ട് അവസാനിക്കുമ്പോൾ അർജുന പുരസ്കാര ജേതാവായ ഇന്ത്യയുടെ അദിതി അശോക് രണ്ടാം സ്ഥാനത്ത്.....

സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ കര്‍ഗോണില്‍ സ്വകാര്യ തുണിമില്ലിലെ ജീവനക്കാര്‍ നടത്തി വന്ന സമരത്തിന് എത്തിയ സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍. മേധാ....

ടി-20 ലോകകപ്പില്‍ ഇന്ത്യ – പാകിസ്താന്‍ മത്സരം ഒക്ടോബര്‍ 24ന്

ഇക്കൊല്ലം നടക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരം ഒക്ടോബര്‍ 24നു നടക്കും. ദുബായ് ആവും....

Page 219 of 1353 1 216 217 218 219 220 221 222 1,353