Top Stories

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് എഫ് സി കോണ്‍വെന്റില്‍ തുടരാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് എഫ് സി കോണ്‍വെന്റില്‍ തുടരാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി. എഫ് സി കോണ്‍വെന്റില്‍ സിസ്റ്റര്‍ ലൂസിക്ക് തുടരാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എഫ് സി പൊലീസ് സംരക്ഷണ ഹര്‍ജി....

ക്രൊയേഷ്യന്‍ താരം മരിയോ മാന്‍സുകിച്ച് എ ടി കെ മോഹന്‍ ബഗാനിലേക്ക്

ക്രൊയേഷ്യയുടെ മുന്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍സുകിച്ച് എ ടി കെ മോഹന്‍ ബഗാനിലേക്ക്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നില്ലെങ്കിലും താരത്തിനെ....

എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഷീല്‍ഡിന് അംഗീകാരം

എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഷീല്‍ഡിന് അംഗീകാരം. ജര്‍മനി, സ്ലോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാന്‍ഡ്, അയര്‍ലാന്‍ഡ്, സ്പെയ്ന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ്....

‘കൊവിഡ് മരണക്കണക്കില്‍ സര്‍ക്കാരിന് ഒളിച്ചുവയ്ക്കാനൊന്നുമില്ല’: വി ഡി സതീശന്റെ ആരോപണത്തിന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ മറുപടി

കൊവിഡ് മരണക്കണക്കില്‍ സര്‍ക്കാരിന് ഒളിച്ചുവയ്ക്കാനൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരണ കാരണം തീരുമാനിക്കുന്നത് ഡോക്ടര്‍മാര്‍ തന്നെയാണ്. ഐ സി എം....

യുവാവിനെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച ബി ജെ പി ന്യൂനപക്ഷ മോര്‍ച്ചാ സെല്‍ നേതാവ് അറസ്റ്റില്‍

യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ബി ജെ പി ന്യൂനപക്ഷ മോര്‍ച്ചാ സെല്‍ നേതാവ് ഉള്‍പ്പടെ നാല് പേര്‍ പൊലീസ്....

ഹിറ്റ്ലറായി ഇന്ദ്രന്‍സെത്തുന്നു; ഒരു ഏകാധിപതി വരുന്നെന്ന് നടന്‍

പതിറ്റാണ്ടുകളോളം ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ വേഷത്തില്‍ ഇന്ദ്രന്‍സ്. ‘ഒരു ബാര്‍ബറിന്റെ കഥ’ എന്ന ഹൃസ്വചിത്രത്തിലൂടെയാണ് സംസ്ഥാന അവാര്‍ഡ്....

ആലുവയില്‍ ഗര്‍ഭിണിയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം

ആലുവയില്‍ ഗര്‍ഭിണിയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം. ആലങ്ങാടി സ്വദേശി നൗഹത്തിനാണ് മര്‍ദ്ദനമേറ്റത്. ഭര്‍ത്താവ് ജൗഹറാണ് മര്‍ദ്ദിച്ചത്. സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദനമെന്നും ആരോപണമുണ്ട്.....

ബി ജെ പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന്റേത് സമനില തെറ്റിയ അഭിപ്രായ പ്രകടനം: സി പി ഐ എം

സി പി ഐ എമ്മിനെയും അതിന്റെ നേതാക്കള്‍ക്കെതിരെയും അസഭ്യവര്‍ഷം ചൊരിഞ്ഞ് ബി ജെ പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് നടത്തിയ....

വിഴിഞ്ഞം അടിമലത്തുറയില്‍ നായയെ അടിച്ചു കൊന്ന സംഭവം: പതിനേഴുകാരനടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു

അടിമലത്തുറ കടല്‍ത്തീരത്ത് വളര്‍ത്തുനായയെ ചൂണ്ടയില്‍ കൊളുത്തി കെട്ടിയിട്ടശേഷം അതിക്രൂരമായി അടിച്ച് കൊന്ന ശേഷം കടലിലെറിഞ്ഞ സംഭവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പൊലീസ്....

