Top Stories
ഒളിമ്പിക്‌സ്: ഹോക്കിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം
ഹോക്കിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം.ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്.ഇന്ത്യയ്ക്ക് വേണ്ടി ഹർമൻ പ്രീത് സിംഗ് രണ്ട് ഗോൾ നേടി. രുബീന്ദ്ര പാൽ സിംഗ് ഒരു ഗോൾ....
അമ്പെയ്ത്ത് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. ദീപിക കുമാരി – പ്രവീണ്‍ ജാദവ് സഖ്യം ചൈനീസ് തായ്പെയ് സഖ്യത്തെ തോല്‍പ്പിച്ചു.....
കൊച്ചി ചക്കരപ്പറമ്പില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെയും ഭാര്യ പിതാവിനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഗാര്‍ഹിക നിയമപ്രകാരം ജാമ്യമില്ലാ....
മിഠായികളിലും ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന ‘പ്ലാസ്റ്റിക് സ്റ്റിക്’ നിരോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. 2022 ജനുവരി 1ന് അകം ഘട്ടം ഘട്ടമായി....
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വടക്കന്‍ കേരളം ജാഗ്രതയിലാണ്. മലപ്പുറത്തെ മലയോര....
സംസ്ഥാനത്ത് ബാറുകളുടെ സമയക്രമത്തില്‍ മാറ്റം. ബാറുകള്‍ രാവിലെ ഒന്‍പത് മണിക്ക് തുറക്കാനാണ് പുതിയ തീരുമാനം. ഇനി മുതല്‍ ബാറുകളുടെയും ബിയര്‍,....
സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണായിരിക്കും. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങളും അവശ്യ സര്‍വീസുകളും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റ് വിഭാഗങ്ങള്‍ക്കും മാത്രമേ....
മുൻ പ്രസിഡന്റ് ജേക്കബ് സുമയെ ജയിലിലടച്ചതിനെതിരെ ദക്ഷിണാഫ്രിക്കയിൽ തുടരുന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കവിഞ്ഞു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഇതുവരെ....
നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ നടി ശിൽപ ഷെട്ടിയുടെ മൊഴിയെടുത്തു. ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായ സാഹചര്യത്തിലാണ് ശിൽപ ഷെട്ടിയുടെ....
ഓണത്തിന് മുന്നോടിയായി ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ ആഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.....
ഓണ്‍ലൈന്‍ മാധ്യമമായ ദ വയറിന്റെ ദില്ലിയിലെ ഓഫീസില്‍ പൊലീസ് പരിശോധന. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള സാധാരണ പരിശോധനയാണിതെന്നാണ് പൊലീസ് പറയുന്നത്.....
ലിംഗ മാറ്റ ശസ്ത്രക്രിയയെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ വെക്കാൻ തീരുമാനം. അനന്യകുമാരിയുടെ മരണത്തെ തുടർന്ന് ഇന്ന് ട്രാൻസ്ജെന്റർ സമൂഹം....
ലോക്ഡൗണും അനുബന്ധ യാത്രാ നിയന്ത്രണങ്ങളും കണക്കിലെടുത്ത്, ജൂലൈ 24 (ശനിയാഴ്ച) നടത്താനിരുന്ന ബിടെക് മൂന്നാം സെമസ്റ്റർ റഗുലർ പരീക്ഷകൾ മാറ്റിവച്ചു.....
ജി എച്ച് എസ് എസ് പെരുവള്ളൂരിലെ വിദ്യാർഥിനി ദിയയെ ഫോണിൽ വിളിച്ച് അഭിനനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. ട്രോളുകളും വിമർശനങ്ങളും....
സ്ത്രീധനം എന്ന അനീതി അവസാനിപ്പിക്കുക എന്നത് സമൂഹത്തിന്റെ ഉറച്ച തീരുമാനമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി നാം ഓരോരുത്തരും....
സംസ്ഥാനത്ത് ആകെ 44 പേർക്കാണ് സിക വൈറസ് ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .നിലവിൽ 7 പേരാണ് രോഗികളായുള്ളവർ. അതിൽ....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 996 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 684 പേർ രോഗമുക്തരായി. 8.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8554 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1773 പേരാണ്. 4419 വാഹനങ്ങളും പിടിച്ചെടുത്തു.....
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.....
ടോക്യോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. ഇന്ത്യന്‍ പതാകയേന്തി മേരി കോമും മന്‍പ്രീത് സിംഗും മാര്‍ച്ച് പാസ്റ്റിന് നേതൃത്വം വഹിച്ചു.....
ഓക്സിജൻ ക്ഷാമം മൂലം രാജ്യത്ത് ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇത്തരം മരണങ്ങൾ സംസ്ഥാനങ്ങൾ അറിയിച്ചിട്ടില്ലെന്നുമുള്ള കേന്ദ്രനിലപാടിനെതിരെ സംസ്ഥാനങ്ങൾ രംഗത്തെത്തി.ഓക്സിജൻ....
ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസൺ 46 റൺസിന് പുറത്തായി. ഏകദിനത്തിൽ അരങ്ങേറ്റ....