Top Stories

തൃശ്ശൂര്‍ ജില്ലയില്‍ 1450 പേര്‍ക്കും തിരുവനന്തപുരത്ത് 1,113 പേർക്കും കൂടി കൊവിഡ്

തൃശ്ശൂര്‍ ജില്ലയില്‍ 1450 പേര്‍ക്കും തിരുവനന്തപുരത്ത് 1,113 പേർക്കും കൂടി കൊവിഡ്

തൃശ്ശൂർ ജില്ലയിൽ ഇന്ന് 1450 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1856 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,887 ആണ്. തൃശ്ശൂർ....

പരാതി പരിഹാര ഉദ്യോഗസ്ഥനെ ഉടന്‍ നിയമിക്കുമെന്ന് ട്വിറ്റര്‍

പരാതി പരിഹാര ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കുമെന്ന് ട്വിറ്റർ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും ട്വിറ്റർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.....

മയൂഖ ജോണിയുടെ സുഹൃത്തിനെ പീഡിപ്പിച്ച കേസ്: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

ഒളിമ്പ്യന്‍ മയൂഖ ജോണിയുടെ സുഹൃത്തിനെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. തൃശൂര്‍ എസ് പിയോട് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്....

റേഷന്‍ വിതരണത്തിലും രാഷ്ട്രീയം, ‍വര്‍ഗീയത മുഖമുദ്രയാക്കി കേന്ദ്രം: താമര ചിഹ്നത്തിലുള്ള ക്യാരി ബാഗുകള്‍, റേഷന്‍ കേന്ദ്രങ്ങളില്‍ മോദിയുടെ ചിത്രം വയ്ക്കാനും സംസ്ഥാനങ്ങള്‍ക്ക് ബി.ജെ.പി നിര്‍ദ്ദേശം

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പ്രകാരം റേഷൻ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങൾ....

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച ആലപ്പുഴയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വയും ബുധനും....

നിര്‍ത്തി വച്ച റം ഉത്പാദനം തിങ്കളാഴ്ച പുന:രാരംഭിക്കും : സ്പിരിറ്റ് വെള്ളം ചേര്‍ത്ത ജവാനല്ല നല്ല ജവാന്‍‍ റം ലഭ്യമാക്കുമെന്ന് ബെവ്‌കോ

സ്പിരിറ്റ് കടത്തി പകരം വെള്ളം നിറച്ച്‌ ഉത്പാദന ശാലയിൽ എത്തിച്ചത് കണ്ടെത്തിയതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ജവാൻ റം ഉൽപ്പാദനം തിങ്കളാഴ്ച....

ആഭ്യന്തര ക്രിക്കറ്റര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ച് ബി സി സി ഐ

ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം കുത്തനെ വര്‍ധിപ്പിച്ച് ബി സി സി ഐ. ശമ്പളത്തില്‍ ഇരട്ടിയോളം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.....

പുഷ്‌കര്‍ സിംഗ് ധാമി ഉത്തരാഖണ്ഡ് പുതിയ മുഖ്യമന്ത്രി

ഉത്തരാഖണ്ഡിൽ പുതിയ മുഖ്യമന്ത്രിയായി പുഷ്‌കർ സിംഗ് ധാമിയെ തെരഞ്ഞെടുത്തു. ഭരണകക്ഷിയായ ബി.ജെ.പിക്കുള്ളിലെ തർക്കം കാരണം നാലു മാസത്തിനിടെ ഇത് മൂന്നാമത്തെയാളാണ്....

പ്രശസ്ത ചിത്രകാരന്‍ പ്രദീപ് പുത്തൂരിന് ഗോറ്റ്ലിബ് ഫൗണ്ടേഷന്‍ പുരസ്‌കാരം

ന്യൂയോര്‍ക് ആസ്ഥാനമായുള്ള അഡോള്‍ഫ് എസ്‌തേര്‍ ഗോറ്റ്ലിബ് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ അന്തര്‍ദേശീയ പുരസ്‌കാരം പ്രശസ്ത ചിത്രകാരന്‍ പ്രദീപ് പുത്തൂരിന് ലഭിച്ചു.....

വിസ്മയ കേസില്‍ കിരണിന്റെ ജാമ്യാപേക്ഷയ്ക്ക് വേണ്ടി അഡ്വ ആളൂര്‍ കോടതിയില്‍

കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ കേസില്‍ പ്രതി കിരണിന്റെ ജാമ്യാപേക്ഷയ്ക്ക് വേണ്ടി ഹാജരായി അഡ്വ. ബി എ....

