Top Stories

കർഷക സംഘം സംസ്ഥാന കമ്മിറ്റി വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി

കർഷക സംഘം സംസ്ഥാന കമ്മിറ്റി വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി

കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് 61,10,050 രൂപ നൽകി.ആദ്യ ഗഡുവായി 13,84200 രൂപ നൽകിയിരുന്നു. ബാക്കി വരുന്ന 47,25,850 രൂപയുടെ ചെക്കാണ്....

രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല: ഗർഭിണികൾ വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും സാഹചര്യത്തിന്റെ ​ഗൗരവം മനസ്സിലാക്കി ജനങ്ങൾ പെരുമാറണമെന്നും കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ....

വ്യവസായ പാർക്കുകളിൽ ഏകജാലക ബോർഡ് രൂപീകരിക്കും

സംസ്ഥാനത്തെ വ്യവസായ പാർക്കുകളിൽ സംരംഭക യൂണിറ്റുകൾക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിനായി ഏകജാലക ബോർഡുകൾ രൂപീകരിക്കും. വ്യവസായ പാർക്കുകളുടെ പ്രവർത്തന അവലോകനത്തിനായി....

എന്താണ് സിക വൈറസ്? പ്രതിരോധിക്കാം ലക്ഷണങ്ങൾ മനസിലാക്കി

കൊവിഡ് വിതച്ച പ്രതിസന്ധിയിൽ നിന്നും മുക്തിനേടാനാകാതെ കേരളം ഒന്നടങ്കം ആശങ്കയിലാണ് . ഇതിനിടയിൽ സിക്ക വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചതോടെ ആശങ്ക....

ബാറുകളില്‍ വിദേശമദ്യ വില്‍പന ഇന്ന് മുതല്‍

സംസ്ഥാനത്തെ ബാറുകളില്‍ ഇന്ന് മുതല്‍ വിദേശമദ്യവില്‍പ്പന വീണ്ടും തുടങ്ങി. ലാഭവിഹിതത്തില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് മദ്യവില്‍പ്പന പുനരാരംഭിക്കാന്‍....

സീരിയല്‍ താരം ആദിത്യന്‍ ജയന് മുന്‍കൂര്‍ ജാമ്യം

സീരിയല്‍ താരം ആദിത്യന്‍ ജയന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സീരിയല്‍ താരവും മുന്‍ ഭാര്യയുമായ അമ്പിളി ദേവിയുടെ പരാതിയെ....

പാണ്ടനാട്ടില്‍ കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

പാണ്ടനാട്ടില്‍ നിന്നും കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. പാണ്ടനാട് പഞ്ചായത്ത് പാണന്തറ മാമ്പള്ളില്‍ അജു വര്‍ഗീസിന്റെ മകന്‍....

‘ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളുടെ വിഷലിപ്ത പ്രചരണം ആശയപരമായി പാര്‍ട്ടിയെ നേരിടാന്‍ കഴിയാതെ വരുമ്പോള്‍’: എ വിജയരാഘവന്‍

പാര്‍ട്ടി അംഗങ്ങളുടെ വ്യക്തിജീവിതവും സംശുദ്ധമായിരിക്കണമെന്ന് നിര്‍ബന്ധമുള്ള പ്രസ്ഥാനമാണ് സി പി ഐ എം എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല....

‘നാളെ വിമര്‍ശിക്കാനോ കവര്‍ ചെയ്യാനോ സാധ്യതയുള്ള ഒരു സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ ഒരു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ സ്വീകരിക്കരുതെന്നാണ് നിലപാട്’; വൈ എസ് ആര്‍ പുരസ്‌കാരം നിരസിച്ച് പി സായ്നാഥ്

സമഗ്രസംഭാവനയ്ക്കുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ വൈ എസ് ആര്‍ സ്മാരക പുരസ്‌കാരം നിരസിച്ച് മാധ്യമപ്രവര്‍ത്തകന്‍ പി സായ്നാഥ്. മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരില്‍ നിന്നുള്ള....

ബോളിവുഡ് തിരക്കഥാകൃത്തും നിര്‍മാതാവുമായ കുമാര്‍ രാംസീ അന്തരിച്ചു

ബോളിവുഡിലെ ഹൊറര്‍ സിനിമകളുടെ പര്യായമായിരുന്ന രാംസീ ബ്രദേഴ്‌സിലെ കുമാര്‍ രാംസീ (85) അന്തരിച്ചു. മുംബൈയിലെ വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഏഴു....

