Top Stories

ഏതെങ്കിലും ബിജെപി നേതാക്കളുടെ അടുത്തേക്ക് ഇ ഡി പോയിട്ടുണ്ടോ? സമരവേദിയില്‍ കപില്‍ സിബല്‍

ഏതെങ്കിലും ബിജെപി നേതാക്കളുടെ അടുത്തേക്ക് ഇ ഡി പോയിട്ടുണ്ടോ? സമരവേദിയില്‍ കപില്‍ സിബല്‍

കേന്ദ്രത്തിനെതിരായ കേരളത്തിന്റെ ദില്ലി സമരത്തില്‍ വേദി പങ്കിട്ട് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനും സമാജ്‌വാദി പാര്‍ട്ടി എം പിയുമായ കപില്‍ സിബല്‍. കേന്ദ്ര സര്‍ക്കാര്‍ ഇ ഡിയെ....

‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി’; കോഴിക്കോട് എന്‍ഐടിയില്‍ എസ്എഫ്‌ഐ ബാനര്‍ സ്ഥാപിച്ചു

ഗോഡ്‌സെയെ പുകഴ്ത്തിയ കോഴിക്കോട് എന്‍ഐടി അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ ‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന ബാനര്‍ കെട്ടി....

കേരളത്തിന്റേത് സവിശേഷമായ സമരം; കേന്ദ്രത്തില്‍ നിന്ന് അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി

കേരളത്തിന്റേത് സവിശേഷമായ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യമാകെ കേരളത്തിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് അര്‍ഹതപ്പെട്ടത്....

കേന്ദ്രസര്‍ക്കാരിന്റെ അവഗണന; ദില്ലിയില്‍ സമരം തീര്‍ത്ത് കര്‍ണാടക

കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ദില്ലിയില്‍ സമരം തീര്‍ത്ത് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ആയിരുന്നു ജന്തര്‍ മന്ദറിലെ പ്രതിഷേധം. നാളെ ദേശീയ....

അയോധ്യ രാമക്ഷേത്ര വിഷയം; സാദിഖലി ശിഹാബ് തങ്ങളുടെ വിവാദ പരാമര്‍ശത്തില്‍ മുസ്ലീം ലീഗിലും അമര്‍ഷം

അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വിവാദ പരാമര്‍ശത്തില്‍ മുസ്ലീം ലീഗിലും അമര്‍ഷം. പ്രസ്താവനയില്‍....

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് വൈകിട്ട് 4 മണിക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് മാധ്യമങ്ങളെ കാണും. ദില്ലി കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളിലാണ് വാര്‍ത്താ....

‘ഔറംഗസേബ് പള്ളി പണിതത് കൃഷ്ണജന്മഭൂമിയിലെന്ന വാദം’: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ ചോദ്യംചെയ്ത് സോഷ്യല്‍ മീഡിയ

ഔറംഗസേബ് പള്ളി പണിതത് മഥുരയിലെ കൃഷ്ണജന്മഭൂമിയിലെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വാദത്തിനെതിരെ സോഷ്യല്‍ മീഡിയ. നസൂല്‍ കുടിയാന്‍മാരുടെ അധീനതയില്‍....

പാലയൂര്‍ ചര്‍ച്ച് ശിവക്ഷേത്രമായിരുന്നെന്ന ഹിന്ദു ഐക്യവേദി നേതാവിന്റെ പരാമര്‍ശം; വ്യാപക വിമര്‍ശനം

ഗുരുവായൂരില്‍ സ്ഥിതി ചെയ്യുന്ന പാലയൂര്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം.....

കേരള ബജറ്റ് 2024; കൈത്തറി മേഖലയ്ക്ക് 66.88 കോടി രൂപ

പ്രതിസന്ധി നേരിടുന്ന കൈത്തറി മേഖലയ്ക്ക് കരുത്ത് പകരുന്നതായി സംസ്ഥാന ബജറ്റ്. കൈത്തറി മേഖലയ്ക്കായി 66.68 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.....

സംസ്ഥാന ബജറ്റില്‍ തിളങ്ങി വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ ക്ഷേമ മേഖലകള്‍…

സംസ്ഥാന ബജറ്റില്‍ തിളങ്ങി വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ ക്ഷേമ മേഖലകള്‍. വിദേശ വിദ്യാര്‍ഥികളെയടക്കം ആകര്‍ഷിക്കാന്‍ വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ കേരളത്തില്‍....

സംസ്ഥാനത്ത് നദികളിലെ മണല്‍ വാരല്‍ പുനരാരംഭിക്കും; 200 കോടി സമാഹരിക്കുമെന്ന് പ്രതീക്ഷ

സംസ്ഥാനത്തെ നദികളിലെ മണല്‍ വാരല്‍ പുനരാരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരള ബജറ്റ് 2024ലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇതിലൂടെ....

യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ ഡി കേസ്; അഞ്ചാം പ്രതി കീഴടങ്ങി

യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ ഡി കേസില്‍ അഞ്ചാം പ്രതി കീഴടങ്ങി. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ്....

ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് ഗാലനേജ് ഫീ 10 രൂപ; പ്രതീക്ഷിക്കുന്നത് 200 കോടി രൂപയുടെ വരുമാനം

സംസ്ഥാനത്ത് വിദേശനിര്‍മിത മദ്യത്തിന്റെ വില വര്‍ധിക്കും. സംസ്ഥാന ബജറ്റ് 2024ല്‍ ആയിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് വില്‍പന നടത്തുന്ന ഇന്ത്യന്‍....

രജിസ്‌ട്രേഷന്‍ നിരക്ക് കുറയും; ബാധകമാകുക സംസ്ഥാനത്തിനകത്ത് രജിസ്റ്റര്‍ ചെയ്യുന്ന ടൂറിസ്റ്റ് ബസ്സുകള്‍ക്ക്

കേരളത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്യുന്ന ടൂറിസ്റ്റ് ബസ്സുകളുടെ രജിസ്‌ട്രേഷന്‍ നിരക്ക് കുറക്കും. കേരള ബജറ്റ് 2024ലായിരുന്നു ധനമന്ത്രി കെ എന്‍....

കേരള ബജറ്റ് 2024; ഹജ്ജ് തീര്‍ത്ഥാടനത്തിന് 1 കോടി

കേരള ബജറ്റ് 2024ല്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് 1 കോടി വകയിരുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അതേസമയം തീരദേശ വികസനത്തിനായി....

തീരദേശ വികസനം; മത്സ്യബന്ധന മേഖലയ്ക്കായി 327 കോടി: മന്ത്രി കെ എന്‍ ബാലഗോപാല്‍

തീരദേശ വികസനത്തിനായി പുതിയ പദ്ധതികള്‍ ബജറ്റില്‍ വകയിരുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മത്സ്യബന്ധന മേഖലയ്ക്കായി 327 കോടി രൂപ....

ഐ ടി മേഖലയ്ക്ക് 507.14 കോടി: മന്ത്രി കെ എന്‍ ബാലഗോപാല്‍

ഐടി മേഖലയ്ക്ക് 507.14 കോടി പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന ബജറ്റ് 2024ലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അതേസമയം....

വിശ്വാസ വോട്ടെടുപ്പില്‍ ഹേമന്ത് സോറന് പങ്കെടുക്കാം; അനുമതി നല്‍കി കോടതി

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് സംസ്ഥാന നിയമസഭയില്‍ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതി.....

മരിച്ചിട്ടില്ല, ഞാനിവിടെയുണ്ട് ; മരണവാര്‍ത്ത പ്രചരിപ്പിച്ചത് സെര്‍വിക്കല്‍ കാന്‍സറിന്റെ ബോധവത്ക്കരണത്തിന്: പൂനം പാണ്ഡേ

മരിച്ചിട്ടില്ലെന്നും താന്‍ ജീവനോടെയുണ്ടെന്നും നടിയും മോഡലുമായ പൂനം പാണ്ഡേ. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പൂനം ഇക്കാര്യം അറിയിച്ചത്. താന്‍....

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്ന്; കാപ്പാടിന് വീണ്ടും ബ്ലൂഫ്‌ളാഗ് അംഗീകാരം

കാപ്പാട് ബീച്ചിന് വീണ്ടും ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ്. ഡെന്മാര്‍ക്കിലെ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റ് എജുക്കേഷന്റെ ഇക്കോ ലേബല്‍ ബ്ലൂഫ്ളാഗ് സര്‍ട്ടിഫിക്കറ്റാണ്....

കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ കേരളത്തിന് പിന്നാലെ കർണാടക കോൺഗ്രസ് സർക്കാരും; ദില്ലിയിൽ പ്രതിഷേധം ബുധനാഴ്ച

കേന്ദ്ര അവഗണനയ്ക്കെതിരെ ദില്ലിയിൽ സമരവുമായി കർണാടക സർക്കാരും. ബുധനാഴ്ച ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിക്കും. കോൺഗ്രസ് അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്ഥാനം....

എക്സാലോജിക്ക് കേസ് രാഷ്ട്രീയ പ്രേരിതം; അതിനെ രാഷ്ട്രീയമായി തന്നെ നേരിടും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എക്സാലോജിക്ക് കേസ് രാഷ്ട്രീയ പ്രേരിതമെന്നും അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....

Page 23 of 1353 1 20 21 22 23 24 25 26 1,353