കല്ലുവാതുക്കലില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം: അനന്തു എന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികള്‍

കാമുകനെന്ന പേരില്‍ രേഷ്മയോട് ഫേസ്ബുക് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പൊലീസ്. രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് ചാറ്റ്....

കാനഡയില്‍ ഉഷ്ണതരംഗം രൂക്ഷം; 719 മരണം

ഉഷ്ണതരംഗം രൂക്ഷമാകുന്നതിനിടെ പടിഞ്ഞാറന്‍ കാനഡയില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ മാത്രം ഒരാഴ്?ചയ്ക്കിടെ 719 പേര്‍ മരിച്ചതായാണ്....

പ്രളയത്തെ ചെറുക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ‘ഓപ്പറേഷന്‍ പ്രവാഹ്’

പ്രളയ പ്രതിസന്ധി മറികടക്കാന്‍ പുതിയ പദ്ധതിയുമായി നെടുമ്പാശേരി വിമാനത്താവളം. ‘ഓപ്പറേഷന്‍ പ്രവാഹ്’ എന്ന പേരില്‍ 130 കോടിയുടെ പദ്ധതിക്ക് അംഗീകാരം....

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവച്ചു

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാഥ് സിങ് റാവത്ത് രാജിവച്ചു. വെള്ളിയാഴ്ച രാത്രി വൈകി ഗര്‍വണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് നല്‍കി.....

സ്പിരിറ്റ് തിരിമറി: ജനറല്‍ മാനേജരടക്കം മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ സ്പിരിറ്റ് കടത്ത് വിഷയത്തില്‍ ജനറല്‍ മാനേജര്‍ അടക്കം മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ജനറല്‍ മാനേജര്‍ അലക്സ്....

കേരളത്തിലെ പാഠ്യപദ്ധതികളില്‍ സംഘപരിവാര്‍ ആശയങ്ങള്‍ കുത്തിനിറക്കാനുള്ള സജീവ നീക്കവുമായി കേന്ദ്രം

കേരളത്തിലെ പാഠ്യപദ്ധതികളില്‍ സംഘപരിവാര്‍ ആശയങ്ങള്‍ കുത്തിനിറക്കാനുള്ള സജീവ നീക്കവുമായി കേന്ദ്രം. കേരളത്തിലെ ചരിത്ര പഠ പുസ്തകങ്ങളില്‍ കമ്മ്യൂണിസ്റ്റ് ചായ്വാണെന്നും ഗുജറാത്തിനെ....

സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു

പഴയകാല മലയാള ചലച്ചിത്ര സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ....

ചലച്ചിത്ര സംവിധായകന്‍ ആന്‍റണി ഈസ്റ്റ്മാന്‍ അന്തരിച്ചു

ലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ആന്‍റണി ഈസ്റ്റ്മാന്‍ (75) അന്തരിച്ചു. രചയിതാവ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും ശ്രദ്ധ നേടിയിരുന്നു. ഹൃദയാഘാതത്തെ....

ഡെല്‍റ്റ വകഭേദത്തിന്റെ രൂപമാറ്റം അപകടകരം; വാക്സിനേഷന്‍ വേഗത്തിലാക്കണമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). ലോകം കടന്നു പോകുന്നത്....

‘ഓരോരുത്തര്‍ അവരവരുടെ സംസ്‌കാരവും ജീവിതരീതിയും വച്ച് ഓരോന്ന് പറയും. അതിനു പിന്നാലെ പോകാന്‍ താല്പര്യമില്ല’, സംഗീത ലക്ഷ്മണയുടെ വ്യക്ത്യാധിക്ഷേപത്തിന് ആനി ശിവയുടെ മറുപടി

തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്ക് മറുപടിയുമായി എസ് ഐ ആനി ശിവ. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു സംഗീതയുടെ....

കോപ്പ അമേരിക്ക: ബ്രസീല്‍ – പെറു സെമി ഫൈനല്‍

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീല്‍- പെറു സെമി ഫൈനല്‍. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ബ്രസീല്‍ ചിലിയേയും പെറു പരാഗ്വേയും....

മഹാരാഷ്ട്രയില്‍ 8,753 പുതിയ കേസുകള്‍; മരണം 156

വെള്ളിയാഴ്ച മഹാരാഷ്ട്രയില്‍ 8,753 പുതിയ കൊവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 156 പേര്‍ മരിച്ചു. മരണസംഖ്യ 1,22,353 ആയി.....

Page 256 of 1353 1 253 254 255 256 257 258 259 1,353