Top Stories
വിനയ് പ്രകാശ് ഇന്ത്യയിലെ ട്വിറ്റര്‍ പരാതി പരിഹാര ഓഫീസര്‍
വിനയ് പ്രകാശിനെ ട്വിറ്റർ ഇന്ത്യയിലെ പരാതി പരിഹാര ഓഫീസറായി നിയമിച്ചു. വെബ്‌സൈറ്റിലൂടെയാണ് ട്വിറ്റർ ഇക്കാര്യം അറിയിച്ചത്.ഇന്ത്യൻ വിവരസാങ്കേതിക നിയമപ്രകാരം ട്വിറ്ററിന് ലഭിക്കുന്ന പരാതികളെക്കുറിച്ച് കമ്പനി എല്ലാ മാസവും....
പരുമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ....
യൂറോ കപ്പിന്റെ കലാശക്കൊട്ടിൽ യൂറോപ്പ് ഭരിക്കാൻ ഇംഗ്ലണ്ടും ഇറ്റലിയും വെംബ്ലിയിൽ നേർക്കുനേർ എത്തും.പതിനായിരക്കണക്കിന് വരുന്ന ഫുട്ബോൾ ആരാധകർക്ക് മുന്നിൽ ജയം....
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41,506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 895 മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ്....
പാലക്കാട് കറുകപുത്തൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണം ലഹരിറാക്കറ്റിലേക്ക്.അറസ്‌റ്റിലായ പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അന്തർ സംസ്ഥാന ലഹരി....
കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം നേടിയ അർജൻറീന്‍ ടീമിന് അഭിനന്ദനങ്ങളുമായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ....
പാലക്കാട് പൂടൂർ ജങ്‌ഷനിൽ നിന്ന് പത്തുലിറ്റർ വിദേശ മദ്യവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. മദ്യം കടത്തിക്കൊണ്ടുവന്ന പൂടൂർ സ്വദേശി....
അഴിച്ചു പണിക്ക് ശേഷമുള്ള രണ്ടാം മോഡി സർക്കാരിലെ 42 ശതമാനം മന്ത്രിമാരും ക്രിമിനൽ കേസ് പ്രതികൾ.ഒരാൾ കൊലപാതകക്കേസിലും നാലുപേർ വധശ്രമക്കേസിലും....
അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ്....
കോപ്പ അമേരിക്കയിൽ ഗോൾഡൻ ബൂട്ട് ലയണൽ മെസിക്ക്.ആകെ നാലു ഗോളുകൾ നേടിയാണ് മെസിയുടെ നേട്ടം.47-ാമത് കോപ്പ അമേരിക്കയിൽ മത്സരങ്ങളെല്ലാം പൂർത്തിയായപ്പോൾ....
പുതിയ കേന്ദ്രസഹകരണ മന്ത്രാലയത്തിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്തി പ്രതിപക്ഷ പാർട്ടികൾ. ഇടതുപക്ഷപാർട്ടികൾക്ക് പുറമെ കോൺഗ്രസ്, എൻസിപി തുടങ്ങിയവയും മന്ത്രാലയ രൂപീകരണത്തിനെതിരെ രംഗത്തുവന്നു.....
28 വർഷം നീണ്ട അർജന്റീനയുടെ കിരീട വരൾച്ചയ്ക്ക് അറുതി വരുത്തിയ നായകൻ എന്ന വിശേഷണമാണ് ഇനി ലയണൽ മെസ്സിക്ക് ലോകമെമ്പാടുമുള്ള....
കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം അർജൻ്റീനയ്ക്ക്.ഫൈനലിൽ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു.ഇരുപത്തി ഒന്നാം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയ....
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ഡൗൺ ഇന്നും തുടരും. അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. പൊതുഗതാഗതം ഉണ്ടാകില്ല.....
ബംഗാൾ ഉൾക്കടലിൽ ആന്ധ്ര ഒഡിഷ തീരത്തിനടുത്തായി അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന്....
കുടുംബാസൂത്രണത്തിന്റെ പ്രാധാന്യവും അതിലൂടെ കുടുംബത്തിനും സമൂഹത്തിനുമുണ്ടാകുന്ന പുരോഗതിയും ഓർമപ്പെടുത്തി ഇന്ന് ലോക ജനസംഖ്യാദിനം. കൊവിഡ് കാലത്ത് ലോകത്താകമാനം കൂടുതൽ ജനനങ്ങൾ....
സിക വൈറസ് ബാധ വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുമായും ഡി എം ഒയുമായും കൂടിക്കാഴ്ച നടത്തും.....
ടെക് ഭീമന്‍ സാംസങ് ഇലക്ട്രോണിക്‌സിന്റെ ഇന്ത്യയിലെ ഓഫീസുകളില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. നെറ്റ്‌വര്‍ക്ക്....
സ്ത്രീധന സമ്പ്രദായം ഇസ്ലാമിന് അന്യമെന്ന് കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാര്‍. സാമ്പത്തിക നിബന്ധനകള്‍ വച്ചല്ല വിവാഹമെന്ന പവിത്രമായ കര്‍മ്മം....
കൊവിഡുമായി ബന്ധപ്പെട്ട് മൊഡേണ വാക്സിന്റെ നഷ്ടപരിഹാര നിയമങ്ങളില്‍ ഇന്ത്യ ഇളവ് വാഗ്ദാനം ചെയ്തതായി വൃത്തങ്ങള്‍ വ്യക്തമാക്കി. നിബന്ധനകളോടെയുള്ള നിയമ പരിരക്ഷയാണ്....
കോന്നി വനമേഖലയില്‍ അച്ചന്‍കോവിലാറില്‍ ഒഴുകിവന്ന കാട്ടാനയുടെ മൃതദേഹം കണ്ടെത്തി. കുമ്മണ്ണൂര്‍ വനമേഖലയില്‍ വച്ച് വനപാലകര്‍ നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെത്തിയത്.....
കട്ടിപ്പാറ അമരാട് മലയില്‍ വിനോദ സഞ്ചാരത്തിനെത്തിയ രണ്ടുപേര്‍ വനപ്രദേശത്ത് കുടുങ്ങി. കാസര്‍ക്കോട് സ്വദേശിയായ മുഹമ്മദും സഹോദരനുമാണ് വഴിയറിയാതെ രാത്രിയില്‍ വനത്തില്‍....