Top Stories

റമീസിന്റെ അപകട മരണത്തിൽ അന്വേഷണം നടക്കുന്നുണ്ട്‌: കള്ളക്കടത്ത്‌ തടയേണ്ടത് കേന്ദ്ര സർക്കാർ; മുഖ്യമന്ത്രി

സ്വർണക്കള്ളക്കടത്ത്‌ നിയന്ത്രിക്കാനുള്ള സമ്പൂർണ്ണ അധികാരവും അവകാശവും കേന്ദ്ര സർക്കാരിനാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. റമീസിന്റെ അപകടമരണത്തെ കുറിച്ച്‌ സഹോദരൻ റജിനാസ്‌....

ടോക്കിയോ ഒളിംപിക്സ്: ടെന്നീസിൽ സിറ്റ്സിപാസിനെ അട്ടിമറിച്ച് ഫ്രഞ്ച് താരം

ടോക്കിയോ ഒളിംപിക്സ് പുരുഷ വിഭാഗം ടെന്നീസിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ അട്ടിമറിച്ച് ഫ്രഞ്ച് താരം ഉഗോ ഹുംബെർട്ട്.മൂന്നാം റൗണ്ട്....

ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന വിധി: മനുഷ്യത്വപരമായ വീക്ഷണമെന്ന് മുഖ്യമന്ത്രി

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച്  മുഖ്യമന്ത്രി പിണറായി വിജയൻ. വിധി ഒരു വലിയ സാമൂഹ്യ-സാമ്പത്തിക പ്രശ്നത്തിൻ്റെ പ്രസക്തവും....

പിറന്നാളിന്‍റെ നിറവില്‍ മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര

മലയാളികളുടെ എല്ലാ വൈകാരിക നിമിഷങ്ങളിലും ഒരു ചിത്രഗാനമുണ്ടാകും. അത്രമേല്‍ ഹൃദയസ്പര്‍ശിയാണ് മലയാളിക്ക് ആ നാദം. സന്തോഷത്തിലും ദുഃഖത്തിലും മലയാളികള്‍ കേള്‍ക്കാന്‍....

ഇനി ആശ്വാസത്തിന്‍റെ നാളുകള്‍; രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞു

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞു. 132 ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. കേന്ദ്ര....

പെഗാസസ് ഫോൺ ചോർത്തൽ: അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹർജി

പെഗാസസ്  ഫോൺ ചോർത്തൽ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹർജി. മാധ്യമ പ്രവർത്തകരായ എൻ റാം, ശശി....

പ്രഫുൽ ഖോഡ പട്ടേൽ കൊച്ചിയില്‍: നാളെ ദ്വീപിലേക്ക്

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപ് സന്ദർശനത്തിന് മുന്നോടിയായി കൊച്ചിയിലെത്തി.ദ്വീപിലേക്കുള്ള യാത്രാമധ്യേ രാത്രിയാണ് കൊച്ചിയിൽ വിമാനമിറങ്ങിയത്. രാവിലെ 10 ന്....

ഏറ്റവും അപകടകാരിയായ വകഭേദം ഡെല്‍റ്റ; രണ്ട് ഡോസ് വാക്‌സിനെടുത്താലും വൈറസ് ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍

കൊവിഡിന്റെ അതിവേഗം പടരുന്ന ഡെൽറ്റ വകഭേദം രണ്ട് ഡോസ് വാക്സിനെടുത്തവരെയും ബാധിക്കാൻ സാധ്യത കൂടുതലെന്ന് വിദഗ്ധർ.വിവിധ രാജ്യങ്ങളിൽ ചികിത്സയിലുള്ളവരിൽ നടത്തിയ....

ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷം: ആദിവാസി ക്ഷേമസമിതി പ്രക്ഷോഭത്തില്‍

കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷം.കാട്ടാന അക്രമത്തിൽ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ് ആദിവാസി....

