Top Stories

സംസ്ഥാനത്തെ എല്ലാ ഹാർബറുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി സജി ചെറിയാൻ

സംസ്ഥാനത്തെ എല്ലാ ഹാർബറുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി സജി ചെറിയാൻ

കേരളത്തിലെ എല്ലാ ഹാർബറുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ.ഇതിൻ്റെ ഭാഗമായി കണ്ണൂർ അഴീക്കൽ ഹാർബറിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നവീകരണ പ്രവർത്തനങ്ങൾ ഉടൻ....

4.85 കോടി വായ്‌പാ തട്ടിപ്പ്‌; യുഡിഎഫ്‌ ഭരണസമിതിക്കെതിരെ റവന്യൂ റിക്കവറി

നിക്ഷേപകരെ കബളിപ്പിച്ചും ഈടില്ലാതെ വായ്‌പ തട്ടിയെടുത്തും ക്രമക്കേട്‌ നടത്തിയ കുഴൽമന്ദം ബ്ലോക്ക്‌ റൂറൽ ക്രെഡിറ്റ്‌ സഹകരണസംഘം യുഡിഎഫ്‌ മുൻ ഭരണസമിതിക്കെതിരെ....

തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ബിജെപി കേരളത്തിലെത്തിച്ചത്‌ 52 കോടി കുഴൽപ്പണം

നിയമസഭാ–തദ്ദേശ-തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ധർമരാജൻ വഴി ബിജെപി കേരളത്തിലെത്തിച്ചത്‌ 52 കോടിയുടെ കുഴൽപ്പണം. കർണാടകയിൽ നിന്ന്‌ 17 കോടിയും കോഴിക്കോട്ടെ ഏജന്റുമാരിൽനിന്ന്‌....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: 14 ജില്ലകളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ടുണ്ട്. ഇന്നലെ മൂന്നാറിലാണ് ഏറ്റവും കൂടുതൽ മഴ....

ഇന്നും സമ്പൂർണ ലോക്ഡൗൺ: ഡി, സി വിഭാഗങ്ങളിൽ പരിശോധന കർശനമാക്കും

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിൽ പൊലീസ് കർശനമായി ഇടപെടുന്നു.ഡി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ ഒരു വഴി ഒഴികെ എല്ലാം അടക്കും. സി....

‘നഹി എന്ന് പറഞ്ഞാല്‍ നഹി’; ബാങ്ക് ഒടിപി ആരോടും പറയരുത്

ഓൺലൈൻ ബാങ്കിങ് ഇടപാടുകളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള മുന്നറിയിപ്പുമായി കേരള പൊലീസ്. സൈബർ ക്രിമിനലുകൾക്ക് പണം തട്ടിയെടുക്കുന്നതിന് ഇത്തരത്തിലുള്ള ഒടിപികൾ....

വയനാട്ടില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ കോടികളുടെ കോഴ; ഐ സി ബാലകൃഷ്ണന്‍ വാങ്ങിയത് ഒരു കോടി 73 ലക്ഷം രൂപയെന്ന് പരാതി

വയനാട്ടിൽ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നടന്നത് കോടികളുടെ കോ‍ഴ. നിയമനങ്ങളിൽ ഡിസിസി പ്രസിഡന്‍റുൾപ്പെടെ വാങ്ങിയത് കോടികൾ. ഡി സി....

സംസ്ഥാനത്ത് ഇന്ന് 18531 പേര്‍ക്ക് കൊവിഡ്; 15507 പേര്‍ക്ക് രോഗമുക്തി ; 98 കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട്....

അന്നത്തെ കണ്ണുനീരിന് മറുപടി; രാജ്യത്തിന്റെ അഭിമാനം കൈകളിലേന്തി മീര ബായ് ചാനു

ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം വെയ്റ്റ് ലിഫ്റ്റിൽ മീരബായ് ചാനു എന്ന....

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കേരളാ-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ 26 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ....

കുവൈറ്റിലേക്ക് ഓഗസ്റ്റ് 1 മുതല്‍ വിമാന സര്‍വ്വീസ്‌

കുവൈറ്റിലേക്ക് ഓഗസ്റ്റ് 1 മുതൽ വിമാന സർവ്വീസ്‌ പുനരാരംഭിച്ചേക്കും.ക്യാബിനറ്റിന്റെ തീരുമാനം നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥകളിൽ സാധുതയുള്ള റസിഡൻസി, രാജ്യത്ത് അംഗീകരിച്ചിട്ടുള്ള വാക്‌സിനുകളുടൈ....

തെരഞ്ഞെടുപ്പ് തോല്‍വി: ബി.ജെ.പിയിലെ കലഹം അവസാനിക്കുന്നില്ല, എം.ടി രമേശിനെതിരെ പരാതി പ്രളയം

തെരഞ്ഞെടുപ്പ് തോൽവിയിൽ ബി.ജെ.പിയിലെ കലഹം അവസാനിക്കുന്നില്ല.കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയോഗിച്ച സംസ്ഥാന ഭാരവാഹികൾക്ക് മുന്നിൽ പരാതിയുമായി ബി.ജെ.പി....

