Top Stories

തെലങ്കാനയില്‍ ഇനി ലോക്ഡൗണ്‍ ഇല്ല; കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ അടച്ചു പൂട്ടല്‍ പൂര്‍ണമായും പിന്‍വലിച്ചു

തെലങ്കാനയില്‍ ഇനി ലോക്ഡൗണ്‍ ഇല്ല; കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ അടച്ചു പൂട്ടല്‍ പൂര്‍ണമായും പിന്‍വലിച്ചു

കൊവിഡിന്റെ രണ്ടാം തരംഗം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനിച്ച് തെലങ്കാന. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റാന്‍ വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍....

തൃശ്ശൂര്‍ ജില്ലയില്‍ 1422 പേര്‍ക്ക് കൂടി കൊവിഡ്, 935 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (19/06/2021) 1422 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 935 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....

മോദിയുടെ വിശ്വസ്തന്‍ എ കെ ശര്‍മ്മ യു പിയിലെ ബി ജെ പി ഉപാധ്യക്ഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ എ കെ ശര്‍മ്മയെ ഉത്തര്‍പ്രദേശ് ബി ജെ പി....

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10.22

കേരളത്തില്‍ ഇന്ന് 12,443 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം....

കൊവിഡ് മാനദണ്ഡം പാലിച്ച് ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സൽ വാങ്ങാൻ അനുമതി

കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ഇന്നും നാളെയും ഹോട്ടലുകളിൽനിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന്....

രണ്ടാം കൊവിഡ് വ്യാപനം തടയുന്നതിൽ പൊലീസിന്‍റെ പങ്ക് സ്തുത്യര്‍ഹം: മുഖ്യമന്ത്രി

കൊവിഡിന്‍റെ രണ്ടാം വ്യാപനം തടയുന്നതിനുളള ശ്രമങ്ങളിൽ പൊലീസ് വഹിച്ച പങ്ക് സ്തുത്യർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനസേവനത്തിൽ പൊലീസിന്‍റെ....

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്: കെ സുധാകരനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലുകൾ ശരി വച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു

കെ സുധാകരനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലുകൾ ശരി വച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു.സുധാകരൻ ഭീരുവാണെന്നും അക്രമത്തിന് അണികളെ പറഞ്ഞു....

ഇബ്രാഹിം റെയ്‌സി ഇറാന്റെ പുതിയ പ്രസിഡന്റ്

ഇറാന്റെ പുതിയ പ്രസിഡന്റായി ഇബ്രാഹിം റെയ്‌സിയെ തെരഞ്ഞെടുത്തു. 1.78 ലക്ഷം വോട്ടുകള്‍ നേടിയാണ് ഇബ്രാഹിം റെയ്‌സി വിജയിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍....

മണിമലയില്‍ വെട്ടേറ്റ എസ്‌ഐയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും: മന്ത്രി വി എന്‍ വാസവന്‍

കോട്ടയം മണിമലയിൽ വെട്ടേറ്റ എസ്‌ഐ – ഇ ജി വിദ്യാധരനെ മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു. ചികിത്സാച്ചെലവ് പൂർണമായും....

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനം....

ഇന്ത്യൻ സെെന്യത്തിന് കരുത്തേകാൻ റഫാൽ; 2022 ഓടെ റഫാൽ വിമാനങ്ങൾ പൂർണമായി ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തുമെന്ന് വ്യോമസേനാ മേധാവി

2022ഓടെ റഫാൽ വിമാനങ്ങൾ പൂർണമായി ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തുമെന്ന് വ്യോമസേനാ മേധാവി ആർ.കെ.എസ്. ഭദൗരിയ.ഫ്രാൻസിൽ നിന്നും 36 യുദ്ധവിമാനങ്ങൾ സ്വീകരിക്കുന്നതുമായി....

