Top Stories

കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ നിര്‍ബന്ധമാക്കി കര്‍ണ്ണാടക

കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ നിര്‍ബന്ധമാക്കി കര്‍ണ്ണാടക

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ ടി പി സി ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി കര്‍ണ്ണാടക സര്‍ക്കാര്‍. കേരളത്തില്‍ കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം....

‘രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കാതെയുള്ള നടപടിയാണ് അമേരിക്കയുടേത്’; ഇറാഖ്-സിറിയ അതിര്‍ത്തിയിലെ അമേരിക്കന്‍ വ്യോമാക്രമണത്തെ അപലപിച്ച് ഇറാഖ് പ്രധാനമന്ത്രി

ഇറാഖ് – സിറിയ അതിര്‍ത്തിയിലെ സായുധ ഗ്രൂപ്പുകള്‍ക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍-ഖദീമി.....

ബയോ ബബിള്‍ ലംഘനം; മൂന്ന് താരങ്ങളെ പുറത്താക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ടീമിലെ മൂന്ന് താരങ്ങളെ പുറത്താക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബയോ ബബിള്‍ ലംഘനം നടത്തിയ താരങ്ങളെയാണ് പുറത്താക്കിയത്.....

മുട്ടില്‍ മരം മുറി: രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

വൈത്തിരി ചെക്ക്‌പോസ്റ്റില്‍ നിന്ന് ഈട്ടിമരം കടത്തിയ ദിവസം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെ വനംവകുപ്പ് സസ്‌പെന്റ് ചെയ്തു. ബീറ്റ് ഫോറസ്റ്റ്....

മഹാരാഷ്ട്രയില്‍ 6,727 പുതിയ കൊവിഡ് കേസുകള്‍; മരണം 101

തിങ്കളാഴ്ച മഹാരാഷ്ട്രയില്‍ 6,727 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 58,00,925 ആയി. 101 പേരുടെ മരണങ്ങളും....

കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത്: അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജ്ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അര്‍ജ്ജുനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് അറസ്റ്റ് വിവരം പുറത്തു വിട്ട് കൊണ്ട്....

അവിശ്വാസ വോട്ടെടുപ്പിനെ തുടര്‍ന്ന് സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന്‍ രാജിവച്ചു

കഴിഞ്ഞയാഴ്ച സോഷ്യല്‍ ഡെമോക്രാറ്റ് നേതാവായ ലോഫ്വെന് അവിശ്വാസ വോട്ടെടുപ്പ് നഷ്ടമായതിനെത്തുടര്‍ന്ന് സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന്‍ തിങ്കളാഴ്ച രാജിവെക്കുകയായിരുന്നു. ജൂണ്‍....

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാം

സ്‌കൂള്‍ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്‌കൂള്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍....

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റാപിഡ് പി സി ആര്‍ പരിശോധനാ കേന്ദ്രം

ദുബായിലേയ്ക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റാപിഡ് പി സി ആര്‍ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.....

അര്‍ച്ചനയുടെ ആത്മഹത്യ: ഭര്‍ത്താവ് സുരേഷ് അറസ്റ്റില്‍

തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് അര്‍ച്ചനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് സുരേഷ് അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നിവ ചുമത്തിയാണ് അറസ്റ്റ്. ജില്ലാ....

സംസ്ഥാന പൊലീസ് മേധാവിക്ക് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ യാത്രയയപ്പ് നല്‍കി

പൊലീസിന്റെ പ്രതിച്ഛായ പൊതുസമൂഹത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും പൊലീസിനെതിരെയുള്ള വാര്‍ത്തകള്‍ മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നതെന്ന്....

കെ എസ് ആർ ടി സി ഡയറക്ടർ ബോർഡിൽ വിദഗ്ദ്ധർ മാത്രം: ആന്റണി രാജു

കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് വിദഗ്ദ്ധരെ മാത്രം ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു.....

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44

കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട്....

സി പി ഐ എം പ്രതിഷേധ യോഗത്തിനിടെ ബി ജെ പി ആക്രമണം; സി പി ഐ എം എം എല്‍ എയ്ക്ക് പരിക്ക്

ത്രിപുരയില്‍ സി പി ഐ എം എം എല്‍ എയ്ക്ക് ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്ക്. വിലക്കയറ്റത്തിനെതിരായ....

തന്റെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്തു; സംഘപരിവാറിന്റെ ഗൂഢാലോചനയെന്ന് പ്രസീത അഴീക്കോട്

തന്റെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിയുമായി ജെ ആര്‍ പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് രംഗത്ത്. ഇന്നലെ....

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ടി20 ലോകകപ്പ് യു എ ഇയില്‍ തന്നെ നടത്താന്‍ തീരുമാനം

ടി20 ലോകകപ്പ് യു എ ഇയില്‍ നടക്കുമെന്ന് ബി സി സി ഐ. ഇതു സംബന്ധിച്ച് തത്വത്തില്‍ തീരുമാനിച്ചതായും അന്താരാഷ്ട്ര....

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ദിനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ദിനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്റെ പൊതുപരിപാടി. ഞായറാഴ്ച....

ഇന്ധനവിലക്കയറ്റത്തിനെതിരെ 30 ന് എല്‍ ഡി എഫിന്റെ ജനകീയ പ്രതിഷേധം

കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനവിലക്കൊള്ളയ്ക്കെതിരെ എല്‍ ഡി എഫ് നേതൃത്വത്തില്‍ കേരളം ഉയര്‍ത്തുന്ന ജനകീയ പ്രതിഷേധം ഈ മാസം 30ന്. ജനകീയ....

തമിഴ്​നാട്​ ബി.​ജെ.പിയിലും ഫണ്ട്​ തിരിമറി; എച്ച് രാജ വീടുണ്ടാക്കിയെന്ന് ആരോപണം

കേ​ര​ള​ത്തി​നു​ പു​റ​മെ ത​മി​ഴ്​​നാ​ട്​ ബി.​ജെ.​പി​യി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ണ്ട്​ വി​വാ​ദം ചൂടുപിടിയ്ക്കുന്നു.കാ​ര​ക്കു​ടി​യി​ൽ നിന്ന് മത്സരിച്ച ബി.ജെ.പി മുൻ ദേശീയ സെക്രട്ടറി എച്ച്.രാജ....

ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച സംഭവം: എളമരം കരിം, വി. ശിവദാസൻ, എ.എം ആരിഫ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചു

ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നടപടിക്കെതിരെ പാർലമെന്റ് അംഗങ്ങളായ എളമരം കരിം, വി. ശിവദാസൻ, എ.എം ആരിഫ്....

കരിപ്പൂര്‍ സ്വര്‍ണകള്ളക്കടത്ത്; അര്‍ജുന്‍ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി കസ്റ്റംസിന് മുന്നിൽ ഹാജരായി. കൊച്ചി കസ്റ്റംസ് പ്രിവന്റിവ് വിഭാഗത്തിന് മുന്നിലാണ് അർജുൻ ഹാജരായത്.തന്റെ....

വാട്‌സ്ആപ്പിനെ വെല്ലാൻ പുതിയ ഫീച്ചറുകളുമായി ടെലഗ്രാം: 30 പേർക്ക് വരെ പങ്കെടുക്കാവുന്ന വീഡിയോ കോൾ സൗകര്യം

ഗ്രൂപ്പ് വീഡിയോ കോൾ, സ്‌ക്രീൻ ഷെയറിങ് അടക്കം പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ടെലഗ്രാം. ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് ടെലഗ്രാം വീഡിയോ കോൾ....

Page 261 of 1353 1 258 259 260 261 262 263 264 1,353