Top Stories

ചിക്കൻ കഴിച്ചിട്ടു കുറേ നാളായി, വാങ്ങിനൽകാൻ ആരുമില്ല; പൊലീസുകാരനോട് ആറാം ക്ലാസുകാരൻ

ചിക്കൻ കഴിച്ചിട്ടു കുറേ നാളായി, വാങ്ങിനൽകാൻ ആരുമില്ല; പൊലീസുകാരനോട് ആറാം ക്ലാസുകാരൻ

ക്വാറന്റീനിൽ കഴിയുന്ന കുടുംബങ്ങളുടെ സുഖവിവരം അന്വേഷിക്കുന്ന പൊലീസുകാരുടെ പതിവ് ഫോൺകോളായിരുന്നു അത്. മറുതലയ്ക്കൽ ഫോൺ എടുത്തത് ഒരു ആൺകുട്ടിയായിരുന്നു. ‘സുഖമാണോ, എന്തൊക്കെയുണ്ട് വിശേഷം’ എന്നുള്ള പൊലീസുകാരന്റെ ചോദ്യത്തിന്....

സംസ്ഥാനത്ത് ഇനി 18 പൂർത്തിയായ എല്ലാവർക്കും വാക്സിൻ: പരമാവധി പേർക്ക് വാക്സിൻ നൽകുക സർക്കാർ ലക്ഷ്യം

സംസ്ഥാനത്ത് ഇനി 18 പൂർത്തിയായ എല്ലാവർക്കും വാക്സിൻ നൽകാൻ തീരുമാനം. മുൻഗണനാ നിബന്ധനയില്ലാതെ തന്നെ കുത്തിവെയ്പ് നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കി.....

ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ വാക്സിനേഷനും മാസ്കും കൂടിയേ തീരൂ: ഡബ്ല്യുഎച്ച്ഒ

ലോകരാജ്യങ്ങളിൽ ഭീതി പടർത്തി അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വൈറസായ ഡെൽറ്റ പ്ലസ്​ വകഭേദത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഇവയെ....

ലയണ്‍സ് ക്ലബ്ബ് ദൃശ്യ മാധ്യമ പുരസ്‌കാരം കൈരളി ടിവി മലബാര്‍ മേഖലാ മേധാവി പി വി കുട്ടന്

ഈ വര്‍ഷത്തെ ലയണ്‍സ് ക്ലബ്ബ് ദൃശ്യ മാധ്യമ പുരസ്‌കാരം കൈരളി ടിവി മലബാര്‍ മേഖലാ മേധാവി പി വി കുട്ടന്....

ജീവിത വഴിയിൽ തളരാത്ത പോരാളി ആനിശിവ ഇനി കൊച്ചിയിൽ ജോലി ചെയ്യും: ആനിശിവയ്ക്ക് അഭിനന്ദന പ്രവാഹം

ജീവിത വഴിയിൽ തളരാത്ത പോരാളി വർക്കലയിലെ വനിതാ എസ്.ഐ. ആനിശിവ ഇനി കൊച്ചിയിൽ ജോലി ചെയ്യും. കൊച്ചിയിൽ പഠിക്കുന്ന മകന്റെയൊപ്പം....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുവാൻ ശ്രമം: ആർ എസ് എസ് പ്രവർത്തകൻ പൊലീസ് പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച കേസിൽ ആർ എസ് എസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചെങ്കൽ വ്ലാത്താങ്കര....

വിസ്മയയുടെ വീട്ടുകാരെ ആശ്വസിപ്പിക്കാൻ ഗവ‍ർണ‍റെത്തി

കൊല്ലം പോരുവഴിയിൽ സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ വീട്ടിൽ സന്ദർശനം നടത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസ്മയയുടെ....

ലക്ഷദ്വീപിൽ വേറിട്ട പ്രതിഷേധം; പരിഷ്കാരങ്ങൾക്കെതിരെ ഒരു മണിക്കൂർ ഓലമടൽ സമരം

അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ലക്ഷദ്വീപിൽ ഓലമടൽ സമരം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. സ്വന്തം പറമ്പിലെ തെങ്ങിൽ....

ബിജെപിയുടെ പ്രതിച്ഛായ തകര്‍ന്നു; ആര്‍എസ്എസ്സിന്റെ ധാര്‍മികമൂല്യം ചോര്‍ന്നു: സി കെ പത്മനാഭന്‍

പ്രതിച്ഛായ തകര്‍ന്നതില്‍ ബിജെപിയും ധാര്‍മികമൂല്യങ്ങള്‍ ചോര്‍ന്നുപോയതില്‍ ആര്‍എസ്എസ്സും ആത്മപരിശോധന നടത്തണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സി കെ പത്മനാഭന്‍. തെരഞ്ഞെടുപ്പ്....

മുംബൈയിൽ വാക്‌സിൻ തട്ടിപ്പിന് ഇരയായവർക്ക് വീണ്ടും വാക്‌സിൻ നൽകാൻ തീരുമാനം

മുംബൈയിൽ വിവിധ ഇടങ്ങളിലായി നടന്ന വ്യാജ വാക്സിൻ മേളകളിൽ കബളിപ്പിക്കപ്പെട്ടവർക്ക് വീണ്ടും വാക്സിൻ നൽകുമെന്ന് ബൃഹൻമുംബൈ മുനിസിപ്പിൽ കോർപ്പറേഷൻ (ബി.എം.സി.).....

