Top Stories

കോപ്പ അമേരിക്ക: രണ്ടാം വിജയത്തിനായി മഞ്ഞപ്പട നാളെയിറങ്ങും

കോപ്പ അമേരിക്ക: രണ്ടാം വിജയത്തിനായി മഞ്ഞപ്പട നാളെയിറങ്ങും

കോപ്പ അമേരിക്കയില്‍ രണ്ടാം വിജയം തേടി മഞ്ഞപ്പട. നാളെ പുലര്‍ച്ചെ 5:30ന് നടക്കുന്ന മത്സരത്തില്‍ പെറുവാണ് ബ്രസീലിന് എതിരാളി. പുലര്‍ച്ചെ 2.30 ന് നടക്കുന്ന മത്സരത്തില്‍ കൊളംബിയ....

യൂറോ കപ്പില്‍ ഇന്ന് ബെല്‍ജിയവും നെതര്‍ലന്റ്‌സും ഇറങ്ങുന്നു

യൂറോ കപ്പില്‍ രണ്ടാം ജയം തേടി ബെല്‍ജിയവും നെതര്‍ലന്റ്‌സും ഇന്നിറങ്ങും. രാത്രി 9:30 ന് നടക്കുന്ന മത്സരത്തില്‍ ബെല്‍ജിയം ഡെന്മാര്‍ക്കിനെ....

കൊല്ലം ബൈപാസ് ടോള്‍ പിരിവ്; പ്രതിഷേധവുമായി യുവജന സംഘടനകള്‍

ടോള്‍ പിരിവ് ഇന്ന് ആരംഭിക്കാനിരുന്ന കൊല്ലം ബൈപാസില്‍ പ്രതിഷേധവുമായി യുവജന സംഘടനകള്‍ രംഗത്തെത്തി. ഡി വൈ എഫ് ഐ, എ....

അണ്‍ലോക്ക് കേരള: യാത്രക്ക് പൊലീസ് പാസ് വേണോ?

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. രോഗ തീവ്രതയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചു കൊണ്ടാണ് ഇളവുകള്‍ നല്‍കിയിട്ടുള്ളത്.....

ഓണ്‍ലൈന്‍ പഠനം ഇനി അനായാസം; ആപ്പ് വികസിപ്പിച്ച് പത്താം ക്ലാസ്സുകാരന്‍

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് മൊബൈല്‍ ആപ്പ് വികസിപ്പിച്ച് പതിനാറുകാരന്‍. കോഴിക്കോട് സ്വദേശി റിഷി കൃഷ്ണയാണ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സഹായകരമാകുന്ന മൊബൈല്‍ ആപ്പ്....

ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം: ഇന്ന് ബേപ്പൂരില്‍ ഹര്‍ത്താലും പ്രതിഷേധ ധര്‍ണ്ണയും

തുറമുഖത്ത് തൊഴിലെടുക്കുന്ന നൂറ് കണക്കിന് തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കുന്ന തരത്തിലും തുറമുഖത്തിന്റെ പ്രാധാന്യം ഇല്ലാതാക്കുന്ന വിധത്തിലും ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം ബോധപ്പൂര്‍വ്വം....

നറുക്കെടുപ്പില്‍ മലയാളിക്ക് നറുക്ക്; ഏഴ് കോടിയുടെ ഭാഗ്യസമ്മാനം

പ്രവാസി മലയാളിക്ക് യു എ ഇയില്‍ ഏഴ് കോടിയില്‍പരം രൂപയുടെ ഭാഗ്യസമ്മാനം. 60കാരനായ എബ്രഹാം ജോയിക്കാണ് ഇന്നത്തെ ദുബൈ ഡ്യൂട്ടി....

യൂറോ കപ്പ്: ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍

യൂറോ കപ്പ് ഫുട്‌ബോളില്‍ എ ഗ്രൂപ്പില്‍ നിന്നും ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍. തുടര്‍ച്ചയായ രണ്ടാം വിജയവുമായാണ് അസൂറികളുടെ പ്രീ ക്വാര്‍ട്ടര്‍....

കാസര്‍ഗോഡ് കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

കാസര്‍ഗോഡ് നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍....

‘ലക്ഷദ്വീപില്‍ ജനാധിപത്യ ധ്വംസനം നടത്തുന്നു’: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ ഭരണപരിഷ്‌കാരം ജനാധിപത്യ ധ്വംസനം ആണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയാടലിന്....

ആ കുട്ടിയെ ട്രോളണ്ട,​ ബിജെപി പ്രവർത്തകരുടെ ഉള്ളിൽ അടക്കിപ്പിടിച്ച പ്രതിഷേധമാണ് അവർ ഉയർത്തിപ്പിടിച്ചത്-തോമസ് ഐസക്

ആറ്റിങ്ങലിൽ ബിജെപി നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അമളിയെ പരിഹസിച്ച് മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്.വനംകൊള്ളക്കെതിരെ ബി.ജെ.പി സംഘടിപ്പിച്ച സമരത്തിൽ....

