Top Stories
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുമെന്ന് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള 11....
പെഗാസസുമായി പുറത്തുവന്ന പട്ടികയിലെ പേരുകാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് പറഞ്ഞിട്ടില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. തങ്ങളല്ല കണ്ടെത്തല്‍ നടത്തിയത്. പട്ടികയില്‍ ഉത്തരവാദിത്തമില്ലെന്നും ആംനസ്റ്റി.....
മാധ്യമ സ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ രാജ്യത്തെ വിവിധ ഓഫീസുകളില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരുടെ പരിശോധന. സ്ഥാപനത്തിന്റെ ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍,....
പെഗാസസ് ദുരുപയോഗം ചെയ്തതിന് വിശ്വാസയോഗ്യമായ തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്ന് നിര്‍മാതാക്കളായ എന്‍ എസ് ഒ ലോകവ്യാപകമായി ഫോണ്‍ ചോര്‍ത്തലിന്....
സാങ്കേതിക സര്‍വ്വകലാശാലയില്‍ നടന്നുവരുന്നതും നിശ്ചയിച്ചിരിക്കുന്നതുമായ പരീക്ഷകളെ സംബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ തെറ്റിദ്ധാരണ പരത്തുവാനുള്ള സംഘടിതമായ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുവാന്‍ എല്ലാ വിദ്യാര്‍ത്ഥികളോടും....
കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് നാളെ നടക്കാനിരിക്കെ അതീവ ജാഗ്രതയില്‍ രാജ്യതലസ്ഥാനം. ദില്ലി അതിര്‍ത്തികളിലും പാര്‍ലമെന്റിനടുത്ത മേഖലകളിലും പൊലീസ് സുരക്ഷ കൂട്ടി.....
കോട്ടയം ജില്ലയില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സിക വൈറസ് പഠനത്തിന് പോയ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗം ബാധിച്ചത്.....
തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് നാളെ പ്രകാശനം ചെയ്യും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലാണ് ടിക്കറ്റ് പ്രകാശനം....
കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍, അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശം. ലിംഗമാറ്റ ശസ്ത്രകിയയുമായി....
കെ എസ് ആര്‍ ടി സിയുടെ ബസുകള്‍ സര്‍വീസ് സമയത്ത് ബ്രേക്ക് ഡൗണ്‍ അല്ലെങ്കില്‍ ആക്‌സിഡന്റ് കാരണം തുടര്‍യാത്ര മുടങ്ങുന്ന....
ഒളിമ്പിക്സ് വനിതാ ഫുട്‌ബോളിലെ പ്രാഥമിക റൗണ്ട് മത്സരത്തില്‍ കരുത്തരായ ബ്രസീലിന് തകര്‍പ്പന്‍ ജയത്തോടെ തുടക്കം. ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍....
വെള്ളിയാഴ്ച മൂന്ന് ലക്ഷം കൊവിഡ് പരിശോധനകള്‍ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയന്ത്രണങ്ങളില്‍ തല്‍ക്കാലം ഇളവില്ല. ഒരാഴ്ച....
അശ്ലീല ചിത്രങ്ങള്‍ മദ് ഐലന്‍ഡിലെ ഒരു ബംഗ്ലാവ് കേന്ദ്രമാക്കി ചിത്രീകരിക്കുന്നുവെന്ന രഹസ്യ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടന്ന മിന്നല്‍ പരിശോധനയും....
2032 ഒളിമ്പിക്സ് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍ നടക്കും. ഒളിമ്പിക്‌സും പാരാലിമ്പിക്‌സും ബ്രിസ്‌ബേനില്‍ തന്നെയാണ് നടക്കുക. ടോക്കിയോയില്‍ വച്ച് എതിരില്ലാതെയാണ് രാജ്യാന്തര ഒളിമ്പിക്സ്....
പേമാരിയിലും പ്രളയത്തിലും പകച്ച് ചൈന. രാജ്യത്തെ ഹെനാന്‍ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ തലസ്ഥാന നഗരമായ സെങ്ഴുവും പരിസര പ്രദേശങ്ങളും ഏകദേശം പൂര്‍ണ്ണമായും....
ലോകത്തെമ്പാടുമുള്ള വാഹന നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ്. എന്നാല്‍, ഇതില്‍ നിന്നും ഒരുപടി കൂടി കടന്നിരിക്കുകയാണ് ഇലക്ട്രിക് വാഹന....
ഡിജിറ്റല്‍ ഫോട്ടോഗ്രഫിയുടെയും മൊബൈല്‍ ചിത്രങ്ങളുടെയും കാലത്ത് പ്രതാപത്തോടെ അരങ്ങ് വാണിരുന്ന ജെ പി ഇ ജി ഇമേജ് ഫയല്‍ ഫോര്‍മാറ്റ്....
വില്ലേജ് ഓഫീസ് നിർമ്മിക്കാൻ സൗജന്യമായി ഭൂമി വിട്ടു നൽകി മാതൃകയായ ഒരാളെ പരിചയപ്പെടാം.കോഴിക്കോട് കരുമല സ്വദേശി കെ ബാലരാമ കുറുപ്പാണ്....
പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്.പുരാതന കാലങ്ങളിൽ പോലും മഹാരാജാക്കന്മാർ രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലെ....
ട്രാൻസ്‌ജെൻഡർ അനന്യ കുമാരി അലക്‌സിന്റെ (28) മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ആരോഗ്യ....
ഇന്ത്യയിൽ കൊവിഡ് ബാധിച്ച് ഇത് വരെ 50 ലക്ഷത്തോളം പേർ മരിച്ചിട്ടുണ്ടാകുമെന്ന് യു എസ് പഠനം. വാഷിങ്ടൺ ആസ്ഥാനമായുള്ള കമ്പനിയുടെ....
രാജ്യത്ത് പക്ഷിപ്പനി ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തു.ദില്ലി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന 11....