Top Stories

കൊവിഡ് കാലത്തെ അതിജീവനം: ആരോഗ്യമന്ത്രിയ്ക്ക് നിവേദനം നൽകി ഷാനവാസ്

കൊവിഡ് കാലത്തെ അതിജീവനത്തെ പ്രതിസന്ധിയിലാക്കുന്ന വലിയ തോതിലുള്ള തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്. അതിൽ തന്നെ അംഗപരിമിതി മൂലം ബുദ്ധിമുട്ടിയിരുന്ന ഒരു....

‘ഈ പ്രായത്തിൽ മേയറായിട്ടുണ്ടെങ്കിൽ പ്രവർത്തിക്കാനുമറിയാം. അതിനു വേണ്ടിയുള്ള ഒരു സംവിധാനത്തിലൂടെയാണ് ഞാൻ വളർന്നു വന്നതെന്ന് അഭിമാനത്തോടെ പറയാൻ സാധിക്കും ,’

ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തിന് തക്ക മറുപടി നൽകി മേയര്‍ ആര്യാ രാജേന്ദ്രന്‍.‘വ്യക്തമായി പറയാം. ഈ പ്രായത്തിൽ മേയറായിട്ടുണ്ടെങ്കിൽ....

വൃദ്ധനെ മർദ്ദിച്ച സംഭവം; ട്വിറ്റര്‍ എംഡിക്ക് നോട്ടീസ് അയച്ച് പൊലീസ്

ലോണി ആക്രമണക്കേസിൽ ട്വിറ്റർ എംഡിക്ക് നോട്ടീസ് അയച്ച് ഗാസിയാബാദ് പൊലീസ്. ഗാസിയാബാദിൽ മുതിർന്ന പൌരൻ അക്രമത്തിനിരയായി മരിച്ച സംഭവത്തിലാണ് നോട്ടീസ്.....

നെന്മാറ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് സ്ഥലം സന്ദർശിക്കും

നെന്മാറ അയിലൂരിൽ ഭർതൃവീട്ടിൽ പത്തു വർഷത്തോളം യുവതി ഒളിവിൽ കഴിഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇന്ന് സ്ഥലം സന്ദർശിക്കും. സംസ്ഥാന....

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ്ണ ലോക്ഡൗൺ

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ്ണ ലോക്ഡൗൺ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ചിലകടകൾക്ക് ഇന്ന്....

ഇതാദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്, അവസാനത്തേതുമല്ല ;സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് പാര്‍വ്വതി തിരുവോത്ത്

തനിക്ക് നേരെയുളള സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് പാർവ്വതി തിരുവോത്ത്. മലയാളി റാപ്പർ ആയ വേടൻ തനിക്കെതിരെ എതിരെ ഉയർന്ന ലൈംഗിക....

കുട്ടികളിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി: കൊവിഡ് മൂന്നാംതരംഗം കുട്ടികളെ ബാധിക്കാൻ സാധ്യത കുറവ്

കുട്ടികളിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി കണ്ടെത്തിയതായി ലോകാരോഗ്യസംഘടനയുടെയും (ഡബ്ല്യു.എച്ച്​.ഒ) ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റേയും (എയിംസ്​) പഠന....

മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കം; വീട്ടമ്മയുടെ വെട്ടേറ്റ്‌ യുവാവിന്റെ കൈപ്പത്തിയറ്റു

ഇടുക്കി അണക്കരയിൽ മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈവെട്ടിമാറ്റി. അണക്കര ഏഴാംമയിൽ സ്വദേശി മനുവിന്റെ കയ്യിലാണ്....

കോപ്പ: പെറുവിനെതിരെ ബ്രസീലിന് തകർപ്പൻ ജയം

കോപ്പ അമേരിക്ക ഫുട്ബോളിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്രസീലിന് തകർപ്പൻ ജയം. മഞ്ഞപ്പട മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് പെറുവിനെ തകർത്തു.....

