Top Stories

സ്ത്രീധന അതിക്രമങ്ങള്‍ക്ക് എതിരെയുളള പൊലീസിന്‍റെ പ്രചാരണ പരിപാടിക്ക് തുടക്കമായി

സ്ത്രീധന അതിക്രമങ്ങള്‍ക്ക് എതിരെയുളള പൊലീസിന്‍റെ പ്രചാരണ പരിപാടിക്ക് തുടക്കമായി

സ്ത്രീധന അതിക്രമങ്ങൾക്ക് എതിരെയുളള പൊലീസിൻറെ പ്രചാരണ പരിപാടികൾക്ക് തുടക്കമായി. പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പ്രചാരണ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. ഗാർഹിക പീഡനം....

മര്യാദ പഠിപ്പിക്കാൻ ചെയ്യേണ്ടതല്ല സംസ്ഥാനവിഭജനം: കൊങ്ക്‌നാടിനെക്കുറിച്ച് പി.ഡി.ടി ആചാരി

തമിഴ്നാട് വിഭജിച്ച് കൊങ്ക്‌നാട് രൂപീകരിക്കുമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുകയാണ്. ജമ്മു-കശ്മീരിന് പിന്നാലെ തമിഴ്നാട്ടിലും കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി അത്തരം നീക്കത്തിലേക്ക് പോകുമോയെന്ന ആശങ്കയും....

തെലങ്കാനാ ബിജെപിയിൽ പ്രതിസന്ധി രൂക്ഷം

തെലങ്കാനാ ബിജെപിയിൽ പ്രതിസന്ധി രൂക്ഷം. പാർട്ടിയിൽ നിന്നും ടിആർഎസിൽ നിന്നും നേതാക്കൾ വ്യാപകമായി കൊഴിഞ്ഞു പോകുന്നു. നിസാമാബാദ് മുൻ മേയറും....

രാജ്യത്ത് കഴിഞ്ഞ ദിവസം 38792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രാജസ്ഥാനില്‍ 11 പേര്‍ക്ക് കാപ്പ വകഭേദം സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ ദിവസം 38792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ ഏഴാംയിരത്തിലധികം കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട്....

എലിയെ പിടിക്കാന്‍ പാമ്പോ? ഉത്ര കേസില്‍ നിര്‍ണായക വഴിത്തിരിവ്; അന്തിമവാദം പുരോഗമിക്കുന്നതിങ്ങനെ

ഉത്ര കേസില്‍ ചാത്തന്നൂര്‍ സ്വദേശി സുരേഷ്, പണം വാങ്ങി സൂരജിന് പാമ്പിനെ നല്‍കി എന്ന മൊഴി വിശ്വാസ യോഗ്യമല്ലെന്ന പ്രതിഭാഗത്തിന്റെ....

നീറ്റ് പരീക്ഷ ഇത്തവണ ആദ്യമായി മലയാളത്തിലും നടത്തുമെന്ന് കേന്ദ്രം

നീറ്റ് പരീക്ഷ ഇത്തവണ ആദ്യമായി മലയാളത്തിലും നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ. മലയാളത്തിന് പുറമെ പഞ്ചാബി....

വാണിജ്യ മേഖലയിലും ഏകജാലകം പരിഗണിക്കും: മന്ത്രി പി രാജീവ്‌

വ്യവസായ സൗഹൃദ നടപടികളുടെ ഭാഗമായി നടപ്പാക്കുന്ന ഏകജാലക സംവിധാനം വാണിജ്യ മേഖലയിലും പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്.കുപ്രചാരണങ്ങളെക്കാൾ ഏറെ....

ഹിമാചൽ പ്രദേശിൽ അടുത്ത 24 മണിക്കൂർ ശക്തമായ മഴ: ധർമശാലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് സർക്കാർ

ഹിമാചൽ പ്രദേശിൽ അടുത്ത 24 മണിക്കൂർ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധർ. ഉരുൾ പൊട്ടലിനെ തുടർന്ന് 184 റോഡുകളിലെയും....

പത്തനംതിട്ടയില്‍ പ്രത്യേക റവന്യൂ സംഘത്തെ നിയോഗിക്കും: മന്ത്രി കെ.രാജൻ

പത്തനംതിട്ട ജില്ലയിലെ റാന്നി, മല്ലപ്പള്ളി മേഖലകളിൽ ശക്തമായ ചുഴലിക്കാറ്റിൽ ഉണ്ടായിട്ടുള്ള നാശനഷ്ടം തിട്ടപ്പെടുത്തുന്നതിനായി പ്രത്യേക റവന്യൂ സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി....

