Top Stories
ജേക്കബ് സുമയെ ജയിലിലടച്ചതിനെത്തുടര്‍ന്ന് നീറിപ്പുകഞ്ഞ് ദക്ഷിണാഫ്രിക്ക
മുന്‍ പ്രസിഡന്റ് ജേക്കബ് സുമയെ ജയിലിലടച്ചതിനെതിരെ ദക്ഷിണാഫ്രിക്കയില്‍ തുടരുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കവിഞ്ഞു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 337 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്.....
ആരാധനാലയങ്ങൾക്കായി ദേശീയ പാതകളുടെ അലൈൻമെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി.വികസന പദ്ധതികൾക്കായി നിസ്സാര കാര്യങ്ങളുടെ പേരിൽ എൻ.എച്ച് സ്ഥലമെടുപ്പിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.....
കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ 625 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ചു. 22 പേര്‍ക്ക് എതിരെയാണ്....
കൊച്ചിയിൽ സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയ്ക്കും പിതാവിനും ക്രൂര മർദ്ദനം.യുവതിയുടെ ഭർത്താവ് ജിബ്സൺ പീറ്ററിനെതിരെ ഭാര്യ പൊലീസിൽ പരാതി നൽകി.ജിബ്സൺ തന്നെ....
ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ലിജു എന്ന വ്യക്തിയാണ്....
സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിൻ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.....
പഞ്ചാബ് പി സി സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ചുമതലയേറ്റു. മുഖ്യമന്ത്രി അമരീന്ദര്‍ സിങും ചടങ്ങില്‍ പങ്കെടുത്തു. ഹൈക്കമാന്‍ഡ്....
ഐ സി എസ് സി, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കും. മൂന്ന് മണിക്കാണ് ഫല....
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ്സ് ജൂലൈ 31ന് അവസാനിക്കും. 2019 ആഗസ്റ്റ് ഒന്ന്....
തൃണമൂല്‍ കോണ്‍ഗ്രസ് എം പി ശന്തനു സെന്നിനെ രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഇന്നലെ രാജ്യസഭയില്‍ ഐ ടി മന്ത്രി....
മുംബൈയില്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന മഴയെത്തുടര്‍ന്ന് ജനജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കയാണ്. പല മേഖലകളും വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും ഇടയാക്കി. ബുധനാഴ്ച രാത്രി മുതല്‍....
ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സോപ്പൊരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവര്‍ ലഷ്‌കര്‍ ഈ....
കനത്ത മഴയെ തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തില്‍ എട്ട് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. തിരുവനന്തപുരം – ലോകമാന്യതിലക്,....
തിരുവന്തപുരം നാലാഞ്ചിറ സ്വദേശികളായ അജയകുമാര്‍, സുജ എന്നിവരേയാണ് ഇവര്‍ താമസിച്ചിരുന്ന ലോവര്‍ പരേല്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബൈയില്‍....
വെസ്റ്റ് ഇന്‍ഡീസ് ക്യാമ്പില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരം മാറ്റിവച്ചു. ടോസ് ഇട്ടതിനു ശേഷം....
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പരിശോധിച്ച 10 പേരുടെയും ഫോണ്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. ആംനെസ്റ്റി....
രാജ്യത്ത് 35,342 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 38,740 പേര്‍ രോഗമുക്തി നേടി. ഇതോടെ....
ടോക്കിയോ ഒളിമ്പിക്സിൽ ആർച്ചറി റീകർവ് റാങ്കിംഗ് റൗണ്ടിൽ ഇന്ത്യയുടെ ദീപികാ കുമാരിക്ക് ഒൻപതാം സ്ഥാനം.720 ൽ 663 പോയിൻറുമായാണ് ദീപികയുടെ....
റാഫേൽ വിമാന ഇടപാടിലും പെഗാസിസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയതായി റിപ്പോർട്ട്. റാഫേൽ നിർമാതാക്കൾ ആയ ദാസോ ഏവിയേഷൻ്റെ....
ന്യൂനപക്ഷ സ്കോളർഷിപ്പിൽ നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ ഒരു വിവാദം ഉയർന്നു വരേണ്ട സാഹചര്യമില്ലെന്നും....
മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനും....
സ്പുട്നിക് വാക്സിന്‍ നിര്‍മ്മാണ യൂണിറ്റ് കേരളത്തിലും വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സ്പുട്നിക് വാക്സിന്‍ നിര്‍മ്മാണ യൂണിറ്റിന് തിരുവനന്തപുരത്തെ തോന്നയ്ക്കലാണ് പരിഗണനയില്‍. സ്പുട്നിക്....