Top Stories

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു

ഭരണകൂട ഭീകരതയ്ക്ക് ഇരയായി ജയിലിലും പിന്നീട് ആശുപത്രിയിലും കഴിയേണ്ടിവന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻ സ്വാമി (84) അന്തരിച്ചു. ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എൽഗാർ....

രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കം പൊളിഞ്ഞു: മുകേഷ് എം എൽ എ യെ ഫോൺ വിളിച്ച കുട്ടിയെ കണ്ടെത്തി,വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് വിഷ്ണു

മുകേഷ് എം എൽ എ യെ ഫോൺ വിളിച്ച കുട്ടിയെ കണ്ടെത്തി.ഒറ്റപ്പാലം പാലപ്പുറം സ്വദേശി വിഷ്ണുവാണ് കൂട്ടുകാരന് മൊബൈൽ ഫോൺ....

ജാനവിക്ക് കുഞ്ഞ് പിറന്നു: അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു

തിരുവനന്തപുരം മൃ​ഗശാലയിലെ പെൺപുലി ജാനവിക്ക് കുഞ്ഞു പിറന്നു.കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി മൃ​ഗശാലാ അധികൃതർ അറിയിച്ചു.....

വിസ്മയയുടെ മരണം: പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

വിസ്മയക്കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസ് അന്വേഷണം പ്രാഥമിക....

പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി തൃണമൂലിലേയ്ക്ക്

മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച....

സംസ്ഥാനത്തെ കൊവിഡ് പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി കേന്ദ്ര സംഘം: മൂന്നാം തരംഗം മുന്നിൽ കണ്ട് ജാഗ്രത തുടരണം

സംസ്ഥാനത്തെ കൊവിഡ് പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘം തൃപ്തി രേഖപ്പെടുത്തി.പ്രതിദിന കേസ് കുറയുന്ന സാഹചര്യത്തിൽ ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്ന് തിരുവനന്തപുരം ജില്ലാ....

ഫിലിപ്പീന്‍സ് സൈനിക വിമാനം തകര്‍ന്ന് വീണ് 50 മരണം

ഫിലിപ്പീന്‍സ് സൈനിക വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 50 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഭൂരിഭാഗവും സൈനികരാണ്.....

ജൂലൈ 6 ലോക ജന്തുജന്യരോഗ ദിനം: ജന്തുജന്യ രോഗങ്ങള്‍ വലിയ വെല്ലുവിളിയെന്ന് മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് മഹാമാരിക്കാലത്തെ ലോക ജന്തുജന്യ രോഗ ദിനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പുതുതായി ഉണ്ടാകുന്നതും....

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി; ടി പി ആര്‍ നിരക്ക് കൂടിയ ജില്ലകളില്‍ പരിശോധന വര്‍ധിപ്പിക്കും

സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീണ്ടേക്കും. സംസ്ഥാനത്ത് പൊതുവിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും....

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസില്‍, മുഹമ്മദ് ഷഫീഖിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസിൽ ഹാജരായി. അഭിഭാഷകനൊപ്പമാണ് അമല ഹാജരായത്. അർജുൻ ആയങ്കിയുടെ....

പഞ്ചാബ് കോണ്‍ഗ്രസിലെ അധികാര തർക്കം നേതൃത്വത്തിന് തലവേദനയാകുന്നു: തർക്കം പരിഹരിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ഹൈക്കമാൻഡ്

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബ് കോൺഗ്രസിലെ അധികാര തർക്കം നേതൃത്വത്തിന് വലിയ തലവേദനയാകുന്നു.അമരീന്ദർ സിംഗും ,നവ്ജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള പോരിൽ....

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ്: പ്രതി ഷെഫീക്കിനെ എ സി ജെ എം കോടതിയില്‍ ഹാജരാക്കി

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി ഷെഫീക്കിനെ എറണാകുളം എ സി ജെ എം കോടതിയില്‍ ഹാജരാക്കി. കസ്റ്റംസ് കസ്റ്റഡി കാലാവധി....

ബത്തേരി ബി ജെ പി കോഴ; ബത്തേരി മണ്ഡലത്തിലെത്തിയത് മൂന്നരക്കോടി

ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് നിര്‍ണ്ണായക....

കഥയുടെ സുൽത്താന്‍റെ ഓർമ്മകൾക്ക് 27 വയസ്; നാടെങ്ങും അനുസ്മരണ പരിപാടികള്‍

കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് ചടങ്ങ്....

ഐ എസ് ആര്‍ ഒ ചാരക്കേസ്: പ്രതികളായ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ഐ എസ് ആര്‍ ഒ ചാരക്കേസില്‍ പ്രതികളായ മുന്‍ പൊലീസ് ഉദ്യാഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.....

ഇമ്മിണി ബല്യ എഴുത്തുകാരന്‍റെ ഓര്‍മ്മയില്‍ സാംസ്ക്കാരിക കേരളം

മലയാളത്തിന്റെ ഇമ്മിണി ബല്യ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ വിട പറഞ്ഞിട്ട് ഇന്നേക്ക് 27 വർഷം. മലയാള നോവലിസ്റ്റും കഥാകൃത്തും....

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യ ഉത്പാദനം ഇന്ന് പുനരാരംഭിക്കില്ല

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യം ഉത്പാദനം ഇന്ന് പുനരാരംഭിക്കില്ല. പൊലീസ്, എക്‌സൈസ്, ബിവറേജ്, ലീഗല്‍ മെട്രോളജി വകുപ്പ്....

സംസ്ഥാനങ്ങള്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ദില്ലിയില്‍ സ്റ്റേഡിയങ്ങളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും ഇന്ന് മുതല്‍....

സി എച്ച് അശോകന്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു

സി പി ഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മറ്റിയംഗവും എന്‍ ജി ഒ യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന,....

കേരളത്തിലും തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പ്

കേരളത്തിലുമം തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. തീവ്രവാദികള്‍ ഡ്രോണ്‍ ഉപയോഗിച്ച് അക്രമണം നടത്താന്‍....

BIG BREAKING: ബത്തേരി ബിജെപി കോഴക്കേസ്; ബത്തേരി മണ്ഡലത്തിലെത്തിയത് മൂന്നരക്കോടി

ബത്തേരി ബിജെപി കോഴക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ബത്തേരി മണ്ഡലത്തിലെത്തിയത് മൂന്നരക്കോടിയെന്ന് വിവരം ലഭിച്ചു. ബി ജെ പി ജില്ലാ ജനറല്‍....

കൊവിഡ്: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം

സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന് . ലോക്ഡൗണില്‍ പുതിയ ഇളവുകള്‍ അനുവദിക്കണമോ എന്നത്....

Page 253 of 1353 1 250 251 252 253 254 255 256 1,353