മുങ്ങുന്ന കപ്പലിൽ നിന്നും 16 ജീവനക്കാരെ രക്ഷപ്പെടുത്തി

മുംബൈയിൽ കടലിൽ മുങ്ങുന്ന കപ്പലിൽ നിന്നും 16 ജീവനക്കാരെ രക്ഷപ്പെടുത്തി.മുങ്ങിക്കൊണ്ടിരുന്ന ചെറു കപ്പലായ ‘എം.വി.മംഗള’ത്തിലെ 16 ജീവനക്കാരെയാണ് തീരരക്ഷാസേന രക്ഷപ്പെടുത്തിയത്.....

ഇന്ത്യൻ ഐ ടി മേഖലയിൽ അടുത്ത വർഷം 30 ലക്ഷം പേർക്ക് തൊഴിൽ നഷ്ടം; ബാങ്ക് ഓഫ് അമേരിക്ക റിപ്പോർട്ട്

ഇന്ത്യൻ ഐ ടി മേഖലയിൽ അടുത്ത വർഷം 30 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക റിപ്പോർട്ട്....

ടെലിവിഷൻ ചാനലുകളിലെ പരിപാടികൾക്കും​ നിയന്ത്രണം: കേന്ദ്രം നിയോഗിച്ച സമിതിക്ക് നിയമപരിരക്ഷ നല്‍കി ഉത്തരവായി

ടെലിവിഷൻ ചാനലുകളിലെ പരിപാടികൾക്ക്​ നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികൾ നിരീക്ഷിക്കാനുള്ള നടപടി ശക്​തമാക്കിയിരിക്കുകയാണ്​ സർക്കാർ​. അതിനായി....

യൂറോ കപ്പ് ഫുട്ബോൾ :ബെൽജിയവും നെതർലണ്ട്സും പ്രീ ക്വാർട്ടറിൽ

യൂറോ കപ്പ് ഫുട്ബോളിൽ ബെൽജിയവും നെതർലണ്ട്സും പ്രീ ക്വാർട്ടറിൽ കടന്നു. വടക്കൻ മാസിഡോണിയയെ തോൽപിച്ച ഉക്രെയ്ൻ സി ഗ്രൂപ്പിൽ നിന്നും....

അൺലോക്ക് രണ്ടാംദിനം; സംസ്ഥാനത്ത് സ്വകാര്യ ബസുകളും നിരത്തിൽ

അൺലോക്ക് രണ്ടാം ദിനത്തിലേക്ക് കടന്നു. ഇന്ന് മുതൽ സ്വകാര്യ ബസുകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരത്തിലോടുകയാണ്.ഒറ്റ -ഇരട്ട അക്ക നമ്പറിന്‍റെ....

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു.പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില....

ആശ്വാസമായി കേരളത്തിൽ കൊവിഡ് മരണനിരക്ക് കുറയുന്നു

സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് കുറയുന്നു.100 ന് മുകളിലായിരുന്ന പ്രതിദിന മരണസംഖ്യ 88 ലേയ്ക്ക് കുറയ്ക്കാൻ കഴിഞ്ഞു.സർക്കാരിന്റെ ഫലപ്രദമായ ഇടപെടലാണ് മരണനിരക്ക്....

ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ചോ? ആശ്വസിക്കാൻ വകയുണ്ട്

രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ച ശേഷവും വാഹനം ഓടിക്കുന്നവരിൽ നിന്ന് സെപ്റ്റംബർ 30 വരെ പിഴ ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര....

തിരുവനന്തപുരത്ത് 1,727 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,727 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,486 പേര്‍ രോഗമുക്തരായി. 10 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4261 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9381 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4261 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1440 പേരാണ്. 2558 വാഹനങ്ങളും പിടിച്ചെടുത്തു.....

ഇന്ന് 12,469 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 13,614 പേര്‍ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 12,469 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂർ 1157,....

കുട്ടികള്‍ക്കായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നൊവാവാക്‌സ് വാക്‌സിന്‍

കുട്ടികൾക്കായുള്ള കൊവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണത്തിനൊരുങ്ങി പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.നൊവാവാക്‌സ് എന്നു പേരിട്ടിരിക്കുന്ന വാക്‌സിൻ കുട്ടികൾക്കായി പരീക്ഷണം....

Page 276 of 1353 1 273 274 275 276 277 278 279 1,353