Top Stories

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം ബഹിഷ്‌കരിച്ച് കെ മുരളീധരന്‍

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം ബഹിഷ്‌കരിച്ച് കെ മുരളീധരന്‍

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് കെ മുരളീധരന്‍ വിട്ടുനിന്നു. തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ നിന്ന് മുരളീധരന്‍ വിട്ടുനില്‍ക്കുകയായിരുന്നു. കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റ് ആയതിന്....

കൊവാക്‌സിന് തത്കാലം പൂര്‍ണ്ണ അനുമതിയില്ല

കൊവിഡിനെതിരെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് തത്കാലം പൂര്‍ണ്ണ അനുമതി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി. അടിയന്തര ഉപയോഗത്തിന് അനുമതി....

ലാഹോറില്‍ സ്ഫോടനം: രണ്ട് മരണം; 17 പേര്‍ക്ക് പരിക്ക്

ലാഹോറില്‍ ജനവാസ മേഖലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ലാഹോറിലെ ജോഹര്‍ ടൗണില്‍ ഒരു ആശുപത്രിക്ക്....

മുട്ടില്‍ മരംമുറി കേസ്: അന്വേഷണവുമായി പ്രതികള്‍ സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍

മുട്ടില്‍ മരംമുറി കേസിലെ അന്വേഷണവുമായി പ്രതികള്‍ സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികളുടെ....

കൊടകര കള്ളപ്പണക്കേസ്: ഇ ഡി വീണ്ടും സമയം ആവശ്യപ്പെട്ടു

ബി ജെ പി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കള്ളപ്പണക്കേസിലെ അന്വേഷണത്തില്‍ നിലപാട് അറിയിക്കാന്‍ ഇ ഡി വീണ്ടും സമയം ആവശ്യപ്പെട്ടു.....

കൊച്ചി വിമാനത്താവളത്തിന്‌ എസിഐ അന്താരാഷ്ട്ര പുരസ്‌ക്കാരം

യാത്രക്കാർക്ക് നൽകുന്ന മികച്ച സേവനത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് അന്താരാഷ്ട്ര പുരസ്‌ക്കാരം. വിമാനത്താവള ഓപ്പറേറ്റർമാരുടെ രാജ്യാന്തര സംഘടനയായ....

വാട്സ്ആപ്പിന് വീണ്ടും തിരിച്ചടി: സ്വകാര്യതാ നയത്തിൽ വിശദീകരണം തേടിയുള്ള നോട്ടിസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ദില്ലി ഹൈക്കോടതി

വാട്സ്ആപ്പിന് വീണ്ടും തിരിച്ചടി.വാട്സ്ആപ്പിന്‍റെ സ്വകാര്യതാ നയത്തിൽ വിശദീകരണം തേടിയുള്ള നോട്ടിസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി.ജൂൺ 4 ന്....

വാട്‌സ്ആപ്പിലും മാര്‍ക്കറ്റിങ് ഫീച്ചറുകള്‍ ഉടന്‍: മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ഓൺലൈൻ ബിസിനസ്സിനെ പിന്തുണയ്ക്കുന്നതിനും ഇ-ഷോപ്പിംഗ് എളുപ്പമാക്കുന്നതിനുമായി പുതിയ സവിശേഷതകൾ വാട്‌സ്ആപ്പിലും ഉടൻ വരുന്നതായി ഫേസ്ബുക്ക് സി.ഇ.ഒ. മാർക്ക് സുക്കർബർഗ്. ഇൻസ്റ്റഗ്രാം....

സമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്പോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു: കെ.കെ. ശൈലജ ടീച്ചർ

കേരളീയ സമൂഹത്തിന്റെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകുമ്പോൾ മാത്രമെ സ്ത്രീധന മരണങ്ങൾ ഇല്ലാതാക്കാൻ കഴിയു എന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ....

കൊവിഡ് :നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും

രാജ്യത്തെ കൊവിഡ് പശ്ചാത്തലം പരിഗണിച്ച് നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിവയ്ക്കുമെന്ന് സൂചന.ലക്ഷകണക്കിന് വിദ്യാർഥികൾ എഴുതുന്ന നീറ്റ് പരീക്ഷ ഉടൻ നടത്തിയാൽ....

ബിജെപി കുഴൽപ്പണം: 10‌ കോടി മുക്കിയത്‌ ‘ജന്മഭൂമി’ ഫണ്ട്‌ എന്ന പേരിൽ

നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ബിജെപി കേരളത്തിലേക്ക്‌ ഒഴുക്കിയ കുഴൽപ്പണത്തിൽ 10‌ കോടി മുക്കിയത്‌ ‘ജന്മഭൂമി’ ഫണ്ട്‌ എന്നപേരിൽ. ബിജെപി സ്ഥാനാർഥികൾ....

