Top Stories
കോളേജ് വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സിനേഷന് മുൻഗണന നല്‍കും
സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സിനേഷന് മുൻഗണന നൽകാൻ തീരുമാനം.18 മുതൽ 23 വയസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് മുൻഗണന. വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾക്കും മുൻഗണന ലഭിക്കും. സംസ്ഥാനത്ത്....
തെങ്ങിൻ തൈകൾ ഉൾപ്പെടെയുളള വിവിധ കാർഷിക വിളകളുടെ നടീൽ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംസ്ഥാനത്ത് നിയമം കൊണ്ടുവരുമെന്ന് കൃഷി വകുപ്പ്....
കെ.എം.മാണി അഴിമതിക്കാരനായിരുന്നുവെന്ന വ്യാജ വാർത്തയുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻറെ മറുപടി തൃപ്തികരമെന്ന് ജോസ് കെ. മാണി.....
അപൂർവ രോഗം ബാധിച്ച മുഹമ്മദ് എന്ന കുട്ടിയുടെ ചികിത്സയ്ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വരൂപിച്ച കോടിയിലേറെ രൂപ ചികിത്സാ അക്കൗണ്ട്....
വ്യാജവാർത്തകൾ പ്രചരിക്കുന്നതും മറ്റും തടയുന്നതിനായി പരാതി പരിഹാര ഉദ്യോഗസ്ഥനെ ഇനിയും നിയമിക്കാത്തതിൽ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി ദില്ലി ഹൈക്കോടതി. രാജ്യത്ത്....
കേന്ദ്രമന്ത്രി സഭാ വികസനം നാളെ വൈകീട്ടോടെയെന്ന് സൂചന. ആദ്യ പുന:സംഘടനയിൽ ഇരുപതോളം പുതുമുഖങ്ങൾ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത വർഷം നിയമസഭാ....
ബി.ജെ.പി നേതൃയോഗത്തില്‍ കെ.സുരേന്ദ്രന് രൂക്ഷ വിമര്‍ശനം.പ്രവര്‍ത്തകര്‍ക്ക് നിലവിലുള്ള നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കൃഷ്ണദാസ് ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കി.....
പി എസ് ശ്രീധരന്‍ പിള്ള ഇനി ഗോവ ഗവര്‍ണര്‍. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് ശ്രീധരന്‍ പിള്ളയെഗോവയിലേക്ക് മാറ്റിയത്. ഹരിബാബു കമ്പംപാട്ടി....
നിയമസഭയിലെ കയ്യാങ്കളിക്കേസ് പരിഗണിക്കവേ സുപ്രീംകോടതിയിൽ കെ.എം. മാണിയുടെ പേര് പരാമർശിച്ചിട്ടില്ലെന്ന് സി.പി.ഐ.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ.മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ച്....
വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തിൽ കെ.സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിജിലൻസ് കേസിൽ പരാതിക്കാരനായ പ്രശാന്ത് ബാബു.രാപ്പകൽ മദ്യപാനി എന്ന പരാമർശം പിൻവലിച്ച്....
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേർക്ക് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളിൽ 111....
കൊവിഡ് ഡെൽറ്റ വകഭേദം വ്യാപകമായതിനെ തുടർന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് ജർമനി നീക്കി. ഇന്ത്യയ്ക്ക്....
മഹാരാഷ്ട്രയിൽ ബി.ജെ.പി. യും ശിവസേനയും തമ്മിലുള്ള നിലവിലെ ബന്ധം ഇന്ത്യയും പാകിസ്താനും പോലെയല്ലെന്നും മറിച്ച് കഴിഞ്ഞ ദിവസം വിവാഹമോചിതരായ ആമിർ....
കൊവിഡ് വ്യാപനത്തിന് ശമനം കണ്ടതോടെ സംസ്ഥാനങ്ങള്‍ കൂടുതല്‍ കൊവിഡ് ലോക്ക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കര്‍ണാടകയില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി....
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 19 മുതല്‍ ഓഗസ്‌റ് 13 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തിന്റെ എല്ലാ ദിവസവും....
സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാവാന്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. എറണാകുളം എസ്ആർവി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ക്ലാസ് ഒരുക്കുന്നതിൻ്റെ ഭാഗമായാണ്....
2021 ജൂലൈ 23ന് ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇതിഹാസ ബോക്‌സർ എംസി മേരി കോം ഉം പുരുഷ ഹോക്കി....
വടക്കൻ ജില്ലകളിൽ കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറം, കോഴിക്കോട്, വയനാട്,....
സ്പൈനൽ മസ്‌കുലാർ അട്രോഫി എന്ന അപൂര്‍വ്വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസുകാരന്‍ മുഹമ്മദിനെ സഹായിക്കാന്‍ കേരളമൊന്നാകെ വലിയ....
നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ മഹാമാരിയാണ് കൊറോണ എന്ന് കോവിൻ ഗ്ലോബൽ കോൺക്ലേവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ പൗരന്മാർ ലോകത്തിലെ....
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ മൂന്നാമതൊരു സംഘത്തിനു കൂടി പങ്കുണ്ടെന്ന് കസ്റ്റംസ്.ഒന്നാം പ്രതി ഷെഫീക്കിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കണ്ണൂർ സ്വദേശിയായ....
കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലൊ അലേർട്ട് പ്രഖ്യാപിച്ചു.....