രാഷ്ട്രീയ പ്രവർത്തനത്തിന്റെ നിലവാരം ഇടിച്ചു താഴ്ത്താൻ കെ സുധാകരൻ ശ്രമിക്കുന്നു: എം എ ബേബി

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ നിലവാരം ഇടിച്ചു താഴ്ത്താൻ ശ്രമിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്ന് എം എ ബേബി. മുഖ്യമന്ത്രി....

പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍

വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

കോണ്‍ഗ്രസ് നേതാവ് പുഷ്പരാജന്റെ സഹോദരിയെ വനം മന്ത്രിയായിരിക്കെ തട്ടിക്കൊണ്ടു പോയ കെ സുധാകരനെ ഓര്‍ത്തെടുത്ത് മാധ്യമപ്രവര്‍ത്തകന്‍

ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ വക്താവാണ് സുധാകരന്‍ എന്നതിന് നിരവധി നേരനുഭവങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് കെ പി സി സി പ്രസിഡന്റ് പദവിയിലിരിക്കാന്‍....

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ന്യൂസിലന്റിന് ടോസ്, ഇന്ത്യക്ക് ബാറ്റിങ്

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്.....

വായനയെ അറിവിൻ്റെ ലോകത്തേക്കുള്ള വാതായനമായും മാനവിക മൂല്യങ്ങളുടെ നിർമ്മാണ പ്രക്രിയയായും ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കട്ടെ

വായനാ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വായനയെ അറിവിൻ്റെ ലോകത്തേക്കുള്ള വാതായനമായും മാനവിക മൂല്യങ്ങളുടെ നിർമ്മാണ പ്രക്രിയയായും ഉപയോഗപ്പെടുത്താൻ നമുക്ക്....

വായനയ്ക്ക് വിശാലമായ തലങ്ങളുണ്ടായിരിക്കണം: മന്ത്രി കെ രാജന്‍

വായന സര്‍വ്വതലങ്ങളിലും എത്തണമെന്നും അത് വിശാലമായിരിക്കണമെന്നും മന്ത്രി കെ രാജന്‍. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായനാ വാരാചരണം....

പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും ചേര്‍ക്കും: മന്ത്രി വീണാ ജോര്‍ജ്

വിദേശത്ത് പോകുന്നവർക്ക് നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്....

മൈക്ക് കൊണ്ട് പിണറായി വിജയനെ അച്ഛൻ ആക്രമിച്ചു എന്നത് കെട്ടുകഥ: സുധാകരൻ്റെ പ്രസ്താവന വേദനിപ്പിക്കുന്നതെന്ന് ജോബി ഫ്രാൻസിസ്

സുധാകരൻ്റെ പ്രസ്താവന വേദനിപ്പിക്കുന്നതെന്ന് ഫ്രാൻസിസിൻ്റെ മകൻ ജോബി ഫ്രാൻസിസ്. സുധാകരൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും മകൻ....

എം പിയുടെ ആത്മഹത്യ: പ്രഫുല്‍ പട്ടേലിനെതിരെ പരാതി

ദാദ്ര നഗര്‍ ഹവേലിയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം മോഹന്‍ ദേല്‍ക്കറുടെ ആത്മഹത്യയില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യവുമായി....

പച്ചനുണ പറയാന്‍ കെ സുധാകരന്‍ ഏതറ്റം വരെയും പോകുമെന്ന് എ.കെ ബാലന്‍

പച്ചനുണ പറയാൻ ഏതറ്റം വരെയും പോകുമെന്നതിന്‍റെ തെളിവാണ് കെ. സുധാകരന്‍റെ പ്രതികരണമെന്ന് മുൻ മന്ത്രി എ.കെ. ബാലൻ. വീണിടത്ത് നിന്ന്....

സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ ഓപ്പണ്‍ സൊസൈറ്റി പ്രൈസ് കെ.കെ. ശൈലജ ടീച്ചർക്ക്

സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയുടെ 2021 ലെ ഓപ്പൺ സൊസൈറ്റി പ്രൈസ് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക്. വെള്ളിയാഴ്ച വിയന്നയിലാണ്....

Page 274 of 1353 1 271 272 273 274 275 276 277 1,353
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News