BIG BREAKING: സികെ ജാനുവിന് പണം നൽകിയത് ആർഎസ് എസ്സ് അറിവോടെയെന്ന് പ്രസീത: സുരേന്ദ്രനെ വെട്ടിലാക്കി പുതിയ ശബ്ദരേഖ

എൻ.ഡി.എ. സ്ഥാനാർത്ഥിയാകാൻ ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് സി.കെ. ജാനുവിന് കോഴ നൽകിയെന്ന കേസിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.....

ഡെൽറ്റാ പ്ലസ് വകഭേദം അതീവ അപകടകാരിയാണെന്ന് കേന്ദ്രം

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു.50,848 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 1,358 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.രാജ്യത്ത്....

കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ? എങ്കിൽ vaccinefind.in വെബ്‌സൈറ്റ് നിങ്ങളെ സഹായിക്കും

കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ? എങ്കിൽ vaccinefind.in വെബ്‌സൈറ്റിന് നിങ്ങളെ സഹായിക്കാനാകും. ലാപ്ടോപ്പിലും മൊബൈൽ....

വീട്ടിൽ പീഡനം അനുഭവിക്കുന്ന സ്ത്രീയാണോ,നിങ്ങളുടെ സഹായത്തിന് ‘അപരാജിത’ കൂടെയുണ്ട് ,ധൈര്യമായിരിയ്ക്കൂ

വീട്ടിൽ പീഡനം അനുഭവിക്കുന്ന സ്ത്രീയാണോ, എന്നാൽ നിങ്ങളുടെ സഹായത്തിന് ഇനി ‘അപരാജിത’ കൂടിയുണ്ട്. സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള സ്ത്രീകളുടെ പരാതികൾ....

മുംബൈയിൽ മലയാളി വീട്ടമ്മയുടെ ആത്മഹത്യ; അയൽക്കാരൻ അറസ്റ്റിൽ

മുംബൈയിൽ കഴിഞ്ഞ ദിവസം മലയാളി വീട്ടമ്മ ആറു വയസ്സുള്ള മകനോടൊപ്പം കെട്ടിടത്തിന്റെ 14-ാം നിലയിൽ നിന്നും ചാടി ജീവനൊടുക്കിയ സംഭവത്തിൽ....

“കേന്ദ്രം എല്ലാമറിയുന്ന അമ്മാവൻ, സംസ്ഥാനങ്ങള്‍ ഒന്നുമറിയാത്ത നഴ്‌സറി കുട്ടികൾ” കേന്ദ്ര സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി

കേന്ദ്രം എല്ലാമറിയുന്ന അമ്മാവനും, സംസ്ഥാനങ്ങൾ ഒന്നുമറിഞ്ഞുകൂടാത്ത നഴ്‌സറി കുട്ടികളുമെന്ന കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനങ്ങൾ തങ്ങളുടെ....

ഐഷാ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരായി

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവർത്തക ഐഷാ സുൽത്താന വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. കവരത്തി പൊലീസിന് മുന്നിൽ രാവിലെ....

സംസ്ഥാനത്ത് നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍

സംസ്ഥാനത്ത് നാളെ മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാം.....

വിസ്‌മയയുടെ മരണം: പ്രതിക്ക്‌ കനത്ത ശിക്ഷ ഉറപ്പാക്കും, ശക്‌തമായ തെളിവുണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി

നിലമേൽ പോരുവഴിയിൽ വിസ്‌മയയെ ഭർത്തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണം ആരംഭിച്ചു.വിസ്മയയുടെ....

കോപ്പ അമേരിക്ക: തുടർച്ചയായ മൂന്നാം ജയം തേടി കനറികൾ

കോപ്പ അമേരിക്ക ഫുട്ബോളിൽ തുടർച്ചയായ മൂന്നാം ജയം തേടി കനറികൾ ഇറങ്ങും.നാളെ പുലർച്ചെ 5:30ന് നടക്കുന്ന മത്സരത്തിൽ ബ്രസീലിന് എതിരാളി....

യൂറോ കപ്പിൽ പ്രീ ക്വാർട്ടർ ലൈനപ്പ് ഇന്നറിയാം

യൂറോ കപ്പിൽ പ്രീ ക്വാർട്ടർ ലൈനപ്പ് ഇന്നറിയാം. ഇ ഗ്രൂപ്പിലെയും എഫ് ഗ്രൂപ്പിലെയും മൂന്നാം ഘട്ട മത്സരങ്ങൾ ഇന്ന് നടക്കും.....

Page 269 of 1353 1 266 267 268 269 270 271 272 1,353