മഞ്ജുവാര്യര്‍ ടെക്‌നോ ഹൊറര്‍ ചിത്രം ‘ചതുര്‍മുഖം’ ബിഫാന്‍ കൊറിയന്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക്

മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമയായ ചതുര്‍മുഖം 25ാമത് ബുച്ചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളില്‍....

സംസ്ഥാനത്തിന് 6.34 ലക്ഷം ഡോസ് വാക്സിന്‍ കൂടി

സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,48,690 ഡോസ് കൊവിഷീല്‍ഡ്....

അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂലൈ 31 വരെ തുടരും

അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂലായ് 31 വരെ തുടരുമെന്ന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി....

‘പോയി ചത്തോ’; അമിത ഫീസ് ഈടാക്കുന്നതിനെതിരെ പരാതി പറയാനെത്തിയ രക്ഷിതാക്കളെ അധിക്ഷേപിച്ച് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകളില്‍ അമിത ഫീസ് ഈടാക്കുന്നതിനെതിരെ പരാതി പറയാനെത്തിയ രക്ഷിതാക്കളെ അധിക്ഷേപിച്ച് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പര്‍മര്‍. ‘പോയി....

എല്ലാ ഹൗസ് ബോട്ടുകളും ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരും; തടസ്സങ്ങള്‍ പരിശോധിക്കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

എല്ലാ ഹൗസ് ബോട്ട് ഉടമകളെയും ലൈസന്‍സ് എടുക്കുന്ന സ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള നടപടികളാണ് തുറമുഖ വകുപ്പ് സ്വീകരിച്ചു വരുന്നതെന്ന് തുറമുഖ പുരാവസ്തു....

തിരുവനന്തപുരത്ത് നായയെ ചൂണ്ടയില്‍ കോര്‍ത്ത് തല്ലിക്കൊന്നു

തിരുവനന്തപുരത്ത് മിണ്ടാപ്രാണിയോട് ക്രൂരത. വളര്‍ത്തു നായയെ ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തി ആകാത്ത രണ്ടു പേര്‍....

ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ഊര്‍ജ്ജിത നടപടികളുമായി സര്‍ക്കാര്‍

എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ ഊര്‍ജിത നടപടികളുമായി സര്‍ക്കാര്‍. ഓരോ വിദ്യാലയത്തിലും....

കോഴിക്കോട് ജില്ലയിൽ 1254 പേർക്ക് കൊവിഡ്; ടി പി ആർ 11.32%

ജില്ലയിൽ ഇന്ന് 1254 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 14 പേരുടെ....

മാധ്യമ പിന്തുണയോടെ ദുരുദ്ദേശപരമായ ഗൂഢാലോചന; കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരോട് ഒരു സന്ധിയുമില്ല: സി പി ഐ എം

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരോടും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവരോടും ഒരു സന്ധിയുമില്ലെന്ന് വ്യക്തമാക്കിയിട്ടും സിപിഐ എമ്മിനെതിരെ ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ നടക്കുന്ന....

കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം ബി ബി എസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കോളജ് ഹോസ്റ്റലിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം ബി ബി എസ്....

മിതാലി രാജിനെയും ആര്‍ അശ്വിനെയും ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത് ബി സി സി ഐ

ഇന്ത്യയുടെ വനിതാ ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിനേയും സ്പിന്‍ ബൗളര്‍ ആര്‍ അശ്വിനേയും ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ....

കര്‍ഷകരും ബി ജെ പി പ്രവര്‍ത്തകരും തമ്മില്‍ യു പി – ഗാസിപൂര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍

യു പി ഗാസിപൂര്‍ അതിത്തിയില്‍ കര്‍ഷകരും ബി ജെ പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കര്‍ഷകര്‍ സമരം നടത്തുന്ന ഫ്‌ലൈവേയില്‍....

കേരള കലാമണ്ഡലം: എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള പൊതു വിജ്ഞാന പരീക്ഷ ജൂലൈ 15ന്

കേരള കലാമണ്ഡലം ആര്‍ട്ട് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള പൊതു വിജ്ഞാന പരീക്ഷ ജൂലൈ 15ന്. കലാമണ്ഡലം ആര്‍ട്ട് ഹയര്‍....

Page 259 of 1353 1 256 257 258 259 260 261 262 1,353