ലോഹിയില്ലാത്ത മലയാള സിനിമയുടെ പന്ത്രണ്ട് വർഷങ്ങൾ

പ്രേക്ഷക ഹൃദയം തൊട്ട തിരക്കഥകളും സിനിമകളും മലയാളത്തിനു സമ്മാനിച്ച പ്രിയ കഥാകാരന്റെ ഓർമകൾക്ക് ഇന്ന് 12 വയസ്സ്.‘തനിയാവർത്തനം’ മുതൽ ‘നിവേദ്യം’....

പുൽവാമയിൽ ഭീകരാക്രമണം; പൊലീസ് ഓഫീസറും ഭാര്യയും കൊല്ലപ്പെട്ടു

ജമ്മുകശ്‌മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ സ്പെഷ്യൽ പൊലീസ് ഓഫീസറെയും ഭാര്യയെയും ഭീകരർ വെടിവെച്ചു കൊന്നു. എസ്.പി.ഒ ഫയാസ് അഹമ്മദും ഭാര്യ രാജ....

രാമനാട്ടുകരയിൽ ലോറിയും,ജീപ്പും കൂട്ടിയിടിച്ച് രണ്ട് മരണം

കോഴിക്കോട് രാമനാട്ടുകരയിൽ ലോറിയും,ജീപ്പും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ചേളാരിക്ക് പോവുകയായിരുന്ന ലോറിയും....

ഐഎസ്ആർഒ ചാരക്കേസ്: സിബിഐ സംഘം തിരുവനന്തപുരത്ത്

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന അന്വേഷിയ്ക്കുന്ന സിബിഐ സംഘം തിരുവനന്തപുരത്തെത്തി. കേസിൻ്റെ കൂടുതൽ രേഖകൾ ശേഖരിക്കാനും, സാക്ഷികളുടെ മൊഴിയെടുക്കാനുമാണ് അന്വേഷണ സംഘത്തിൻ്റെ....

സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കൊവിഡ് സ്ഥിരീകരണ നിരക്ക്(ടിപിആർ) അനുസരിച്ച്, പ്രാദേശിക‍....

യൂറോ കപ്പ് :പ്രീ ക്വാർട്ടറിൽ ഇന്ന് ക്രൊയേഷ്യ – സ്പെയിൻ പോരാട്ടം

യൂറോ കപ്പ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ ഇന്ന് ക്രൊയേഷ്യ – സ്പെയിൻ പോരാട്ടം. രാത്രി 9:30 ന് കോപ്പൻഹേഗനിലെ പാർക്കൻ....

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് :അന്വേഷണം കണ്ണൂരിലെ കൂടുതൽ ക്വട്ടേഷൻ സംഘങ്ങളിലേയ്ക്ക്

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം കണ്ണൂരിലെ കൂടുതൽ ക്വട്ടേഷൻ സംഘങ്ങളിലേയ്ക്ക്.അർജുൻ ആയങ്കിയുടെ സഹായികളെ കണ്ടെത്താനും കസ്റ്റംസ് ശ്രമം തുടങ്ങി. ഉപേക്ഷിച്ച....

ഷോലെയും ദീവാറും പറന്നഭിനയിച്ച പടങ്ങളെന്ന് അമിതാഭ് ബച്ചൻ

ബോളിവുഡിലെ ഏറ്റവും കഠിനാധ്വാനിയായ നടന്മാരിൽ ഒരാളാണ് അമിതാഭ് ബച്ചൻ.അഞ്ചു പതിറ്റാണ്ട് പിന്നിടുമ്പോഴും തന്റെ കൃത്യനിഷ്ഠയും അർപ്പണ ബോധവും ഇന്നും തുടരുന്ന....

‘പഴയ ഒരു രൂപയുണ്ടോ…ആയിരങ്ങള്‍ സമ്പാദിക്കാം’: പരസ്യത്തില്‍ വീഴരുതെന്ന് പൊലീസ്

‘പഴയ ഒരു രൂപയുണ്ടോ…ആയിരങ്ങള്‍ സമ്പാദിക്കാം’ ഈ പരസ്യം ശ്രദ്ധയില്‍പ്പെടാത്തവര്‍ ചുരുക്കമായിരിക്കും. സമ്പാദിക്കാന്‍ പോയാല്‍ കുടുങ്ങുമെന്ന് മുന്നറിയിപ്പ് തന്ന് കേരള പൊലീസ്.....

സി സജേഷിനെ സി പി ഐ എമ്മില്‍ നിന്നും സസ്പെന്റ് ചെയ്തു

സി പി ഐ എമ്മില്‍ നിന്നും സി സജേഷിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാന്‍ തീരു മാനിച്ചതായി സി പി....

സ്‌കൂള്‍തല ഓണ്‍ലൈന്‍ ക്ലാസ് ജൂലൈയില്‍ ആരംഭിക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയത്തില്‍ സ്‌കൂള്‍തല ഓണ്‍ലൈന്‍ ക്ലാസ് ജൂലൈയില്‍ ആരംഭിക്കും. അധ്യാപകര്‍ക്ക് ക്ലാസെടുക്കാനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം നിര്‍മാണം അവസാനഘട്ടത്തിലാണ്. രണ്ടാം എല്‍....

കോപ്പ അമേരിക്ക: ബി ഗ്രൂപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ നാളെ അറിയാം

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബി ഗ്രൂപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ നാളെ അറിയാം. തുടര്‍ച്ചയായ നാലാം വിജയം തേടി ബ്രസീല്‍ ഇക്വഡോറിനെ....

Page 262 of 1353 1 259 260 261 262 263 264 265 1,353