Top Stories

സുപ്രീംകോടതി ഇടപെടല്‍ ഫലം കണ്ടു; യു.പിയ്ക്ക് പിന്നാലെ കന്‍വാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് ദില്ലി സര്‍ക്കാര്‍

സുപ്രീംകോടതി ഇടപെടല്‍ ഫലം കണ്ടു; യു.പിയ്ക്ക് പിന്നാലെ കന്‍വാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് ദില്ലി സര്‍ക്കാര്‍

യു.പിയ്ക്ക് പിന്നാലെ കൻവാർ യാത്രയ്ക്ക് അനുമതി നിഷേധിച്ച് ദില്ലി.കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ കഴിഞ്ഞദിവസം കൻവാർ യാത്രയ്ക്ക് വിലക്കേർപ്പെടുത്തി യു.പി സർക്കാരും രംഗത്തെത്തിയിരുന്നു.....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 10175 കേസുകള്‍; മാസ്ക് ധരിക്കാത്തത് 13,891 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 10175 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1907 പേരാണ്. 3684 വാഹനങ്ങളും പിടിച്ചെടുത്തു.....

18 വയസിന് മുകളില്‍ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി: തുള്ളിയും പാഴാക്കാതെ ഒന്നര കോടിയും കടന്ന് കേരളം

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേർക്ക് ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ തിയേറ്ററുകളും തുറക്കാന്‍ അനുമതി

കർണാടകയിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 26 മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനും 50 ശതമാനം....

മുംബൈയിൽ പേമാരിയിൽ കനത്ത നാശനഷ്ടം; അടുത്ത 5 ദിവസം നിർണായകം

മുംബൈയിൽ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.പ്രധാന റോഡുകളിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതം താറുമാറായി.റോഡിനരികിൽ....

ഇന്ന് 13,956 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 13,613 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 13,956 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം....

സുരക്ഷിത വിനോദസഞ്ചാര കേന്ദ്രങ്ങളൊരുക്കി കേരളം; വൈത്തിരിയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായി

കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മന്ത്രി പി എ മുഹമ്മദ് റിയാസ്.ഇതിന്റെ ഭാഗമായി വയനാട് വൈത്തിരിയിൽ....

കുതിരാന്‍ തുരങ്കം തുറന്നു കൊടുക്കുന്നതില്‍ ആശങ്കയില്ല; പ്രവര്‍ത്തനങ്ങള്‍ ആവേശകരമായി മുന്നോട്ടു പോകുന്നുവെന്ന് മന്ത്രി കെ രാജന്‍

കുതിരാനിലെ തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കുന്നില്ലെന്നും ആവേശകരമായാണ് അതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്നും റവന്യൂ വകുപ്പ് മന്ത്രി അഡ്വ.....

ഒ.പി ബ്ലോക്കിനെ ഒറ്റ ദിവസം കൊണ്ട് ക്ലീനാക്കി ജീവനക്കാര്‍: നേരിട്ടെത്തി ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒ.പി. ബ്ലോക്കിനെ ഒറ്റ ദിവസം കൊണ്ട് വൃത്തിയാക്കി ആശുപത്രി ജീവനക്കാർ.ഞായറാഴ്ച അവധിയുപേക്ഷിച്ച് എഴുപതോളം ആശുപത്രി ജീവനക്കാരാണ്....

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്….ന്യൂനപക്ഷ വിഷയം: മുസ്ലീംലീഗ് നിലപാട് ആത്മാർത്ഥതയില്ലാത്തതും ഇരട്ടത്താപ്പാണെന്നും തെളിയിക്കുന്ന രേഖകൾ പുറത്ത്

ന്യൂനപക്ഷ വിഷയത്തിൽ മുസ്ലീംലീഗ് നിലപാട് ആത്മാർത്ഥതയില്ലാത്തതും ഇരട്ടത്താപ്പാണെന്നും തെളിയിയ്ക്കുന്ന രേഖകൾ പുറത്ത്.ജനസംഖ്യാനുപാതം 80:20 നിന്നും 60 :40 ആക്കണമെന്ന് മുസ്ലീംലീഗ്....

മാർഗ്ഗരേഖ വന്ന ശേഷം മാത്രം ഷൂട്ടിംഗ് തുടങ്ങിയാൽ മതിയെന്ന് സിനിമാ സംഘടനകൾ: ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയില്‍ നിന്നും കേരളത്തിലേക്ക് മാറ്റും

ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കൊവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാൻ പൊതുമാർഗ്ഗ നിർദേശങ്ങൾ തയ്യാറാക്കാനൊരുങ്ങി സിനിമാ സംഘടനകൾ.പൊതുമാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറായാൽ മാത്രം ചിത്രീകരണത്തിന് ക്ലിയറൻസ്....

പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് നാളെ തുടക്കം; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൊലീസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തിങ്കളാഴ്ച തുടക്കമാകും. രാവിലെ 10.30 ന് തിരുവനന്തപുരത്ത് പൊലീസ്....

മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട്ടെ മൂന്ന് വ്യാപാരികൾക്ക് ഭീഷണി കത്ത്: പൊലീസ് അന്വേഷണം തുടങ്ങി

മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട്ടെ മൂന്ന് വ്യാപാരികൾക്ക് ഭീഷണി കത്ത്.പൊലീസ് അന്വേഷണം തുടങ്ങി.ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടി.പി ശ്രീജിത്തിന്റെ....

അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും

അഫ്ഗാനിസ്താനിലെ സ്പിന്‍ ബോല്‍ഡാകില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പുലിറ്റ്സര്‍ ജേതാവായ പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം....

ഭയമുള്ളവര്‍ക്ക് ആര്‍.എസ്എസ്സിലേക്ക് പോകാമെന്ന് രാഹുല്‍ഗാന്ധി; ഉത്തരമില്ലാതെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍

ഭയമുള്ളവര്‍പാര്‍ട്ടിയിലുണ്ടെന്നും അത്തരകാര്‍ക്ക് ആര്‍എസ്എസില്‍ പോകാമെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയില്‍ മൗനം പാലിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപിയില്‍ ചേക്കേറാന്‍ ഊഴം കാത്തിരിക്കുന്ന....

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു നാളെ തുടക്കമാകും. തിങ്കളാഴ്ച മുതല്‍ അടുത്തമാസം 13 വരെയാണ് ഇരുസഭകളും സമ്മേളിക്കുക. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,....

യുഎഇ എംബസിയുടെ പേരില്‍ തട്ടിപ്പ്; പ്രവാസികളെ പറ്റിക്കുന്നത് വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച്

യുഎഇ എംബസിയുടെ വ്യാജവെബ്സൈറ്റ് വ‍ഴി പ്രവാസികളില്‍ നിന്ന് പണം തട്ടിയെടുക്കുന്നതായി പരാതി. സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ എകെ ബാലന്‍റെ മകന്‍റെ....

പഞ്ചാബ് കോണ്‍ഗ്രസിലെ നേതൃ തര്‍ക്കത്തിന് പരിഹാരമാകുന്നു; പുതിയ തീരുമാനം ഇങ്ങനെ

പഞ്ചാബ് കോണ്‍ഗ്രസിലെ നേതൃ തര്‍ക്കത്തിന് പരിഹാരമാകുന്നു. നവജോത് സിംഗ് സിദ്ധുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കിക്കൊണ്ടുള്ള ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.....

രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരില്‍ കൂടുതലും കാണുന്നത് ഡെല്‍റ്റ വകഭേദമെന്ന് ഐ സി എം ആര്‍

രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരില്‍ കൂടുതലും കാണുന്നത് വൈറസിന്റെ ഡെല്‍റ്റ വകഭേദം എന്ന് ഐ സി എം ആര്‍ പഠനം. രോഗം....

യൂറോപ്പിൽ മിന്നല്‍ പ്രളയം; മരണസംഖ്യ 150 പിന്നിട്ടു

യൂറോപ്പിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 150 പിന്നിട്ടു .ജർമ്മനിയുടെ വിവിധ ഭാഗങ്ങളിൽ 90 പുതിയ മരണം കൂടി ഇന്ന് റിപ്പോർട്ട്....

ഇന്ത്യയ്‌ക്കെതിരായ ഏകദിന-ടി20 പരമ്പര: 23 അംഗ ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയ്‌ക്കെതിരായ ഏകദിന-ടി20 പരന്പരയ്ക്കുള്ള 23 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ ഡാസുൻ ഷനകയാണ് ശ്രീലങ്കൻ ടീമിനെ നയിക്കുക. കഴിഞ്ഞ....

ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ഇനി മുതല്‍ അടിയന്തരഘട്ടത്തില്‍ ദേശീയപാതകളിലും ഇറങ്ങും

ഇന്ത്യൻ യുദ്ധവിമാനങ്ങൾ ഇനിമുതൽ അടിയന്തരഘട്ടത്തിൽ ദേശീയപാതകളിൽ ഇറങ്ങും. ഇതിനു മുന്നോടിയായി നടത്തിയ ആദ്യ പരീക്ഷണം ഇന്ത്യൻ വ്യോമസേന വിജയകരമായി പൂർത്തീകരിച്ചു.....

Page 237 of 1353 1 234 235 236 237 238 239 240 1,353