Top Stories
നടന്‍ നസറുദ്ദീന്‍ ഷാ ആശുപത്രിയില്‍
പ്രമുഖ നടന്‍ നസീറുദ്ദീന്‍ ഷാ(70) ആശുപത്രിയില്‍. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് നസറുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ ന്യുമോണിയയുടെ ചെറിയ ലക്ഷണമുണ്ടെന്നെും നസറുദ്ദീന്‍ ഷായെ മുംബൈയിലെ....
കരിപ്പൂര്‍ സ്വര്‍ണ്ണ കവര്‍ച്ചാ കേസില്‍ പിടിയിലായ മുഹമ്മദലി ഷിഹാബ് കൊടും ക്രിമിനൽ. ഹവാല ഇടപാടിന്റെ പേരില്‍ കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി....
ദിവസവും കുറച്ച് സമയം കൃഷിക്കായി മാറ്റിവയ്ക്കുന്നത് മലയാളി ശീലമാക്കണമെന്ന് മന്ത്രി പി. പ്രസാദ്. വീട്ടിലായാലും ഓഫീസിലായാലും മണ്ണും കൃഷിയും ജീവിതചര്യയുടെ....
കണ്ണൂർ ധർമ്മടത്ത് പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.പെൺകുട്ടിയുടെ ഇളയച്ഛനെയും തലശ്ശേരിയിലെ വ്യവസായി ഷറഫുദ്ദീനെയുമാണ് പോക്സോ ചുമത്തി....
ദില്ലിയിൽ അപൂർവ കൊവിഡ് അനുബന്ധ രോഗം കണ്ടെത്തി. മലദ്വാര രക്ത സ്രവമാണ് കണ്ടെത്തിയത്. അഞ്ച് രോഗികളിലാണ് ഈ അപൂർവ രോഗം....
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4321 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1093 പേരാണ്. 1467 വാഹനങ്ങളും പിടിച്ചെടുത്തു.....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,255 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,341 പേർ രോഗമുക്തരായി. 10.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....
സ്വർണ്ണക്കടത്തിൻ്റെ ബുദ്ധി കേന്ദ്രമാണ് അർജുൻ ആയങ്കി എന്ന് കസ്റ്റംസ്. കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം....
ടിപിആർ കുറയാത്തതിനാൽ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ തീരുമാനം. ലോക്ഡൗൺ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന....
ഈ കൊറോണക്കാലത്ത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നവയിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടത് വിറ്റാമിൻ ഡിയെ പറ്റിയാണ്.കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രാധാന്യമുള്ളതാണ് വിറ്റാമിൻ....
സംസ്ഥാനത്ത് വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന മുന്നൂറു വാണിജ്യ ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി അനുവദിച്ചതായി ഗതാഗത മന്ത്രി....
ഇന്ത്യയില്‍ മൊഡേണ കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കി.മുംബൈ കേന്ദ്രമായി....
ആദിവാസി ഗ്രോതവർഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിലേക്ക് ഡീൻ കുര്യാക്കോസ് എം.പിയും വ്‌ളോഗർ സുജിത്ത് ഭക്തനും ചേർന്ന് നടത്തിയ യാത്രയിൽ വനംവകുപ്പ്....
ഡി.ജി.പിയും സംസ്ഥാന പൊലീസ് മേധാവിയുമായ ലോക്നാഥ് ബെഹ്റ നാളെ സർവീസിൽ നിന്ന് വിരമിക്കും.രണ്ട് ഘട്ടങ്ങളിലായി ഏകദേശം അഞ്ച് വർഷമായി ബെഹ്റയാണ്....
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം കോഴക്കേസിൽ മുഖ്യ സാക്ഷി കെ സുന്ദര രഹസ്യമൊഴി നല്‍കി.ഹൊസ്ദുർഗ് ഒന്നാം....
തുടർച്ചയായ മൂന്നാം ദിവസവും ജമ്മു സൈനിക താവളത്തിന് സമീപം ഡ്രോൺ കണ്ടെത്തി.സുഞ്ച്വാൻ സൈനികത്താവളത്തിന് സമീപം പുലർച്ചെ രണ്ടരയോടെയാണ് ഡ്രോൺ കണ്ടെത്തിയത്.....
കോപ്പ അമേരിക്ക ടൂർണമെന്റിൽ 20 മത്സരങ്ങൾ പൂർത്തിയായപ്പോൾ ആകെ സ്കോർ ചെയ്തത് 46 ഗോളുകളാണ്.അർജന്റീനയുടെ ലയണൽ മെസിയാണ് ഗോൾവേട്ടക്കാരിൽ മുന്നിൽ.....
പീഡനക്കേസ് പ്രതിയെ സംരക്ഷിച്ച് കോൺഗ്രസ് നേതൃത്വം.എറണാകുളം പോത്താനിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയും യൂത്ത് കോൺഗ്രസ് ജില്ലാ....
പാലക്കാട് അണക്കപ്പാറയിൽ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി.സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന്....
ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജൂലായ് 31നകം നടപ്പാക്കണമെന്ന് സുപ്രീംകോടതി. കുടിയേറ്റ തൊഴിലാളികളുടെ കണക്കെടുപ്പും ഇക്കാലയളവിൽ തന്നെ....
മരം മുറി വിവാദത്തിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണം നടക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ.നിലവിൽ ഓരോ വകുപ്പുകളും പ്രത്യേകം പ്രത്യേകം അന്വേഷണം....
മഹാരാഷ്ട്രയില്‍ കൊവിഡ് മൂന്നാം തരംഗമായ ഡെൽറ്റ പ്ലസ് വകഭേദത്തിൽ നിന്നും ഭീഷണിയുണ്ടെന്നും ജനങ്ങൾ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നത് തുടരണമെന്നും മുഖ്യമന്ത്രി....