കോപ്പ അമേരിക്ക: ലൂസേഴ്‌സ് ഫൈനലില്‍ കൊളംബിയയും പെറുവും നേര്‍ക്കുനേര്‍

കോപ്പ അമേരിക്ക ഫുട്‌ബോളിലെ ലൂസേഴ്‌സ് ഫൈനലില്‍ നാളെ കൊളംബിയ പെറുവിനെ നേരിടും. നാളെ പുലര്‍ച്ചെ 5:30നാണ് മത്സരം. അര്‍ജന്റീനയോട് പൊരുതിത്തോറ്റ....

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി മരുന്ന്; ഇറക്കുമതി തീരുവയില്‍ ഇളവ് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച കണ്ണൂര്‍ സ്വദേശിയായ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ....

കല്ലുവാതുക്കല്‍ നവജാതശിശു മരിച്ച സംഭവം: രേഷ്മയെ ജയിലില്‍ വച്ച് അന്വേഷണസംഘം ചോദ്യം ചെയ്തു

കല്ലുവാതുക്കല്‍ ഊരായ്‌കോട് കരിയിലക്കാട്ടില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച് കൊന്ന കേസില്‍ കുഞ്ഞിന്റെ മാതാവ് രേഷ്മയെ ജയിലില്‍ വച്ച് അന്വേഷണ സംഘം ചോദ്യം....

വാഹനം കടത്തി വിട്ടില്ല; തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ കത്തിക്കുത്ത്

പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനം കടത്തി വിടാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കത്തിക്കുത്ത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. ടോള്‍ പ്ലാസയിലെ രണ്ട്....

തൃത്താല പീഡനക്കേസ്: അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

തൃത്താലയില്‍ ലഹരി മരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കഴിഞ്ഞ ദിവസം....

വാക്സിനേഷന്‍ പൂര്‍ത്തിയാകാതെ മുംബൈ ലോക്കല്‍ ട്രെയിന്‍ തുടങ്ങാനാകില്ലെന്ന് ആരോഗ്യ മന്ത്രി

മുംബൈയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കിയെങ്കിലും ലോക്കല്‍ ട്രെയിന്‍ യാത്രയ്ക്കായി സാധരണക്കാരുടെ കാത്തിരിപ്പ് ഇനിയും നീളുകയാണ്. വാക്സിനേഷന്‍....

ബത്തേരി ബി ജെ പി കോഴക്കേസ്: ബി ജെ പി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷിനെ ഇന്ന് ചോദ്യം ചെയ്യും

ബത്തേരി ബി ജെ പി കോഴക്കേസില്‍ ബി ജെ പി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷിനെ ഇന്ന് ചോദ്യം....

കെ എം ഷാജിക്കെതിരെ മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ സാമ്പത്തിക തിരിമറി ആരോപണം

കെ എം ഷാജിക്കെതിരെ മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ സാമ്പത്തിക തിരിമറി ആരോപണം. തെരഞ്ഞെടുപ്പ് ഫണ്ട് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക്....

മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ലേലം: എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ ലേലം നടത്തിയ മൊബൈല്‍ അപ്ലിക്കേഷനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു. മുസ്ലിം സ്ത്രീകളുടെ ഫോട്ടോകള്‍....

കാര്‍ഗില്‍ വീരയോദ്ധാവ് ജെറിക്ക് ആദരം

കാര്‍ഗില്‍ വീരയോദ്ധാവ് ക്യാപ്റ്റന്‍ ജെറി പ്രേം രാജിന്റെ മാതാവിന് സോള്‍ജിയര്‍സ് വെല്‍ഫയര്‍ ആന്‍ഡ് ചാരിറ്റി ഓര്‍ഗണൈസേഷന്റെ ആദരം. ജെറി പ്രേം....

പാലക്കാട് വടക്കാഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട

പാലക്കാട് ആലത്തൂര്‍ താലൂക്കില്‍ വടക്കാഞ്ചേരി സര്‍വീസ് റോഡില്‍ വന്‍ കഞ്ചാവ് വേട്ട. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന് തലവന്‍ ആയ....

നെറ്റ്ഫ്‌ലിക്‌സിന് ബീഫിനെ പേടി; കൂവിവിളിച്ച് സോഷ്യല്‍ മീഡിയ

ദക്ഷിണേന്ത്യക്ക് വേണ്ടി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കിയ സൗത്ത് ഇന്ത്യന്‍ ആന്തത്തിലെ ബീഫ് ആണിപ്പോള്‍ നെറ്റ്ഫ്‌ലിക്‌സിനെ കുരുക്കിലാക്കിയിരിക്കുന്നത്. നമ്മ സ്റ്റോറീസ് സൗത്ത് ഇന്ത്യന്‍....

Page 248 of 1353 1 245 246 247 248 249 250 251 1,353