കൊടകര കുഴല്‍പ്പണക്കേസ്: രേഖകള്‍ ഹാജരാക്കണമെന്ന് ധര്‍മരാജനോട് അന്വേഷണ സംഘം

ബിസിനസിന്റെ രേഖകൾ ഹാജരാക്കണമെന്ന് ധർമരാജനോട് കൊടകര കുഴൽപ്പണക്കേസ് അന്വേഷണ സംഘം. ബിസിനസ് ആവശ്യത്തിനാണ് പണം കൊണ്ടുവന്നതെന്ന് ധർമരാജൻ അവകാശപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്.പഴം,....

പട്ടേൽ സംഘപരിവാർ ഭൃത്യൻ – എം സ്വരാജ്

ആർ എസ് എസിന്റെ ക്വട്ടേഷൻ നടപ്പാക്കുകയാണ് ലക്ഷദ്വീപിൽ പ്രഫുൽ ഖോഡ പട്ടേൽ എന്ന് എം സ്വരാജ്. കൈരളി ന്യൂസ് ആന്റ്....

“പടരൂ ഇനിയും” ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

പ്രവീൺ സാവ്സൺ തിരക്കഥയും സംവിധാനവും നിർവഹിച്ച പടരൂ ഇനിയും ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. തന്റെ സ്വത്വം തിരിച്ചു പിടിക്കുവാൻ വേണ്ടിയുള്ള....

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: മൂല്യനിർണയ മാനദണ്ഡം 13 അംഗ കമ്മറ്റി സുപ്രീംകോടതിയിൽ സമർപ്പിക്കും

കൊവിഡിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കപ്പെട്ട സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയത്തിലെ മാനദണ്ഡം 13 അംഗ കമ്മറ്റി നാളെ സുപ്രീം കോടതിയിൽ....

കൊവിഡ് മഹാമാരി: അന്തരിച്ച എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും ആദരവർപ്പിച്ച് ഛായാചിത്രം

കൊവിഡ് മഹാമാരി ലോകത്തെയാകെ ​ഗ്രസിച്ചിരിക്കുന്നത് ചെറുതായൊന്നുമല്ല.നിരവധി പേർക്ക് ജീവൻ നഷ്ടമായി.ഇക്കൂട്ടത്തിൽ കൊവിഡ് മുന്നണിപോരാളികളുടെ കാര്യം നാം വിസ്മരിച്ചു കൂടാ. പകർച്ചവ്യാധിയിൽ....

സമൂഹമാധ്യമങ്ങളിൽ ‘ലോക്ക്ഡൗൺ ഡേയ്സ്’ വൈറലാകുന്നു

സിനിമ സീരിയൽ താരം മഞ്ജു പത്രോസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം ആണ് ‘ലോക്ക് ഡൗൺ ഡേയ്സ്’. മൂന്നു ചെറുപ്പക്കാർ ചേർന്ന്....

ഈശ്വരാ ഭഗവാനെ ശത്രുക്കൾക്ക് പോലും ഈ ബി ജെ പി കൗൺസിലറുടെ ഗതി വരുത്തരുതേ

ബി ജെ പി സമരത്തിൽ പെട്രോൾ വില വർദ്ധനവിന് എതിരായ ഡി വൈ എഫ് ഐ പ്ലക്കാർഡുമായി ബിജെപി കൗൺസിലർ....

മഹാരാഷ്ട്രയിൽ ഇന്ന് കൊവിഡ് രോഗികള്‍ 10,000 കടന്നു

മഹാരാഷ്ട്രയിൽ ഇന്ന് രോഗികളുടെ എണ്ണം പതിനായിരം കടന്നു. കഴിഞ്ഞ ദിവസങ്ങളിൽ പതിനായിരത്തിൽ താഴെ റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് പെട്ടെന്നുണ്ടായ വർദ്ധനവിന്....

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു: ബ്ലാക്ക്,വൈറ്റ്,യെല്ലോ ഫംഗസിനു പിന്നാലെ രാജ്യത്ത് ഗ്രീൻ ഫംഗസ് ബാധയും

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം തമിഴ് നാട്ടിൽ 10,448 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 270....

കോഴിക്കോട് മഴ കനത്തു: ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുന്നു

കഴിഞ്ഞ രണ്ടു ദിവസമായി തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയായ മുക്കം നഗരസഭയിലെയും, കൊടിയത്തൂർ, കാരശ്ശേരി,....

കോവാക്‌സിന്‍ നിര്‍മാണത്തിന് കന്നുകാലി സെറം ഉപയോഗിക്കുന്നുണ്ടോ?

കോവാക്‌സിൻ നിർമാണത്തിൽ ഭാരത് ബയോടെക് കന്നുകാലി സെറം ഉപയോഗിക്കുന്നതായുള്ള സോഷ്യൽമീഡിയ പ്രചാരണങ്ങളെ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വസ്തുതകളെ വളച്ചൊടിച്ചുള്ള....

Page 278 of 1353 1 275 276 277 278 279 280 281 1,353