ഇന്‍-ഫാ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും: ചൈനയില്‍ 63 മരണം

ഇൻ-ഫാ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും ചൈനയിൽ 63 മരണം. വിവിധ സ്ഥലങ്ങളിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കിഴക്കൻ പ്രവിശ്യയിൽ സെക്കൻഡിൽ....

മീരാബായ് ചാനുവിന് പൊലീസിൽ നിയമനം; ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി

ഒളിംപിക് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യയുടെ അഭിമാന താരം മീരാബായ് ചാനുവിനെ മണിപ്പൂർ പൊലീസിൽ അഡിഷണൽ സൂപ്രണ്ടായി നിയമിക്കുമെന്ന്....

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: പാർട്ടി അംഗങ്ങൾക്കെതിരെ കർശന നടപടിയെടുത്ത് സിപിഐഎം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഉൾപ്പെട്ട പാർട്ടി അംഗങ്ങൾക്കെതിരെ കർശന നടപടിയെടുത്ത് സിപിഐഎം. ബാങ്ക് ഭരണ സമിതി പ്രസിഡന്റ് കെ.കെ....

സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം: മന്ത്രി വീണാ ജോര്‍ജ്

ആവശ്യത്തിന് വാക്‌സിൻ ലഭ്യമാക്കാത്തത് മൂലം സംസ്ഥാനത്ത് കടുത്ത വാക്‌സിൻ ക്ഷാമമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.സംസ്ഥാനത്തെ വാക്‌സിൻ സ്‌റ്റോക്ക്....

ദേശീയപാതാ വികസനം: ഹൈക്കോടതി വിധിന്യായത്തെ പിന്തുണച്ച് കത്തോലിക്ക സഭ

ദേശീയപാതാ വികസനത്തിൽ ഹൈക്കോടതിയുടെ വിധിന്യായത്തെ പിന്തുണച്ച് കത്തോലിക്ക സഭ. റോഡ് വികസനത്തിന് കുരിശടികളോ കപ്പേളകളോ ചെറിയ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കേണ്ടി....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 9180 കേസുകള്‍; മാസ്ക് ധരിക്കാത്തത് 19873 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 9180 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2100 പേരാണ്. 4524 വാഹനങ്ങളും പിടിച്ചെടുത്തു.....

വിനോദ സഞ്ചാര മേഖലയിലെ കോവളത്തിന്‍റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കും: പി എ മുഹമ്മദ് റിയാസ്

ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ കോവളം ബീച്ചിൻറെ നഷ്ട പ്രതാപം തിരിച്ചുപിടിക്കാൻ ടൂറിസം വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് കോവളം....

രാമനാട്ടുകര സ്വർണക്കടത്ത്:16 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി

രാമനാട്ടുകര സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 16 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ സംസ്ഥാനം ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും....

ആലപ്പുഴയിലെ നവവധുവിന്റെ ആത്മഹത്യ; പിന്നിൽ സ്ത്രീധന പീഡനം,ഭർത്താവിൻ്റെ പിതാവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ വള്ളിക്കുന്നത്ത് നവവധു സുചിത്ര (19) ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് സ്ത്രീധന പീഡനം മൂലമെന്ന് പൊലീസ്. സം‍ഭവവുമായി ബന്ധപ്പെട്ട്....

മൂന്ന് പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 3 പേർക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം....

ഇന്ന് 11,586 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 14,912 പേര്‍ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 11,586 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂർ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട്....

” ഞങ്ങളുടെ കുഞ്ഞ് എഴുത്തുകാരി വീണ്ടും അത് ചെയ്തിരിക്കുന്നു”: അല്ലി മോളുടെ പാട്ട് പങ്കുവച്ച് സുപ്രിയ

പൃഥ്വിരാജിന്റെ മകൾ അലംകൃതയോട് താരത്തിനോടെന്ന പോലെ സ്നേഹമാണ് ആരാധകർക്ക്. അല്ലി എന്നാണ് മകളെ പൃഥ്വിയും സുപ്രിയയും വിളിക്കുന്നത്. അല്ലി എഴുതിയ....

Page 229 of 1353 1 226 227 228 229 230 231 232 1,353