Top Stories

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ജനുവരി 27ന് അവധി

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ജനുവരി 27ന് അവധി പ്രഖ്യാപിച്ചു. 1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി. മൂന്നാം ഘട്ട ക്ലസ്റ്റര്‍....

കേരളത്തിന് അഭിമാനവും അംഗീകാരവും; കെ-സ്മാര്‍ട്ടുമായി കൈകോര്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍

കെ-സ്മാര്‍ട്ടുമായി സഹകരിക്കാനുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്ത് യൂറോപ്യന്‍ യൂണിയന്‍. കെ-സ്മാര്‍ട്ടുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിലെ സഹകരണ വിഭാഗം....

194 സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധന; കൊച്ചിയില്‍ പിടിയിലായത് 114 പേര്‍

പൊലീസിന്റെ ഓപ്പറേഷന്‍ ജാഗ്രതയില്‍ കുടുങ്ങിയത് കുപ്രസിദ്ധ കുറ്റവാളികള്‍ ഉള്‍പ്പെടെ 114 പേരാണ്. വിവിധ ജില്ലകളില്‍ കൊച്ചി സിറ്റി പൊലീസ് നടത്തിയ....

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ചിന്

കൊല്ലം പരവൂരില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം സിറ്റി ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് കമ്മീഷണര്‍....

ആരിഫ് മുഹമ്മദ് ഖാന് നേരെ പാലക്കാട് നഗരത്തില്‍ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ പാലക്കാട് നഗരത്തില്‍ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. ഗസ്റ്റ് ഹൗസിലേക്ക് പോകും വഴിയാണ് ഗവര്‍ണറെ....

കേരളത്തെ ടെക്നോളജി സ്പോര്‍ട്സിന്റെ കേന്ദ്രമാക്കും: മന്ത്രി പി രാജീവ്

അതിവേഗം വളരുന്ന വ്യവസായ മേഖലയായി കായിക രംഗം മാറിയെന്നും കേരളത്തെ ടെക്നോളജി സ്പോര്‍ട്‌സിന്റെ ഹബ്ബാക്കി മാറ്റുമെന്ന് വ്യവസായ മന്ത്രി പി.....

കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; സ്ഥലത്തിന് ബിസിസിഐ അംഗീകാരം

കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) ഇതിനായി സംസ്ഥാന സര്‍ക്കാരിന് രൂപരേഖ സമര്‍പ്പിച്ചു. പുതിയ....

കേരളത്തെ വെല്‍നസ് ആന്‍ഡ് ഫിറ്റ്‌നസ് ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

കേരളത്തെ വെല്‍നസ് ആന്‍ഡ് ഫിറ്റ്‌നസ് ഹബ്ബാക്കി മാറ്റുമെന്നും കേരളത്തിന്റെ ഊര്‍ജ്ജമായി ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗന്റെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ ബാങ്ക് പ്രസിഡന്റുമായ എന്‍ ഭാസുരാംഗന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇ ഡി കണ്ടുകെട്ടി. 1.02....

‘ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ജാതീയമായി അധിക്ഷേപിച്ചു’; പരാതി നല്‍കി പി വി ശ്രീനിജന്‍ എം എല്‍ എ

ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ ജാതി അധിക്ഷേപ പ്രസംഗത്തിനെതിരെ ശ്രീനിജിന്‍ എം എല്‍ എ പരാതി....

അയോധ്യ പ്രതിഷ്‌ഠ ചടങ്ങിനിടെ ബാബറി മസ്‌ജിദ് ധ്വംസനം ചര്‍ച്ചയാക്കി ; കൈരളി ന്യൂസിന്‍റെ ഉത്തരവാദിത്വ ജേര്‍ണലിസത്തെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

ചരിത്രത്തെ പാടെ തിരസ്‌കരിച്ചുകൊണ്ടാണ് അയോധ്യ പ്രാണ പ്രതിഷ്‌ഠ ചടങ്ങ് വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്‌തത്. ഹിന്ദി വാര്‍ത്താചാനലുകള്‍,....

