Top Stories

ഉത്ര വധക്കേസ്: സൂരജില്‍ നിന്ന് വിശദീകരണം തേടി

ഉത്ര വധക്കേസ്: സൂരജില്‍ നിന്ന് വിശദീകരണം തേടി

ഉത്ര വധക്കേസ് വിചാരണയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കോടതിയിലെത്തിച്ച ഇ-മെയിൽ പരാതി സംബന്ധിച്ച് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് പ്രതി....

മൂന്ന് ദിവസത്തെ ഇളവുകള്‍ക്ക് ശേഷം സംസ്ഥാനം ഇന്ന് മുതല്‍ വീണ്ടും നിയന്ത്രണങ്ങളിലേക്ക്: വാരാന്ത്യ ലോക്ഡൗണ്‍ തുടരും

മൂന്ന് ദിവസത്തെ ഇളവുകൾക്ക് ശേഷം സംസ്ഥാനം ഇന്ന് മുതൽ വീണ്ടും നിയന്ത്രണങ്ങളിലേയ്ക്ക്. കൂടുതൽ ലോക്ഡൗൺ ഇളവുകൾ തത്ക്കാലം നൽകേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി....

ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: മധ്യ കേരളത്തില്‍ മഴ കനക്കും

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.....

പേര് മാറ്റി പുതിയ രൂപത്തില്‍ ഭാവത്തില്‍ ടിക് ടോക്ക് വീണ്ടും ഇന്ത്യയിലേക്ക്

ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയ ചൈനീസ് ആപ്പ് ടിക് ടോക്ക് പേര് തിരുത്തി വീണ്ടും തിരിച്ചു വരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ . TikTok....

ത്യാഗസ്മരണകളുയർത്തി ഇന്ന്​ ബലിപ്പെരുന്നാൾ

ആത്​മ സമർപ്പണത്തി​​​​ന്റെ അനശ്വര മാതൃകയുടെ സ്​മരണകളുണർത്തി ഒരു ​ബലിപെരുന്നാൾ കൂടി.കൊവിഡ്​ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ്​....

10 ലക്ഷം കാഴ്ചക്കാരുമായി നിവിന്‍ പോളിയുടെ ‘കനകം കാമിനി കലഹം’ ടീസര്‍

നിവിൻ പോളിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘കനകം കാമിനി കലഹം’.രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ടീസർ അടുത്തിടെ....

ചഹാർ 
ഉയർത്തി; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് പരമ്പര

ശ്രീലങ്കക്കെയ്തിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ആവേശ ജയം.ശ്രീലങ്ക മുന്നോട്ടു വച്ച 276 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ....

പതിനെട്ട് കോടിയ്ക്ക് കാത്തു നിന്നില്ല: ഇമ്രാന്‍ മടങ്ങി

സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള ഇമ്രാൻ മരിച്ചു. ചികിത്സയ്ക്ക് ആവശ്യമായ പതിനെട്ട് കോടിയുടെ മരുന്നിന് കാത്തു....

സിനിമാപ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത; കൊവിഡ് മാര്‍ഗ്ഗരേഖ പാലിച്ച് സിനിമാ ചിത്രീകരണം പുനരാരംഭിച്ചു

നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സിനിമാ ചിത്രീകരണം പുനരാരംഭിച്ചു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്....

എച്ച് സി എല്‍ ടെക്‌നോളജീസ് എം ഡി സ്ഥാനം ശിവ് നടാര്‍ രാജിവച്ചു

എച്ച് സി എല്‍ ടെക്‌നോളജീസിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനം ശിവ് നടാര്‍ രാജിവെച്ചു. ഇദ്ദേഹത്തെ കമ്പനിയുടെ ചെയര്‍മാന്‍ എമിററ്റസായും സ്ട്രാറ്റജിക്....

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന്, ജൂലൈ....

തൃശൂര്‍ മെഡിക്കല്‍ കോളജിലെ 30 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശൂർ മെഡിക്കൽ കോളജിലെ 30 എംബിബിഎസ് വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ബാച്ചുകളിലെ വിദ്യാർഥികൾക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇവരെ നിരീക്ഷണത്തിലേക്ക്....

ജിഎസ്‌ടി കുടിശിക: സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ളത് ഒന്നേകാല്‍ ലക്ഷം കോടിയിലേറെയെന്ന് കേന്ദ്രസര്‍ക്കാര്‍

ജിഎസ്‌ടി കുടിശിക ഇനത്തിൽ 2020-21 സാമ്പത്തിക വർഷം 81179 കോടി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകാനുണ്ടെന്ന് കേന്ദ്രസർക്കാർ.നടപ്പു സാമ്പത്തികവർഷം 55345....