തി​രു​വ​ന​ന്ത​പു​ര​ത്ത് 45 കി​ലോ അ​ന​ധി​കൃ​ത ച​ന്ദ​നം പി​ടി​ച്ചു

അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 45 കി​ലോ ച​ന്ദ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ്റി​ങ്ങ​ൽ തോ​ട്ട​വാ​രം അ​നി​ൽ ഭ​വ​നി​ൽ അ​നി​ൽ കു​മാ​റി​നെ....

അമ്പെയ്ത്ത്: ദീപിക – പ്രവീണ്‍ സഖ്യം ക്വാര്‍ട്ടറില്‍ പുറത്ത്

ടോക്യോ ഒളിമ്പിക്‌സ് മിക്‌സഡ് ഡബിള്‍സ് അമ്പെയ്ത്ത് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ത്യയുടെ ദീപിക കുമാരി – പ്രവീണ്‍....

ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; കരുത്തായി മീരാബായ് ചാനു; ഭാരോദ്വഹനത്തില്‍ വെള്ളി

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യൻ കരുത്തായി മീരാബായ് ചാനു.ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയാണ് മീര ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. 49 കിലോ....

കനത്ത മഴ: മംഗളുരു – ഗോവ പാസ്സന്ജര്‍ ട്രെയിന്‍ പാളം തെറ്റി

ശക്തമായ മഴയെ തുടര്‍ന്ന് കര്‍ണാടകയിലെ താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനിടെ മംഗാലാപുരത്തുനിന്ന്....

പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന ഉത്തരവിറക്കി ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍

പൊലീസ് കമ്മീഷണർക്ക് കൂടുതൽ അധികാരം നൽകുന്ന ഉത്തരവിറക്കി ദില്ലി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ. ദേശ സുരക്ഷാനിയമത്തിന്റെ പരിധിയിൽപ്പെടുന്ന കേസുകളിൽ....

കെ പി സി സി മേഖലാ കമ്മിറ്റികള്‍ക്ക് മുന്നില്‍ പരാതി പ്രവാഹം; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അട്ടിമറിക്കാന്‍ മുന്നില്‍ നിന്നത് കെ പി സി സി നേതാക്കള്‍

തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കുന്ന കെ പി സി സി മേഖലാ കമ്മിറ്റികള്‍ക്ക് മുന്നില്‍ പരാതി പ്രവാഹം. പരാജയപ്പെടുത്താന്‍ പാര്‍ട്ടി നേതാക്കള്‍....

BIG BREAKING: കൊടകരയ്ക്കു മുൻപും ബി.ജെ.പി കൊണ്ടുവന്ന കുഴൽപ്പണം കവർച്ച ചെയ്യപ്പെട്ടു

കൊടകരയ്ക്ക് മുമ്പും ബിജെപി കൊണ്ടുവന്ന പണം കവർന്നതായി പൊലീസ്. സേലം കൊങ്കണാപുരത്ത് വച്ചായിരുന്നു ഈ കവർച്ച.കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവുകൾക്കായി അനധികൃതമായി....

സെപ്റ്റംബറില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങാമെന്ന് എയിംസ് മേധാവി

സെപ്റ്റംബർ മുതൽ കുട്ടികൾക്കും കൊവിഡ് വാക്‌സിൻ നൽകാൻ കഴിയുമെന്ന് എയിംസ് മേധാവി രൺദീപ് ഗുലേറിയ. ഒരു ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ....

ബാങ്ക് നിയമനങ്ങളില്‍ കോഴ; വയനാട് ഡി സി സി പ്രസിഡന്റിനെതിരെ ഗുരുതര ആരോപണം

ബാങ്ക് നിയമനങ്ങളില്‍ കോഴ വാങ്ങിയെന്ന് വയനാട് ഡി സി സി പ്രസിഡന്റിനെതിരെ ഗുരുതര ആരോപണം. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക്....

പെഗാസസിനായി ഒഴുക്കുന്നത് കോടികള്‍: ഒരു ഫോണ്‍ ചോര്‍ത്താന്‍ വേണ്ടത് ആറ് കോടി രൂപ വരെ

ഇസ്രയേലിലെ എൻ.എസ്.ഒ ഗ്രൂപ്പിന്റെ പെഗാസസ് ചാര സോഫ്റ്റ് വെയറിലൂടെ വിവരങ്ങൾ ചോർത്തിയെടുക്കാൻ ഇന്ത്യ ഉൾപ്പെടെയള്ള രാജ്യങ്ങൾ ചെലവഴിക്കുന്നത് വൻതുക. ഒരു....

Page 231 of 1353 1 228 229 230 231 232 233 234 1,353