കേരള സമരചരിത്രത്തില്‍ പുതുഅധ്യായം എഴുതി ഡിവൈഎഫ്ഐയുടെ മനുഷ്യചങ്ങല

കേരള സമരചരിത്രത്തില്‍ പുതുഅധ്യായം എഴുതി ഡിവൈഎഫ്ഐയുടെ മനുഷ്യചങ്ങല. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള താക്കീതായി അണിനിരന്നത് ജനലക്ഷങ്ങളാണ്. ഡിവൈഎഫ്ഐ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളെ കേരള....

കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്ക് പാര്‍ട്ടി അംഗത്വം; പ്രതിഷേധം, ഒടുവില്‍ പുറത്താക്കല്‍

കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മെമ്പര്‍ഷിപ്പ് നല്‍കിയ അംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. മാവേലിക്കര....

കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്: സിസ് ബാങ്ക് തട്ടിപ്പ്; ടി സിദ്ദിഖിന്റെ ഭാര്യക്കെതിരെ കേസെടുത്തു

കോഴിക്കോടുള്ള സ്വകാര്യ ധനകാര്യ സ്ഥാപനമായ സിസ് ബാങ്കിനെതിരായ പരാതിയില്‍ കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് ടി സിദീഖ്....

രാഷ്ട്രീയ ഭേദമില്ലാതെ പ്രവാസി സംഘടനകള്‍ കേരളത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നത് മാതൃകാപരം: മുഖ്യമന്ത്രി

പ്രവാസി സംഘടനകള്‍ രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിന്റെ നന്മയ്ക്കും പുരോഗതിക്കുമായി പ്രവര്‍ത്തിക്കുന്നത് മാതൃകാപരവും സന്തോഷകരവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവല്ലയില്‍ മൈഗ്രേഷന്‍....

200ഓളം പേര്‍ക്ക് തൊഴിലവസരം; അമേരിക്കന്‍ ക്ലിനിക്കല്‍ ഡാറ്റ അനലിസ്റ്റ് കമ്പനിയായ കാറ്റലിസ്റ്റ് കേരളത്തില്‍

പ്രശസ്തമായ അമേരിക്കന്‍ ക്ലിനിക്കല്‍ ഡാറ്റ അനലിസ്റ്റ് കമ്പനിയായ കാറ്റലിസ്റ്റ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ആരംഭിച്ച കമ്പനിയുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി....

“ബിജെപി കേരളത്തില്‍ ക്ലച്ച് പിടിക്കാന്‍ പോകുന്നില്ല”: പി കെ കുഞ്ഞാലിക്കുട്ടി

ബിജെപി കേരളത്തില്‍ ക്ലച്ച് പിടിക്കാന്‍ പോകുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മോദിയുടെ കേരളത്തിലേക്കുള്ള വരവിനെ സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ....

ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കാന്‍ ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് ആദ്യം

സംസ്ഥാനത്ത് ആദ്യമായി ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

ലോക്സഭാ തെരഞ്ഞെടുപ്പ്; ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും: മായാവതി

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകുമെന്ന ഊഹാപോഹങ്ങള്‍ തള്ളി പാര്‍ട്ടി അധ്യക്ഷ മായാവതിയാണ് തീരുമാനം....

പൊങ്കല്‍ ആഘോഷ നിറവില്‍ കേരള- തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങള്‍

തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരള- തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളും തോട്ടം മേഖലയും പൊങ്കല്‍ ആഘോഷ നിറവില്‍. തമിഴ് വംശജര്‍ കൂടുതലായി താമസിക്കുന്ന....

ദേശീയപാത വികസനത്തിലും കേരളം നമ്പര്‍ 1; സംസ്ഥാനം ചെലവഴിച്ചത് 5,580 കോടി; കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

ദേശീയപാത വികസനത്തിലും കേരളം നമ്പര്‍ വണ്‍. കേരളം ദേശീയപാത വികസനത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച സംസ്ഥാനം. അഞ്ച്....

Page 25 of 1353 1 22 23 24 25 26 27 28 1,353