പഴനി പീഡനക്കേസ്: യുവതിയിൽ നിന്നും തമിഴ്നാട് പൊലീസ് മൊഴിയെടുത്തു

പഴനി പീഡനത്തിൽ ഇരയായ യുവതിയിൽ നിന്നും തമിഴ്നാട് പൊലീസ് കണ്ണൂരിലെത്തി മൊഴിയെടുത്തു.തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ വച്ചാണ് ഡിണ്ടിക്കൽ എ....

മഹാരാഷ്ട്രയിൽ 7,243 പുതിയ കൊവിഡ് കേസുകൾ; മരണം 196

മഹാരാഷ്ട്രയിൽ 7,243 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.196 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 1,26,220 ആയി.നിലവിൽ 1,04,406....

മുംബൈയിലെത്താൻ പുതിയ യാത്രാ നിബന്ധനകൾ

മഹാരാഷ്ട്രയിലേയ്ക്കുള്ള യാത്രക്കാർക്കായി കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനം പരിഷ്ക്കരിച്ചു.ചില യാത്രക്കാർക്ക് രാവിലെ ദില്ലിയിലേയ്ക്കോ മറ്റ് ബിസിനസ്സ് സ്ഥലങ്ങളിലേയ്ക്കോ വിമാനയാത്ര ചെയ്ത് അതേ....

‘ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം എനിക്കറിയാം; പാര്‍ട്ടിയില്‍ ചേരാനാഗ്രഹിക്കുന്നു’: ജാക്കി ചാന്‍

കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാനുള്ള തന്റെ താൽപര്യം തുറന്നുപറഞ്ഞ് ഹോളിവുഡ് ആക്ഷൻ ഹീറോ ജാക്കി ചാൻ. ബീജിംഗിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി....

കിറ്റക്‌സിന്റെ മതില്‍ക്കെട്ടിനുള്ളില്‍ സംഭവിക്കുന്നത്; മുന്‍തൊഴിലാളിയുടെ കുറിപ്പ് വൈറലാകുന്നു

കിഴക്കമ്പലത്തെ കിറ്റക്സ് ഗാർമെൻ്റ്സ് ലിമിറ്റഡിലെ തൊഴിലാളി വിരുദ്ധവും ക്രൂരവുമായ സാഹചര്യങ്ങളെ തുറന്നുകാട്ടിയ മുൻ ജീവനക്കാരൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. 2004-....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4511 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10809 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4511 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1298 പേരാണ്. 2679 വാഹനങ്ങളും പിടിച്ചെടുത്തു.....

തിരുവനന്തപുരത്ത് 977 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 977 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 754 പേർ രോഗമുക്തരായി. 7 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം ചേർന്നു.ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും വാക്‌സിനേഷൻ ഊർജിതമാക്കണമെന്നും നരേന്ദ്രമോദി....

ദേവസ്വം ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് പ്രത്യേക കർമ്മ പദ്ധതിക്ക് രൂപം നൽകും

കേരളത്തിലെ ദേവസ്വം ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് പ്രത്യേക കർമ്മ പദ്ധതിയ്ക്ക് രൂപം നൽകാൻ  മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ദേവസ്വംബോർഡ് പ്രസിഡണ്ടുമാരുടെ....

ഇന്ന് 14,539 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു:10,331 പേര്‍ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 14,539 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂർ 1364, കോഴിക്കോട്....

കൊടകര കുഴൽപ്പണക്കേസ്: ക്രൈംബ്രാഞ്ച്‌ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി

ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി തള്ളി. ഹർജിക്കാരന്‌ കോടതി....

പാറശാല ആട് വളർത്തൽ കേന്ദ്രം മാതൃകാ സ്ഥാപനമാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം പാറശാല പരശുവയ്ക്കലിൽ പ്രവർത്തിക്കുന്ന സർക്കാർ ആടു വളർത്തൽ കേന്ദ്രത്തെ മാതൃകാ സ്ഥാപനമാക്കി മാറ്റുമെന്നു മന്ത്രി ജെ. ചിഞ്ചുറാണി. ഗ്രാമീണ....

കോണ്‍ഗ്രസ് എംപിയുടേയും വ്ലോഗറുടെയും സന്ദര്‍ശനത്തിന് പിന്നാലെ ഇടമലക്കുടിയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ആദ്യമായി രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതുവരെ ഒരാള്‍ക്കുപോലും കൊവിഡ് സ്ഥിരീകരിക്കാത്ത പഞ്ചായത്തായിരുന്നു ഇടമലക്കുടി.....

Page 242 of 1353 1 239 240 241 242 243 244 245 1,353