Top Stories
ശിവസേനയുമായി ബി ജെ പിക്ക് ശത്രുതയില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
ബി ജെ പിയും മുന്‍ സഖ്യകക്ഷിയുമായ ശിവസേനയും തമ്മില്‍ ശത്രുതയില്ലെന്നും ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണുള്ളതെന്നും മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര....
വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. നാലിലേറെ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും സ്വര്‍ണ്ണക്കടത്ത് കേസ് ഇതുവരെ എങ്ങുമെത്തിയില്ല. കേരള....
മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടല്‍ ഫലം കണ്ടു. രാമനാട്ടുകര – വെങ്ങളം ബൈപ്പാസ് റോഡിലെ കുഴികള്‍ അടയ്ക്കല്‍ തുടങ്ങി. കരാര്‍....
കാസര്‍കോട് കടപ്പുറം അഴിമുഖത്ത് തിരയില്‍പെട്ട തോണി മറിഞ്ഞ് കാണാതായ മൂന്നുപേരുടെ മൃതദേഹം കരയ്ക്കടിഞ്ഞു. തിങ്കളാഴ്ച രാവിലെ ആറരയോടെ ചെമ്പിരിക്കയ്ക്കും കോട്ടിക്കുളത്തിനുമിടയിലുള്ള....
ഏപ്രില്‍, മെയ് മാസങ്ങളില്‍ 54.4 ലക്ഷം പേരാണ് മഹാരാഷ്ട്രയില്‍ നിന്ന് റെയില്‍ മാര്‍ഗം ജന്മനാടുകളിലേക്ക് മടങ്ങിയത്. തുടര്‍ന്ന് ജൂണില്‍, സംസ്ഥാന....
ക്രിക്കറ്റ് കമന്ററിക്കിടെ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ മാപ്പപേക്ഷയുമായി ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. താന്‍ ഉദ്ദേശിച്ചത് അതല്ലെന്നും സംഭവത്തില്‍ എല്ലാവരോടും....
ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍.....
കര്‍ണ്ണാടക ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് തിങ്കളാഴ്ച നിലവില്‍വരും. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. ഒരു ഡോസ്....
രാജ്യത്ത് ഇന്നും പെട്രോള്‍ വില കൂട്ടി. ലിറ്ററിന് 35 പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ കേരളത്തില്‍ എല്ലാ ജില്ലകളിലും പെട്രോള്‍....
ട്രാവന്‍കൂര്‍ സ്പിരിറ്റ് മോഷണത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച മദ്യ ഉത്പാദനം ഇന്ന് പുനരാരംഭിക്കും. തിരുവനന്തപുരം റീജിയണല്‍ ലാബില്‍ നിന്നുളള പരിശോധന....
ഉത്തരാഖണ്ഡിലെ പതിനൊന്നാമത് മുഖ്യമന്ത്രിയായി പുഷ്‌കർ സിംഗ് ധാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബേബി റാണി....
സമ്പൂർണ ഡിജിറ്റൽ പഞ്ചായത്തായി പ്രഖ്യാപിച്ച തിരുവനന്തപുരത്തെ പുല്ലമ്പാറ പഞ്ചായത്തിനെതിരെ മനോരമ ന്യൂസ് നൽകിയത് വ്യാജവാർത്ത.ഡിജിറ്റൽ പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടും ഓൺലൈൻ പഠനത്തിന്....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,099 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,254 പേർ രോഗമുക്തരായി.8.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.....
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3414 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1063 പേരാണ്. 1811 വാഹനങ്ങളും പിടിച്ചെടുത്തു.....
കൊവിഡ് മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന ആരോപങ്ങൾ അടിസ്ഥാന രഹിതമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഭാഗത്ത് നിന്നും കൊവിഡ്....
തൃശ്ശൂരില്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന പാറമടകളുടെ പ്രവര്‍ത്തനം ഇനി മുതല്‍ നിരീക്ഷിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ഉത്തരവ് ഇറക്കി. വാഴക്കോട്....
കാലിഫോർണിയയിൽ വ്യാപകമായി കാട്ടുതീ പടരുന്നു.തെക്കൻ കാലിഫോർണിയയിലെ നാല്പതിനായിരം ഏക്കറിലധികം പ്രദേശത്തേക്ക് കാട്ടുതീ വ്യാപിച്ചെന്നാണ് റിപ്പോർട്ട്. പ്രധാനമായും മൂന്ന് തരത്തിലുള്ള കാട്ടു....
മാർഗ്ഗനിർദേശങ്ങൾ മാറുന്നതോടു കൂടി സംസ്ഥാനങ്ങളിൽ കൊവിഡ് മരണ കണക്കുകൾ കൂടുന്നു.കൊവിഡ് ഭേദമായ ശേഷവും അനുബന്ധ രോഗങ്ങൾ മൂലം മൂന്നുമാസത്തിനിടെ മരിച്ചാൽ....
കൊടകര ബി.ജെ.പി കുഴൽപ്പണക്കേസ് അന്വേഷണ സംഘം സുരേന്ദ്രനോട് ഹാജരാകാൻ ആവശ്യപ്പെട്ടത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.ആർ എസ് എസ് പ്രവർത്തകനും കള്ളപ്പണക്കടത്തുകാരനുമായ....
കൊവിഡ് വാക്‌സിൻ വിതരണത്തിൽ ആഫ്രിക്കൻ രാജ്യമായ സീഷെൽസിനെ മറികടന്ന് യു.എ.ഇ. ഇതോടെ വാക്‌സിൻ വിതരണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യമായി....
മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ കൊവിഡ് കാലത്തുണ്ടായ അധിക മരണങ്ങൾ കുറവാണെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ്....
സംസ്ഥാന ഭാരവാഹി യോഗം ചൊവ്വാഴ്ച തീരുമാനിച്ചതിനാൽ കൊടകര കുഴൽപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.....