പെഗാസസ്‌ ഫോൺ ചോർത്തൽ; കെ കെ രാഗേഷ്‌ 2019 ൽ തന്നെ രാജ്യസഭയിൽ ഉന്നയിച്ച വിഷയം

ഇസ്രയേലി ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ്‌ ഉപയോഗിച്ച്‌ കേന്ദ്രസർക്കാർ വിവരങ്ങൾ ചോർത്തുന്നുവെന്ന വിഷയം രാജ്യസഭയ്‌ക്ക്‌ മുന്നിൽ കൊണ്ടുവന്നത്‌ 2019 ൽ. സിപിഐ....

സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങള്‍ വ‍ഴി അര്‍ജുന്‍ ആയങ്കി സ്വര്‍ണ്ണക്കടത്ത് നടത്തിയതായി കസ്റ്റംസ്

സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങൾ വ‍ഴി അർജുൻ ആയങ്കി സ്വർണ്ണക്കടത്ത് നടത്തിയതായി കസ്റ്റംസ്.സ്വർണ്ണക്കടത്ത് സംഘത്തിലേക്ക് അർജുൻ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നുവെന്നും കസ്റ്റംസ്....

സാധാരണക്കാരനെ പി‍ഴിയാന്‍ റിസർവ്​ ബാങ്കും: ഇനി എ.ടി.എം സേവനങ്ങൾക്ക്​ ചിലവേറും, ഓരോ ഇടപാടിനും നഷ്ടമാകുക 21 രൂപ വരെ

എ.ടി.എം ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക്​ റിസർവ്​ ബാങ്ക്​ അനുമതി. ഇതോടെ എ.ടി.എം സേവനങ്ങൾക്ക്​ ഇനി ചിലവേറും. ​സൗജന്യ എ.ടി.എം ഇടപാടുകൾക്ക്​....

ജര്‍മനിയിലെ പ്രളയം: നിലവിലെ അവസ്ഥ ഭയപ്പെടുത്തുന്നുവെന്ന് ആഞ്ജല മെര്‍ക്കല്‍

ജര്‍മനിയിലുണ്ടായ പ്രളയത്തെ അപലപിച്ച് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍.പ്രളയത്തില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയതെന്ന് മെര്‍ക്കല്‍ പറഞ്ഞു.....

ബേപ്പൂരിനെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ മണ്ഡലമാക്കുന്ന പദ്ധതിക്ക് തുടക്കമാകുന്നു

ബേപ്പൂരിനെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ മണ്ഡലമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മണ്ഡലത്തിന്‍റെ സാമൂഹികാന്തരീക്ഷം....

മാലിക്കിലെ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് മകന്‍

ഫഹദ് ഫാസിൽ-മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മാലിക്’. റിലീസായി ദിവസങ്ങൾ പിന്നിട്ടിട്ടും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളിലാണ് സോഷ്യൽ മീഡിയ.....

ധവാന് റെക്കോഡുകളുടെ പെരുമഴയും ക്യാപ്റ്റനായി അരങ്ങേറ്റവും

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ പുറത്താകാതെ 86 റൺസ് നേടിയ ശിഖർ ധവാന്റെ കരിയറിൽ റെക്കോഡുകളുടെ പെരുമഴ.ഏകദിന ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ഏറ്റവും....

കണ്ണൂരിൽ കർണാടക ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർ മരിച്ചു,നിരവധി പേർക്ക് പരിക്ക്

ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക ആർ ടി സി യുടെ ബസ് മാക്കൂട്ടം ചുരത്തിൽ അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു.ചുരമിറങ്ങുന്നതിനിടെ....

രാജ്യസഭയില്‍ വന്‍ പ്രതിഷേധം: പ്രതിപക്ഷം നടുത്തളത്തില്‍,ഫോണ്‍ ചോര്‍ത്തലില്‍ സ്തംഭിച്ച് സഭ

പാർലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. രാജ്യസഭ 12.25 വരെ നിർത്തിവച്ചിരുന്നു. പിന്നീട് സഭ സമ്മേളിച്ചപ്പോള്‍ ഫോണ്‍ ചോര്‍ത്തലില്‍ വന്‍ പ്രതിഷേധമാണ്....

Page 235 of 1353 1 232 233 234 235 236 237 238 1,353